Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൽമയുടെ മകനെ രക്ഷിച്ച വിനോദ്

പിറ്റേദിവസം 11 മണിക്ക് വിനോദ ഹോസ്പിറ്റലിലേക്ക് പോയി.. അപ്പോൾ അവിടെ സൽമയും മക്കളും ഡിസ്ചാർജ് ആയി  വീട്ടിലേക്ക് പോകുവാൻ വിനോദിനെ കാത്തുനിൽക്കുകയായിരുന്നു.. വിനോദ് അവരുടെ കൂടെ ടാക്സിയിൽ അവരുടെ  വീട്ടിലോട്ടു പോയി.. അതിമനോഹരമായ ഒരു വീടിനു മുന്നിൽ ടാക്സി.. നിന്നു… എല്ലാവരും വീടിന് ഉള്ളിലേക്ക് പ്രവേശിച്ചു..

മനോഹരവും ഭംഗിയുള്ള വീട് കണ്ട വിനോദ് അന്താളിച്ചു…. സമീറിനെ താങ്ങിപ്പിടിച്ച് അവന്റെ റൂമിലോട്ട് കൊണ്ട് കിടത്തി.. തിരിച്ച് ഹാളിൽ വന്നിരുന്നു.. മോനെ ഇവിടെ ഇരിക്കു ഉമ്മ ഡ്രസ്സ് മാറ്റി വരാം എന്ന് വിനോദിനോട് സൽമ ഉമ്മ പറഞ്ഞു..

സൽമയും ഷമീമയും അവരവരുടെ റൂമുകളിലേക്ക് പോയി….. സൽമയുടെ ആകാര വടിവുകൾ വിനോദ് ആസ്വദിക്കുകയായിരുന്നു..40/ 95 ശരീര വടി  വുകൾ ഉ ള്ള ഒരു സുന്ദരിയായിരുന്നു സൽമ ഉമ്മ..

കുറച്ചു കഴിഞ്ഞ് സൽമാ തിരിച്ചു വന്നു. വിലകൂടിയ നൈറ്റി തട്ടം ഇട്ട് സൽമ വിനോദിന് ഹോർലിക്സ് കലക്കി കൊണ്ടുവന്നു.. കുടിക്കുവാൻ കൊടുത്തു.. വിശേഷങ്ങൾ ചോദിച്ച സൽമാ അവിടെത്തന്നെ ഇരുന്നു.. മകനെ മരണത്തിൽ നിന്നും രക്ഷിച്ച  വിനോദിനെ സൽമ യ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു…

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു സൽമാ ടിവി വച്ചിട്ട് അകത്തോട്ട് പോയി… കുറച്ചുനേരം വിനോദ് ടിവി കണ്ടു. ബോറടിച്ചപ്പോൾ അവൻ കിച്ചറിലോട്ട് കേറി പോയി സൽമാ ഉമ്മ അവിടെ പാചകം ചെയ്യുകയായിരുന്നു.. എന്നാൽ നീ ഇവിടെ ഇരിക്കു എന്നു പറഞ്ഞ് സൽമ  കസേര അവിടെ ഇട്ടു കൊടുത്തു..

സൽമാ നൈറ്റി പൊക്കി കുത്തി മുട്ടിനു മുകളിൽ കാണാമായിരുന്നു.. വിനോദ് അത് കണ്ട്.. അവിടെ ഇരുന്നു.. കൊറേ കുറെ നേരം സൽമയോട് വിനോദ് സംസാരിച്ചു കൊണ്ടിരുന്നു.. വീട്ടിലെ ഡ്രൈവറായി വിനോദിനോട് നിൽക്കാമോ എന്ന് സൽ‍മ  ചോദിച്ചപ്പോൾ വിനോദ് സമ്മതിച്ചു.. ഈ മൊഞ്ചത്തി ചരക്കിന്റെ തുട കണ്ടു വിനോദ് കിളിപോയ പോലെ ഇരുന്നു എങ്ങനെയെങ്കിലും വളച്ച് കളിക്കണം കരുതി…

ഉച്ചയ്ക്ക് ഭക്ഷണം ശേഷം വിനോദ് പോകുവാൻ ഇറങ്ങിയപ്പോൾ വിശ്രമിച്ചിട്ട് പോകാം എന്ന് പറഞ്ഞ് വിനോദിന്റെ കൈക്ക് പിടിച്ച് സൽമ ബെഡ്റൂമിൽ കൊണ്ടിരുത്തി. എസി ഓൺ ആക്കി ഇവിടെ കിടന്നോ  എന്ന് പറഞ്ഞ സൽമ പോയി.. വിനോദ് എസിയുടെ തണുപ്പിൽ നന്നായി കിടന്നുറങ്ങി… വൈകുന്നേരം എണീറ്റപ്പോൾ സമയം അഞ്ചര മണി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025