Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം

“”ജോൺസൺ ആരാണെന്നാണോ  നോക്കുന്നത് ?!!                        1എന്ന് ഒരു  ചിരിയോട് കൂടി എന്നോട് ചോദിച്ചു. ഞാൻ മനസ്സിൽ വിചാരിച്ചത് ഇവരെങ്ങനെ മനസ്സിലാക്കി എന്ന് ഞാൻ മനസ്സിൽ ഓർത്തു.  അപ്പോഴേക്കും അടുത്ത ചോദ്യം വന്നു

“””നീ ഇപ്പോൾ മനസ്സിൽ കരുതുന്നത് ഞാൻ അങ്ങനെ ചോദിച്ചു എന്നല്ലേ നീ ഇപ്പോൾഓർത്തത്?!!!!!            ഞാനറിയാതെ തല കുലുക്കി പോയി .,

“”|അതെ അത് എൻറെ ഭർത്താവാണ്!,

ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. ചിരിച്ചതുകൊണ്ടും നല്ലവണ്ണം സംസാരിക്കുന്നത് കൊണ്ടും ഞാൻ അവരോട് ചോദിച്ചു , “”Can I ask you something ?”” “”Yes plzz””

“””അല്ല അതെങ്ങനെ ഞാൻ മനസ്സിൽ ആലോചിച്ചത് നിങ്ങൾ എന്നോട് ചോദിക്കുന്നു?!!!                                   അവർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

“” ഇവിടെ വരുന്ന എല്ലാവരും ഒന്നെങ്കിൽ എന്നോട് ചോദിക്കും, അല്ലെങ്കിൽ ആ നെയിംബോർഡിലോട്ട് നോക്കി സംശയ കണ്ണുകളോടു കൂടി എന്നെ നോക്കും!!!! അപ്പൊ പിന്നെ ഞാൻ അങ്ങ് പറയും അവര് ചോദിക്കുന്നതിനു മുൻപ് തന്നെ!!!!!! “ഹ ഹ ഹാ    ”              അവരാ സുന്ദര പല്ലുകൾ തുറന്നുകാട്ടി ഒന്ന് ചിരിച്ചു

“”മേരി കഴിഞ്ഞോ ?!!!””” അപ്പോഴേക്കും ജോൺസൺ സാറിന്റെ ചോദ്യം എത്തി “””കഴിഞ്ഞു സാർ !!!! പെട്ടെന്ന് തന്നെ മറുപടിയും കൊടുത്തുകഴിഞ്ഞു

“””എങ്കിൽ നീ ആ സെറീനയെ വിളിച്ച് കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞുകൊടുക്കാൻ പറ !!!

“”സാർ!!! “” എനിക്കൊന്നു പുറത്തു പോണം, അപ്പൊ ഞാൻ അക്കൗണ്ട് സെക്ഷനിൽ ആക്കിയേക്കാം””””       അവർ സീറ്റിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് നടന്നു. ജോൺസൺ സാറിനോട് “”താങ്ക്സ്”| പറഞ്ഞു, അദ്ദേഹം എന്നോട് “”ഓൾ ദ ബെസ്റ്റ്”””  പറഞ്ഞു, ഞാൻ മേരി മേടത്തിന്റെ പിന്നാലെ നടന്നു . ഒരു നീണ്ട വരാന്ത ….

“””മേടം ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ?!!!

“”ഇയാൾക്ക് ഫുൾ സംശയങ്ങൾ ആണല്ലോ?!! ഞാനെന്താ അദ്ദേഹത്തെ “സാർ” എന്ന് വിളിക്കുന്നത് എന്നാണോ?!!!!

വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് അവർ എന്നോട് ചോദിച്ചു!!! ,ഞാൻ തല കുലുക്കുക മാത്രം ചെയ്തു .

“”അച്ചായൻ ഒക്കെ വീട്ടിൽ , ഇവിടെ അദ്ദേഹം “സാറും” ഞാൻ അദ്ദേഹത്തിന് “അസിസ്റ്റൻറ്” ആണ് അതുകൊണ്ട് അതങ്ങനെയെ വിളിക്കാറുള്ളൂ.””” ഓഫീസിനകത്ത് അല്ലാതെ ഇവിടെ  എന്നെ “മേരി ചേച്ചി” എന്നാണ് മലയാളി കുട്ടികൾ വിളിക്കാറ് , ഇയാൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇയാളും അങ്ങനെ വിളിച്ചോ കേട്ടോ!!! ചിരിച്ചുകൊണ്ട് മേരിച്ചേച്ചി പറഞ്ഞു,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025