Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമീർ ടു സമീറ

സർ : ഹ്മ്മ് ഞാൻ പറയാം . ഇന്ന് നിന്റെ കിടപ്പറയിൽ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞോളൂ.

ഞാൻ സർ ന് എല്ലാം വ്യക്തമാക്കി പറഞ്ഞു കൊടുത്തു. സർ ഞാൻ പറയുന്നതൊക്കെ കേട്ട് പൊട്ടി ചിരികുകയായിരുന്നു.

സർ : എടാ അവൾ എന്തൊരു ഭാഗ്യം കെട്ടവളാട? 😂ഇത്രയും നല്ല വെണ്ണ പോലത്തെ ശരീരം അവൾ കൊണ്ട് നടന്നിട്ട് നിന്നെയാണെല്ലോടാ അവൾക് കിട്ടിയത്. അവൾ അവസാനം പറഞ്ഞതൊന്നും നീ വിശ്വസിക്കേണ്ട, പെണ്ണിന്റെ കയപ് ഒരിക്കലും നിന്നെ കൊണ്ട് മാറ്റി കൊടുക്കാൻ പറ്റില്ല. 😂

എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നിരുന്നു. സർ ഇതൊക്കെ പറഞ്ഞിട്ട് ഫോൺ വെച്ചു. ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു .ഞാൻ എന്നെ തെന്നെ ശപിച്ചു. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക് ആകാംഷ ആയി കാണും. ഞാൻ എല്ലാം തെളിച്ചു പറഞ്ഞു തരാം.

എന്റെ പേര് സമീർ . കോഴിക്കോട് ആണ് വീട് . വീട്ടിൽ ഉപ്പ , ഉമ്മ , അനിയൻ . ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല . അത് കൊണ്ട് തന്നെ ഞാൻ നാട്ടിൽ ലാവിഷ് ആയിട്ടായിരുന്നു നടന്നിരുന്നത് . സ്കൂളും കോളേജുമൊക്കെ നാട്ടിൽ തന്നെ ആയിരുന്നു. നാട്ടിലും മറ്റുമൊക്കെ ആയിട്ട് കുറച്ചു ഫ്രണ്ട്സും ഉണ്ടായിരുന്നു. കോഴിക്കോട് നിന്നും ഉള്ളിലേക്കു ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചതും വളർന്നതുമൊക്കെ .

കോളേജ് കഴിഞ്ഞ ശേഷവും നാട്ടിൽ ഒരു പണിയും ഇല്ലാതെ സപ്പ്ളി എഴുതി നടക്കൽ ആയിരുന്നു എന്റെ പണി. അത് കൊണ്ട് തന്നെ എന്റെ 26 വയസ് വരെ ഞാൻ എന്റെ വീട്ടിൽ തെന്നെ ആയിരുന്ന്. ഇടക്കപ്പോയെങ്കിലും ട്രിപ്പ്‌ പോവുന്നതല്ലാതെ ഞാൻ ജില്ല വിട്ട് എവിടെയും പോയിട്ടില്ല. സപ്പ്ളി ഒക്കെ എഴുതി പാസ്സ് ആയി അങ്ങനെ ഇരിക്കുമ്പോൾ ആണ് വീട്ടിൽ കല്യാണത്തെ പറ്റിയും ജോലിയെ പറ്റിയുമൊക്കെ സംസാരിക്കുന്നത്.

അങ്ങനെ ഒരു ജോലിക് കേറുന്നതിനെ പറ്റി ഞാൻ ആലോചിച്ചു തുടങ്ങി. ഏകദേശം ഒരു 6 മാസം ഞാൻ അതിന്റെ പിന്നാലെ പോയി സമയം കളഞ്ഞു. എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ഉദ്ദേശിച്ച ശമ്പളത്തിൽ ജോലി കിട്ടാൻ നല്ല പ്രയാസമായിരുന്നു. അങ്ങനെയിരികെ ആണ് ഞാൻ പഠിച്ചത് വെച്ച് എനിക്ക് കോയമ്പത്തൂർ എന്റെ ഒരു ഫ്രണ്ട് ജോലി ശെരിയാക്കി തരുന്നത് . തരക്കേടില്ലാത്ത ശമ്പളം ഓഫർ ൽ ഉണ്ടായിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025