Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി

അത് തിരിച്ചറിയേണ്ടത് പുരുഷന്റെ കടമയാണ്. അധികം ചുംബനമേല്‍ക്കാതെ, ലാളനകള്‍ക്ക് കൊതിക്കാതെ ഒന്നോ രണ്ടോ സ്പര്‍ശനം കൊണ്ട് സ്ത്രീ സുരതത്തിന് തയ്യാറാകും.

എങ്ങനെ ഇത് മനസിലാക്കാം. പുരുഷന്റെ സ്വകാര്യഭാഗങ്ങളില്‍ വല്ലാത്ത ആവേശത്തോടെ പരതുന്നതാണ് ഒന്നാമത്തെ ലക്ഷണം. ഒരു ലൈംഗിക നിലയിലേയ്ക്ക് വളരെ പെട്ടെന്ന് പുരുഷനെ വലിച്ചിടുന്നത് രണ്ടാമത്തെ ലക്ഷണം.

എന്നിട്ടും സംശയം തീരുന്നില്ലെങ്കില്‍ തുറന്നു ചോദിക്കണം. വദനസുരതത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു.

രഹസ്യഭാഗങ്ങളില്‍ പുരുഷന്റെ നാവിനെ സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്.

എന്നാല്‍ അത് തുറന്നു പറയാന്‍ അവള്‍ക്ക് വല്ലാത്ത നാണമാണ് പലപ്പോഴും. എതിര്‍പ്പിന്റെ സൂചനകളൊന്നുമില്ലെങ്കില്‍ അത് തുടരാനാണ് സന്ദേശം. ചിലപ്പോള്‍ അവള്‍ അത് തടഞ്ഞേക്കാം. എങ്കില്‍ അത്തരമൊരു മൂഡിലേയ്ക്ക് സ്ത്രീ എത്തിയില്ലെന്ന് മനസിലാക്കി തിരികെ വരിക. ഇരുട്ട് വേണമോ വെളിച്ചം വേണമോ എന്നതും കിടപ്പറയിലെ കുഴയ്ക്കുന്ന ചോദ്യമാണ്.

വെളിച്ചത്തിലെ സുരതം പുരുഷന്‍ ആഗ്രഹിക്കുമ്പോള്‍ സ്ത്രീ ഇരുട്ടില്‍ അതു വേണമെന്ന് കൊതിക്കുന്നു.

 

വല്ലാത്ത മൂഡ് സൃഷ്ടിക്കുന്ന വെളിച്ചത്തെ സ്ത്രീയും കൊതിക്കും. മെഴുകുതിരിയുടെയോ റാന്തലിന്റെയോ മങ്ങിയ വെളിച്ചം സ്ത്രീകള്‍ക്കും ഹരമാണ്.

എന്നാല്‍ കത്തുന്ന വെളിച്ചത്തിലെ രതി സ്ത്രീകള്‍ക്ക് അത്ര പഥ്യമല്ല.

ചിലത് മറച്ചു വെച്ച് അവനെ ഹരം കൊളളിക്കാനും പിന്നെ അവന്‍ കാണാതെ സ്വന്തം വികാരം പ്രകടിപ്പിക്കാനുമാണ് സ്ത്രീകള്‍ ഇരുട്ടിലെ രതി ഇഷ്ടപ്പെടുന്നതെന്നാണ് മനശാസ്ത്ര മതം. സ്വന്തം വികാരങ്ങള്‍ സ്ത്രീ വന്യമായി പ്രകടിപ്പിക്കുന്നത് ഇരുട്ടിലാണ്.

ആ വന്യത തുറന്നു പ്രകടിപ്പിക്കാന്‍ സ്ത്രീയെ അനുവദിക്കുന്നതല്ലേ നല്ലത്. ഇരുട്ടിന്റെ മറവില്‍ കണ്ണും പൂട്ടിയുളള ചില പ്രകടനങ്ങള്‍ പുരുഷന്മാര്‍ക്കും നടത്താം. ഇരുട്ടു മൂടിയ കിടപ്പറയിലാണ് എന്തും ചെയ്യാനുളള സ്വാതന്ത്ര്യം അധിവസിക്കുന്നത്.

കണ്ണാടി കാണ്മോളം എന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്. ഒന്നിനെ രണ്ടാക്കുകയും രണ്ടിനെ നാലാക്കുകയും ചെയ്യുന്ന കണ്ണാടി ലൈംഗികവികാരങ്ങളെയും ഇരട്ടിപ്പിക്കും.

സ്വന്തം മേനിയഴകില്‍ ആത്മവിശ്വാസമുളള ഏതൊരു സ്ത്രീയും കണ്ണാടിയ്ക്കു മുന്നില്‍ നിന്നുളള സംഭോഗത്തിന് കൊതിക്കും.

അങ്ങനെയൊരാളാണ് ഇണയെങ്കില്‍ പണമല്‍പം മുടക്കി ഒരു മുഴുനീള കണ്ണാടി വാങ്ങി കിടക്കറയില്‍ ഫിറ്റ് ചെയ്യുന്നതില്‍ നഷ്ടമൊന്നുമില്ല. കണ്ണാടി നോക്കിയുളള പലതരം വേഴ്ചാ രീതികള്‍ പരിശോധിച്ചു നോക്കാവുന്നതാണ്. ഓരോന്നും ഇണയിലുണ്ടാക്കുന്ന വികാരം തിരിച്ചറിയാനും കണ്ണാടിച്ചങ്ങാതി ബെസ്റ്റാണ്.

The Author

kambi Mahan

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025