Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമീറയുടേയും ഫൈസലിന്റേയും ഒരു വ്യത്യസ്തമായ പ്രണയ കാവ്യം 2

തന്റെ പൂറിന്റെ മാദകഗന്ധം മണക്കുകയും, പാന്റീസിന്റെ പൂർഭാഗം നാവിട്ട് നക്കി, തന്റെ പൂറിലെ മദജലം സമീറ രുചിച്ചു. അവൾ പാന്റീസ് ലോണ്ടറി ബാസ്ക്കറ്റിൽ ഇട്ട്, ബാത്രൂമിൽ കുളിക്കാൻ കയറി. ഷവറിനടിയിൽ പൂർണ്ണ നഗ്നയായി നിന്ന് കുളിക്കുമ്പോൾ, ഉമ്മിയുടേയും ഫൈസലിന്റെ വാപ്പായുടേയും, താൻ നോക്കി കണ്ട രതിക്രീഡകൾ, വീണ്ടും വീണ്ടും മനസ്സിൽ ഓർത്ത്, സമീറ സ്വയം മുലകൾ കശക്കിയും, കട്ടിയായി തെറിച്ച് വന്ന മുലഞെട്ടുകൾ വിരലിനിടയിലാക്കി ഞെരടിയും,

പൂറിലും കന്തിലും സ്പീഡിൽ വിരലിട്ട്, സ്വയംഭോഗം ചെയ്ത്, വന്യമായ രതിമൂർച്ഛ അനുഭവിച്ച്, പൂറിൽ നിന്നും നന്നായി മദജലം ചീറ്റിച്ചു. കുളി കഴിഞ്ഞ് ഫ്രഷായി, പാന്റീസും ബ്രായും ഷർട്ടും പാവാടയും ധരിച്ച്, സമീറ ഡൈനിംഗ്റൂമിൽ വന്നു. അവിടെ ചായ കുടിച്ച് ഇരിക്കുന്ന ഉമ്മിയുടെ നെറ്റിത്തടത്തിൽ ഉമ്മ വെച്ച്, അവൾ ഉമ്മിയുടെ അടുത്തിരുന്ന്, സ്നാക്ക് കഴിക്കാനും ചായ കുടിക്കാനും തുടങ്ങി.

ഉമ്മീ, ഞാൻ ഒരു കാര്യം പറയട്ടേ?

എന്താ മോളേ, പതിവില്ലാത്ത ഒരു മുഖവുര?

എനിക്ക് എന്റെ ഉമ്മിയെ എത്രമാത്രം ഇഷ്ടമാണെന്ന് ഉമ്മിയ്ക്ക് അറിയാമല്ലോ?

സമീറ മോളേ, നീ ആളെ ബേജാറാക്കാതെ കാര്യം പറ മോളേ?

അതല്ല ഉമ്മീ, ഞാൻ പറയുന്നത് കേട്ട് ഉമ്മി ഒരുതരത്തിലും വിഷമിക്കരുത്, പരിഭ്രമിക്കരുത്.

മോളേ, നീ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുമ്പോൾ ഞാൻ വല്ലാതാകുന്നു. നീ കാര്യങ്ങൾ ഇങ്ങനെ വളച്ച് കെട്ടാതെ പറ മോളേ?

ഉമ്മീ, ഞാനിവിടെ രണ്ട് മണിക്കേ എത്തിയിരുന്നു.

മോളേ, നീ എന്താ പറയുന്നത്?

തന്റെ ഉമ്മിയുടെ മുഖത്ത് താനിന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പരിഭ്രമം തെളിയുന്നത് സമീറ കണ്ടു.

ഉമ്മീ, ഞാനിവിടെ വന്നപ്പോൾ പുറത്ത് കിടക്കുന്ന ഓഡിയും, പോർച്ചിലെ ഉമ്മിയുടെ മാരുതിയും കണ്ട്, എന്തോ അസാധാരണമായ കാര്യങ്ങൾ ഇവിടെ നടക്കുന്നുവെന്ന് എനിക്ക് തോന്നി. ഉമ്മി വിഷമിക്കരുത്. ഞാൻ ഉമ്മിയുടെ റൂമിന്റെ പകുതി അടച്ച ജനൽപ്പാളിയിലൂടെ, ഉമ്മിയും ഫൈസലിന്റെ വാപ്പായും കൂടെ നഗ്നരായി ചെയ്തതെല്ലാം കണ്ടു, പറഞ്ഞതെല്ലാം കേട്ടു ഉമ്മീ.

എന്റെ റബ്ബേ? എന്നുള്ള ഒരു പ്രതികരണം മാത്രമേ ഉമ്മിയുടെ വായിൽ നിന്ന് വന്നുള്ളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025