Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമീറ ആന്റി  അയലത്തെ  സുന്ദരി

 

പണിയും കൂലിയും ഇല്ലാതെ പഠിച്ചു നടക്കുന്ന എനിക്ക് എങ്ങിനെ ആന്റി..

ഉപ്പാനോട് പറഞ്ഞിട്ടുണ്ട്.. കൊടുത്തയക്കാം എന്ന് പറഞ്ഞു..

അതിനി എന്നാണാവോ കയ്യിൽ കിട്ടുക..

മ് ഇല്ലേൽ ഞാനിക്കയോട് പറയണോടാ നിനക്ക് ഒരു ഫോൺ കൊടുത്തയക്കാൻ.

 

അയ്യോ വേണ്ടായേ എന്നിട്ട് വേണം എനിക്ക് ഒരു സോഖവും തരാതെ ഇരിക്കാൻ..

 

അതെന്താടാ ഞങ്ങൾ നിനക്ക് ഒരു സമാധാനവും തരുന്നില്ലേ.. സൈനു.

 

ഇക്കാ വിളിക്കട്ടെ ഞാൻ പറഞ്ഞു കൊടുക്കും നീ ഇങ്ങിനെ ഒക്കെയാണ് പറയുന്നേ എന്ന്..

 

അയ്യോ പറയല്ലേ..

എന്റെ ഉപ്പയും ഉമ്മയും കഴിഞ്ഞാൽ പിന്നെ ഞാനേറ്റവും കൂടുതൽ ബഹുമാനിക്കുന്ന മനുഷ്യന..

എന്റെ സ്വന്തം  ഇക്കയെ പോലെ യാണ് എനിക്ക്..

ആ ഇക്കയോട് പറഞ്ഞു   ഞങ്ങളെ തമ്മിൽ തെറ്റിക്കല്ലേ ആന്റി.. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരി ക്കും.. അതിനും ഭേദം എന്നെ അങ്ങട്ട് കൊല്ലുകയാണ് നല്ലത്..

 

ഇനി പറഞ്ഞു നിക്കല്ലേ വേഗം വാ ആന്റി നമുക്ക് പോകാം..

 

ആ ഞാൻ എല്ലാം എടുത്തു ഡോർ അടക്കട്ടെ..

എന്നുപറഞ്ഞു ആന്റി അകത്തോട്ടു പോയി..

ഇറങ്ങാനായി നിൽകുമ്പോൾ ആന്റിയുടെ ഫോൺ ബെല്ലടിച്ചു..

നിന്റെ ഉമ്മയാണല്ലോടാ.

എന്തെ.

 

ആ എന്തെ വിളിച്ചേ.

???????????//

ഉമ്മയുടെ സംസാരം എനിക്ക് കേൾക്കാൻ പറ്റിയില്ല ആന്റിയുടെ മറുപടി

????????????

ഇല്ലേ അതെന്തേ.

??????????

ആ എന്നാൽ  ഞാൻ കൊടുത്തോള എന്നുപറഞ്ഞു ആന്റി ഫോൺ വെച്ചു..

 

 

 

നീ ഒന്നും  കഴിച്ചില്ലേ സൈനു..

 

ഇല്ല ആന്റി .

 

നീ ഇവിടുന്നു കഴിച്ചോളാ എന്ന് പറഞ്ഞല്ലേ വന്നേ..

അത് പിന്നെ. നേരം വൈകിയപ്പോ..

 

എന്നാൽ കഴിച്ചിട്ടു പോകാം വാ അകത്തേക്കിരിക്ക് എന്നും പറഞ്ഞു ആന്റി എനിക്ക് ഭക്ഷണം എടുക്കാനായി പോയി..

ഞാൻ വേണ്ട ആന്റി എന്ന് പറഞ്ഞു നോക്കി.

 

നിന്നേ പട്ടിണികിട്ടു കൊണ്ടുപോകാൻ മാത്രം ക്രൂര ഒന്നും അല്ല ഞാൻ ..

 

ഞങ്ങൾക്കകെയുള്ള ഒരാശ്വാസം നീയാ.

എന്ന് പറഞ്ഞോണ്ട് ആന്റി  രാവിലത്തെ ഫുഡ്‌ കൊണ്ട് വെച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025