Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമീറയും അവളുടെ കൂട്ടുകാരിയുടെ അച്ഛനും 2

 

വൈകിട്ട് അവൾ ക്ലസ് കഴിഞ്ഞു വേഗം വീട്ടിലെത്തി അമൃതയെ വിളിച്ചു അച്ഛന്റെ കൂടെ  വരട്ടെ എന്നവൾ ചോദിച്ചു.

അമൃത അവളോട് വന്നില്ലേലും സാരമില്ലടോ നാളെ രാവിലെ പോകാം എന്നാ dr പറഞ്ഞെ എന്ന് പറഞ്ഞപ്പോ അവൾക്കൊരു സങ്കടം പോലെ തോന്നി.

എന്നാലും അവൾ മൂളിക്കൊണ്ട് അച്ഛൻ വന്നോടി എന്ന് അനോഷിച്ചു.

അച്ഛൻ വന്നില്ലെന്നും വീട്ടിൽ പൊയ് ആഹാരവും കൊണ്ടേ വരാത്തൊള്ളൂ എന്നും പറഞ്ഞപ്പോ മനസിൽ എന്തോ സന്തോഷം കിട്ടിയപോലെ ചെറുതായി ചിരിച്ചു.

അവൾ ശെരി എന്നാ ഒകെ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു ഉമ്മയോട് അവളുടെ അടുത്തു പോകും അവിടെ നില്കാൻ ആരുമില്ല എന്ന് പറഞ്ഞു അമൃതയുടെ വീട്ടിലേക്കു ചെന്നു.

ഒരു പർദ്ദ ആയിരുന്നു അവളുടെ വേഷം അവൾ കണ്ണ് മാത്രം മൂടുന്ന ഒരു പർദ്ധയും ധരിച്ചാണ് അവളുടെ വീട്ടിലേക്കു പോയത്.

 

അവിടെ ചെന്നു കുറെ നേരം ഇരിക്കേണ്ടി വന്നു അവൾക്കു.

അപ്പോഴേക്കും അമൃതയുടെ അച്ഛൻ വണ്ടിയുമായി വന്നപ്പോ സന്തോഷം കൊണ്ട് ചാടി എണീറ്റു.

ഇതേതാ ഒരു ചരക്ക് പർദ്ധക്കാരി എന്ന് നോക്കി ആലോചിച്ചു കൊണ്ട്വീട്ടിലേക്കു കേറി വന്നപ്പോഴാണ് അവളുടെ മുഖത്തെ തുണി പൊക്കിയത്.

ചുവന്നു തുടുത്ത ചെറി പഴം പോലെയുള്ള ചുണ്ടുകളും തുടുത്ത കവിളുകളും നോക്കി കൊണ്ട് അയാൾ പറഞ്ഞു

ഇതാര് സമീറ മോളോ  എപ്പോ വന്നു

സമീറ : ഞാൻ വന്നിട്ട് കുറച്ചു നേരായി അച്ഛനെ നോക്കി ഇരിക്കുവായിരുന്നു .

അച്ഛൻ : അയോട ഞാൻ ലോഡ് ഇറക്കി താമസിച്ചു മോളേ അതാ വൈകിയെ

സമീറ : മ്മ് അച്ഛൻ ഇന്ന് അവളുടെ അടുത്തു പോണില്ലേ

അച്ചൻ : പോണം മോളും വരുന്നുണ്ടോ

സമീറ : അവളെ വിളിച്ചപ്പോ നാളെ രാവിലെ പോരും എന്ന് പറഞ്ഞു.

അച്ഛൻ : dr അങ്ങനെ പറഞ്ഞത് ഇനി ഇപ്പോ മോൾ വന്നില്ലേലും സാരല്ല കാലത്തു അവൾ ഇങ്ങോട്ട് പോരുമ്പോ മോൾക്ക് വരാലോ.

സമീറ : മ്മ് (ചെറിയൊരു സങ്കടത്തോടെ മുഖം കുനിച്ചു )

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025