Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമീറയും അവളുടെ കൂട്ടുകാരിയുടെ അച്ഛനും

എന്താമോളെ വന്നേ എന്നൊക്കെ ചോദിച്ചു അവൾ വിച്ചതും ചെല്ലാൻ പറഞ്ഞതൊക്കെ പറഞ്ഞു.

അച്ഛൻ :മോൾ വരുന്നുണ്ടേൽ വ

ഞാൻ : ഇനി നാളെ വന്നാൽ പോരെ

അച്ഛൻ :മോൾടെ ഇഷ്ടം

എന്നാലും അവൾ ആദ്യമായി ഒരു സഹായം പറഞ്ഞതല്ലേ പോവാം എന്ന് ഞാനും കരുതി വീട്ടിൽ പറഞ്ഞിട്ടാണ് വന്നതും

എന്നോട് ഇരിക്കാൻ പറഞ്ഞു ഞാൻ അവിടെ കസേരയിൽ ഇരുന്നു അച്ഛൻ ഇപ്പോ കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു പൊയ് അകത്തേക്ക്.

ഞാൻ അവിടെ ടേബിളിൽ ഇരുന്ന ഒരു മാസിക എടുത്തു നോക്കി അത് ഓരോ പേജും മറച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഒരു പേജിൽ ദാമ്പത്യ ജീവിതവും സെക്സ് എന്ന് കണ്ടത് ആദ്യം ഒന്ന് മടക്കി എന്നാലും എന്താണെന്നു അറിയാനൊരു തിടുക്കത്തിൽ വീണ്ടും നോക്കി.

 

പിന്നെ മെല്ലെ ഓരോ വരികൾ വായിക്കാൻ തുടങ്ങി ആണിന്റെ സാധനത്തിന്റെയും വലിപ്പത്തിന്റെയും ഉദ്ധാരണത്തിന്റെയും സ്ത്രീകളിൽ അമിത കൊഴുപ്പും കാമം തോന്നു രാത്രി സമയത്തെ പറ്റിയും ഭർത്താവുമായി അകന്നും കഴിഞ്ഞുള്ള കാര്യങ്ങൾ ബന്ധപ്പെടൽ കുറയുമ്പോൾ ഉള്ള താല്പര്യക്കുറവുകൾ ഒക്കെ കുറച്ചു വായിച്ചു എന്തൊക്കെയോ മനസിലേക്കും ശരീരത്തിലേക്കും കേറിയപോലെ.

പിന്നെ മറച്ചപ്പോ സെക്സി ആയി ഒരു പെണ്ണിന്റെ ഫോട്ടോ.

അവൾ വൈറ്റ് പാന്റിയും ബ്രാ മാത്രം ഇട്ടുള്ള ഒരു പോസ് കണ്ടപ്പോ തന്നെ ഞാൻ അടച്ചു.

പിന്നേം എടുത്തു ഒന്നുടെ നോക്കി ഏകദേശം എന്റെ ഷേപ്പ് പോലെ എന്ന് തോന്നി എനിക്കും.

എന്റെ ഉള്ളിലും അതുപോലെ ഒന്ന് നിന്നാൽ എങ്ങനെ ആയിരിക്കും എന്നോർത്ത് നോക്കി.

അപ്പോഴേക്കും അച്ഛൻ കുളിയും കഴിഞ്ഞു ഒരു തോർത്ത്‌ ഉടുത്തു വരുന്നു.

നെഞ്ചിൽ കുറെ രോമങ്ങൾ പിന്നെ കക്ഷത്തിലും പരന്ന ചാടാതെ വയർ തോർത്തുമുണ്ട് മുട്ടുവരെ ഉണ്ട്  നടക്കുമ്പോൾ വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ട്.

ഞാൻ വേഗം മാസിക താഴെ വച്ചു.

അച്ഛൻ എന്നോട് ചോദിച്ചു

അച്ഛൻ : ഇരുന്നു ബോറടിച്ചോ

ഞാൻ : ഇല്ല

അച്ഛൻ : ഞാൻ ഇപ്പോ റെഡി ആയി ഇറങ്ങാം

ഞാൻ (സമീറ ): ശെരി അച്ഛ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025