Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്രാട്ട് 4

തെയ്യം തള്ളുന്നവർക്കു കിട്ടുന്നത് ദേവി കട്കക്ഷം മാത്രമാണ്(ദേവിയുടെ നോട്ടം മാത്രം ), ആശക്തിയിൽ പോലും അവർ മണിക്കൂറുകളോളം ഉറഞ്ഞു തുള്ളാറുണ്ട്. അവരുടെ ശരീരത്തിന് ആ കടാക്ഷം പോലും താങ്ങാൻ വളരെ പ്രയാസമാണ് അതിനു തന്നെ ദിവസങ്ങളോളം തപസ്യ ആവശ്യമാണ്. ഒരു തുള്ളൽ കഴിഞ്ഞ് വരുന്നവർ ദിവസങ്ങളോളം കിടപ്പിലാക്കറുവരെ ഉണ്ട്.

ദേവിയെയോ ദേവനെയോ കാണണമെങ്കിൽ വര്ഷങ്ങളോളം തപസു ചെയ്ത് മനസിനെ പാകപ്പെടുത്തണം.
അതിനും എത്രയോ മേലെയാണ് ദേവി സ്പര്ശനം.

അത് വളരെ വലിയ അനുഗ്രഹം ആണ് അത് ലഭിച്ചവർ വളരെ വിരളം. പക്ഷെ അങ്ങനെ യുള്ള ദേവി സ്പര്ശനം താങ്ങണമെങ്കിൽ ഒരുപാട് ജപവും പൂജയും താന്ത്രീക കർമ്മവും അതിലുപരി ഈശ്വരകൃപയും വേണം.

ഇവിടെ നമ്മൾ പറയുന്നത് ദേവി ശരീരത്തിൽ പ്രവേശിച്ചതിനെ പറ്റിയാണ്.
അത് താങ്ങാൻ സാദാരണ മനുഷ്യർക്കാവില്ല അത്രക്കും ശക്തിയാണ് ദേവിയിൽ നിന്നും ശരീരത്തിലേക്ക് പ്രവഹിക്കുക.

അതിനാൽ ദേവി ശരീരത്തിൽ പ്രവേശിക്കുന്ന അനുഗ്രഹം ആകട്ടെ ശരീരത്തെ ബസ്മികരിക്കാൻ പോലും കാരണമാകാം.

ചിലപ്പോൾ കാഴ്ച്ച നഴ്ട്ടപെടാം,
ചിലപ്പോൾ സംസാരശേഷി.
ചിലപ്പോൾ സ്ഥിരമായി കിടപപിലാകാം.

സാദാരണ ഗതിയിൽ മരണം സുനിശ്ചിതം.

ദേവി പ്രീതി കൂടുമ്പോഴാണ് ഇതുണ്ടാകുക ഈ സമയത്തു ദേവിക്ക് ശരീരത്തെപ്പറ്റി
ചിന്തിക്കാനാവില്ല എന്തെന്നാൽ,
ദേഹി തന്നിലേക്ക് ദേവിയെ ആവാഹിക്കുകയാണ്‌ടാകുക. അതിനാൽ ഉഗ്ര ശക്തി പ്രവാഹം തടയാൻ ദേവിക്കാകില്ല.

വര്ഷങ്ങളോളം കാത്തിരിക്കുന്നു പ്രാർത്ഥിച്ചു….. പൂജിച്ചു .ചന്ദ്രോത് മനയിൽ ……ഒടുവിൽ പിണങ്ങിയ പരദേവത പ്രസാദിച്ചിരിക്കുന്നു.. പക്ഷെ അത് ഇങ്ങനെയും.

കൃഷ്ണന് ഒരുനിമിഷം എന്തുചെയ്യണം എന്നറിയില്ല.. പൂജ മുറിയിൽ വട്ടം തിരിഞ്ഞു അദ്ദേഹം ഭസ്മം നിറച്ച മഞ്ഞ സഞ്ചി കണ്ടു.. അതേ സമയം പൂമുഖ വാതിലിൽ എന്തോ ശക്തമായി പതിച്ചു.പിന്നെ വാതിലിൽ മാന്തുന്ന ശബ്ദം.

വാതിൽ തുറന്ന മകൾ പത്മ കണ്ടത്,ചന്ദ്രോത്തെ വളർത്തുനായ.

അച്ഛാ ടിപ്പു അവൾ വിളിച്ചു പറഞ്ഞു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025