Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 1

 

ചിലപ്പൊ സെക്സിനെ കുറിച്ചുള്ള ഭയം കാരണമാണ് അവള്‍ക്കിങ്ങനെ സംഭവിച്ചതെന്നാണ് ഞാൻ കരുതിയിരുന്നത്.

 

പക്ഷേ ഒരു മാസം കഴിഞ്ഞിട്ടും അവള്‍ക്ക് മാറ്റം ഉണ്ടായില്ല. അതുകൊണ്ട്‌ അവള്‍ക്ക് വേറെ എന്തോ പ്രശ്നം ഉണ്ടെന്നു ഞാൻ സംശയിച്ചു. ഉടനെ അവളെ നല്ലോരു ഹോസ്പിറ്റലിൽ ഞാൻ കൊണ്ടുപോയി.

 

ഒരു ഫുൾ ചെക്കപ്പിനു ശേഷം അവള്‍ക്ക് ആസ്ത്മ അല്ലെന്ന് തെളിഞ്ഞു — പക്ഷേ അവള്‍ടെ ഹൃദയത്തിലെ മൂന്ന്‌ വാൽവുകൾ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നും, ഹൃദയത്തിൽ ചെറിയൊരു സുഷിരം ഉണ്ടെന്നും കണ്ടെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും തകർത്തു പോയിരുന്നു.

 

പക്ഷേ അവള്‍ക്ക് ആകെ പത്തോ പന്ത്രണ്ടോ വര്‍ഷത്തിന്‍റെ ആയുസ്സ് കുറയും, എന്നാൽ ചികിത്സയിലൂടെ വലിയ പ്രശ്നം കൂടാതെ ജൂലിക്ക് ജീവിക്കാൻ കഴിയുമെന്നു ഡോക്ടര്‍ ഉറപ്പു തന്നതും, ഉടന്തന്നെ ജൂലിയുടെ ട്രീറ്റ്മെൻറ്റും ആരംഭിച്ചു.

 

ജൂലിക്ക് വേറെ ഒരു പ്രശ്നം കൂടി ഉണ്ടായിരുന്നു : എത്ര ഡോസ് കുറഞ്ഞ ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചാലും അവളുടെ ശരീരത്തിന് താങ്ങാനുള്ള ശേഷിയില്ലായിരുന്നു, മരുന്ന് കഴിച്ച ഏതാനും നിമിഷങ്ങള്‍ക്കകം ബോധം നശിച്ചതു പോലെ ഏഴെട്ട് മണിക്കൂറെങ്കിലും ജൂലി ഉറങ്ങുമായിരുന്നു.

 

അതുകൊണ്ട്‌ രാത്രി മാത്രം കഴിക്കാനുള്ള മരുന്നുകളെയാണ് ഡോക്ടർ അവള്‍ക്ക് കൊടുത്തത്. പിന്നെ എല്ലാ രണ്ടാഴ്ച കൂടുമ്പോൾ ചെക്കപ്പിനും പോണം.

 

പക്ഷേ എന്നിട്ടും അവളുടെ ശ്വാസതടസ്സ പ്രശ്നം തുടരുക തന്നെ ചെയ്തു.

 

അതും പോരാത്തതിന്, സെക്സ് എന്ന വാക്കിനോട് പോലും അവള്‍ക്ക് വെറുപ്പായി തുടങ്ങി.. എന്റെ ലിംഗത്തെ കാണുന്നത് തന്നെ അവള്‍ക്ക് അറപ്പായി മാറിയിരുന്നു.

 

പക്ഷേ എന്തൊക്കെയായാലും എന്നോടുള്ള സ്നേഹത്തിന് മാത്രം കുറവൊന്നും വന്നിട്ടില്ല. ദിനംപ്രതി അവള്‍ക്ക് എന്നോടുള്ള സ്നേഹം കൂടി കൊണ്ടാണ് പോകുന്നത്. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ഉറങ്ങുന്നതും അവള്‍ക്ക് പ്രിയപ്പെട്ട കാര്യമാണ്.

 

അവളുടെ അസുഖം അറിയാമെങ്കിലും എനിക്ക് സെക്സ് കിട്ടാത്തത് കൊണ്ട്‌ എന്റെ ഉള്ളില്‍ ഞാൻ നീറി നീറിയാണ് ജീവിക്കുന്നത്. വിവാഹം കഴിഞ്ഞിട്ടും മുഷ്ടി പ്രയോഗത്തിലൂടെയാണ് എന്റെ കാമത്തെ ഞാൻ അടക്കിയിരുന്നത്. പക്ഷേ ഒരിക്കലും തൃപ്തി ലഭിക്കാത്ത അനുഭവം മാത്രമായിരുന്നു സ്വയംഭോഗം.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025