Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 2

 

ഞാൻ പോകാത്തതിന്‍റെ പേരില്‍ സുമ അഞ്ഞൂറ് വട്ടമെങ്കിലും എന്നെ വിളിച്ചു സങ്കടം പറച്ചിലും വഴക്കു പറയലും ആയിരുന്നു.

 

എന്റെ മനസ്സിൽ പെട്ടന്ന് സുമയുടെ പുഞ്ചിരി തെളിഞ്ഞു വന്നു. അവളുടെ പുഞ്ചിരി കാണുമ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുമായിരുന്നു.

 

സുമയ്ക്ക് നിറം കുറവാണെന്നതിനെ ഒരു പോരായ്മയായിട്ടാണ് നെല്‍സന്‍ കരുതുന്നത്. പലവട്ടം അവന്‍ എന്നോട് സങ്കടം പോലും പറഞ്ഞിട്ടുണ്ട്. കൂടാതെ ചിലപ്പോഴൊക്കെ അവനത് സുമയോട് പോലും കുറ്റം പോലെ പറയാറുണ്ടെന്നും അവന്‍ തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട്.

 

നിറത്തിലല്ല സൗന്ദര്യം ഉള്ളതെന്ന് അറിയാത്ത അവനോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. അതുകൊണ്ട്‌ ഞാൻ ഉപദേശം പോലും കൊടുക്കാറില്ല.

 

എന്നാൽ സുമയോട് അവളുടെ സൌന്ദര്യത്തെ കുറിച്ചു ഞാൻ എന്നെ തന്നെ മറന്നു വര്‍ണിച്ചിട്ടുണ്ട്, അതും പലവട്ടം. അവളെ വര്‍ണിക്കുമ്പോൾ എന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന ഇഷ്ടവും, എല്ലാ തരത്തിലുള്ള സ്നേഹവും എന്റെ വാക്കുകളിലൂടെ ഒഴുകുന്നത് ഞാൻ പോലും അറിഞ്ഞിട്ടുണ്ട്.

 

അവൾ ശെരിക്കും അതൊക്കെ ആസ്വദിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടാതെ സുമയ്ക്കും എന്നോട് സംസാരിക്കാന്‍ ഭയങ്കര ഇഷ്ട്ടവുമാണ്. ഞങ്ങൾ എപ്പോഴും ചാറ്റും ചെയ്യാറുണ്ട്. പലപ്പോഴും, സുമയ്ക്കും എന്നോട് ഒരു പ്രത്യേക ഇഷ്ട്ടം ഉള്ളതുപോലെ അവളുടെ ചാറ്റിൽ നിന്നും, പിന്നെ നേരിട്ടുള്ള സംസാരത്തിൽ നിന്നും, കൂടാതെ ചില പെരുമാറ്റത്തിൽ നിന്നുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

ഈയിടെയായിട്ട് ഞാൻ സ്വയം ഉണ്ടാക്കിയെടുത്ത ചില സെക്സ് ജോക്ക്സ് ഒക്കെ ചെറിയ കഥയായി ഞാൻ അവളോട് പറയാനും തുടങ്ങിയിരുന്നു. അവളും അതൊക്കെ കേട്ടിട്ട് ചിരിക്കും. ചില സംശയങ്ങള്‍ പോലും നാണത്തോടെ അവള്‍ ചോദിക്കാറുമുണ്ട്.

 

അതൊന്നും കൂടാതെ, നെല്‍സന്റെ വീട്ടില്‍ ഞാൻ ചെല്ലുമ്പോൾ എല്ലാം അറിയാതെ സംഭവിച്ചത് പോലെ ചെറിയ തട്ടലും മുട്ടലും ഒക്കെ ഞാൻ അവളോട്‌ നടത്തിയിട്ടുണ്ട്. പലപ്രാവശ്യം അവളുടെ ചന്തിയിൽ നുള്ളുന്ന സമയത്ത് അതിനെ ഞാൻ സ്നേഹത്തോടെ തഴുകിയിട്ടുമുണ്ട്. അവള്‍ നാണത്തോടെ ചിരിക്കും എന്നല്ലാതെ കുറ്റം പറഞ്ഞിട്ടില്ല. ചില സമയങ്ങളില്‍ എനിക്ക് തട്ടാനും മുട്ടാനും വേണ്ടി അവൾ സാഹചര്യം സൃഷ്ടിക്കുന്നത് പോലെയും ഫീൽ ചെയ്തിട്ടുണ്ട്.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025