Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 2

 

“രാവിലെ തൊട്ട് എന്നോട്  പഞ്ചാരയടി ആണല്ലോ…!” സാന്ദ്ര അല്‍പ്പം ഗൗരവത്തിൽ പറഞ്ഞു. “സാമേട്ടന്റെ സംസാരത്തിനും പ്രവര്‍ത്തിക്കും നല്ലപോലെ മാറ്റം വന്നിട്ടുള്ളതിനെ ഞാൻ ദിവസങ്ങളായി ശ്രദ്ധിക്കുന്നുമുണ്ട്…!! എന്റെ മോളെന്ന വിളിയും.. എന്റെ സുന്ദരി കുട്ടി എന്ന വിളിയും…, സുന്ദരികളുടെ രാജ്ഞി എന്നൊക്കെ പറഞ്ഞു സോപ്പിടുന്നതും എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്…!!”

 

അവള്‍ കുറ്റപ്പെടുത്തും പോലെ അത്രയും പറഞ്ഞിട്ട് വളരെ സീരിയസായി ചോദിച്ചു, “മനസ്സിൽ എന്നെ കുറിച്ച് വല്ല മോഹവും സാമേട്ടന് വന്നിട്ടുണ്ടോ..? വേണ്ടാത്ത ചിന്തകളും മനസ്സിൽ ഉണ്ടാകും.”

 

സാന്ദ്ര വളരെ സീരിയസ്സായി അങ്ങനെ പറഞ്ഞതും ഞാനൊന്ന് വിരണ്ടു ചൂളി. പക്ഷേ അവളുടെ ആ ധ്വനിയിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. ചിലപ്പോ തോന്നിയതുമാവാം.

 

എന്തുതന്നെയായാലും എന്റെ ഭാര്യയുടെ അനിയത്തിയോട് അതിര് ലംഘിക്കുന്നു എന്ന കുറ്റബോധം എനിക്കുണ്ടാവുകയും ചെയ്തു.

 

അവളോട് ശൃംഗാരം പറച്ചിലും… അവളുടെ ദേഹത്ത് മോശമായ രീതിക്ക് തൊടുന്നതും…നോക്കുന്നതും… ചന്തിക്ക് പിടിച്ചതും… ആള് മാറിയെന്ന വ്യാജേന അവളുടെ ഷഡ്ഡിക്കകത്ത് കൈയിട്ടതും എല്ലാം ഓര്‍ത്തു ഞാൻ ലജ്ജിച്ചു. പക്ഷേ പെട്ടന്ന് ലജ്ജയും കുറ്റബോധവും എല്ലാം മാറുക തന്നെ ചെയ്തു.

 

“എനിക്ക് നിന്നോട് മോഹമോ..? വേണ്ടാത്ത ചിന്തകളോ..?” ഒന്നും അറിയാത്ത പോലെ ഞാൻ അഭിനയിച്ചു.

 

“അതേ, മോഹവും വേണ്ടാത്ത ചിന്തകളും തന്നെയാ ആ മനസ്സ് നിറയെ..!”

 

“നിനക്ക് വട്ടായോ…?!” ഞാൻ അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചെങ്കിലും അവൾ പറഞ്ഞത് സാധ്യമായത് കൊണ്ട്‌ എന്റെ കോപത്തിന് ആക്കം ഇല്ലായിരുന്നു.

 

“എനിക്ക് വട്ടൊന്നുമില്ല. നിങ്ങള്‍ക്ക് ഒലിപ്പീര് കൂട്ടിക്കൊണ്ട് വരുന്നത് ഞാൻ എന്നും കാണുന്നതല്ലേ. എന്നെ നാണംകെടുത്താനായി രാവിലെ എന്റെ കൂട്ടുകാരികളെ പോലും വായും നോക്കിയല്ലേ നിന്നത്..? അവരുടെ എവിടെയൊക്കെ നോക്കി നിന്നെന്ന് ഞാനിനി എടുത്തു പറയണമായിരിക്കും..! റോട്ടിൽ നിന്നുകൊണ്ട് അവളുകളോട് ഒരു പുന്നാരം പറച്ചിലും… പുകഴ്ത്തലും.. കൊഞ്ചിയുള്ള ചിരിയും!! ഹോ.., ശെരിക്കും എന്റെ തൊലിയുരിഞ്ഞു പോയി. നിങ്ങളോട് ശെരിക്കും വെറുപ്പ് തോന്നി പോയി..!” സാന്ദ്ര പല്ലിറുമി.

 

അവള്‍ ഓരോന്നും പറഞ്ഞെന്നെ കുറ്റപ്പെടുത്തിയത് കേട്ട് ഞാൻ ശെരിക്കും ചുളി പോയി. പക്ഷേ എന്നോട് അവള്‍ക്ക് വെറുപ്പ് തോന്നിയെന്ന് കേട്ടതും എനിക്ക് സങ്കടവും വന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025