Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 2

 

ആ ചോദ്യത്തിൽ ഭയം ഉണ്ടായിരുന്നു വെങ്കിലും ദേഷ്യം ഇല്ലായിരുന്നു. കൂടാതെ അവള്‍ അനങ്ങി പോലുമില്ല. അവളുടെ മൃദുവായ ചന്തിയിൽ എന്റെ കുണ്ണ അമർന്നു വിങ്ങുന്നത് സുമ അറിഞ്ഞതും അവളുടെ ശ്വാസഗതിയുടെ താളം തന്നെ തെറ്റി.

 

അവള്‍ക്ക് എതിർപ്പില്ലെന്ന് തോന്നിയതും എന്റെ കുണ്ണ പൂര്‍ണമായും ഉണര്‍ന്നു. ഞാൻ എന്റെ കുണ്ണയെ അവളുടെ ചന്തിയിൽ നന്നായിട്ട് തള്ളി പിടിച്ചു.

 

ഉടനെ അര കിലോമീറ്റര്‍ ദൂരം ഓടിയത് പോലെ സുമ കിതച്ചു.

 

“പ്ലീസ് ചേട്ട.., ഇങ്ങനെ ഒന്നും നമുക്ക് വേണ്ട…!” സുമ വിറയലോടെ കെഞ്ചി. പക്ഷേ എന്നിട്ടും അവള്‍ അകന്നു മാറിയില്ല.

 

അതുകൊണ്ട്‌ അവൾ വെറുതെ പറയുകയാണെന്ന് ഞാൻ ഊഹിച്ചു.

 

“നിനക്ക് നൈറ്റിയാണോ കൂടുതൽ ഇഷ്ട്ടം?” ഞാൻ ചോദിച്ചു.

 

“വീട്ടില്‍ നൈറ്റി മതിയെന്നാ എന്റെ ഭർത്താവിന്റെ ചട്ടം.” അവള്‍ മറുപടി പറഞ്ഞു.

 

അന്നേരം അവളുടെ അണിവയറിൽ ഞാനൊന്നു തഴുകി.

 

അവള്‍ ഉടനെ ഞെട്ടലോടെ നിവര്‍ന്നു നിന്നു പോയി. അവളുടെ പെട്ടന്നുള്ള നീക്കം കാരണം എന്റെ കൈ വഴുതി താഴേക്ക് നീങ്ങി അവളുടെ പൂറിൽ കൊണ്ടതും… ഞാനും ആ സാഹചര്യം മുതലാക്കി അവളുടെ പൂറിനെയും അമർത്തി തടവി. എന്നിട്ട് പിടിച്ചു ഞെരിച്ചു ശേഷം വിട്ടു.

 

ഉടനെ കൂടിയ ജ്വരം പിടിപെട്ട പോലെ സുമ നിന്നു വിറച്ചു. ഞാൻ പെട്ടന്ന് കൈ പൊക്കി അവളുടെ പൊക്കിള്‍ ഭാഗത്ത് വച്ചു.

 

“എന്നോട് വേണ്ടാത്തരം കാണിക്കാനാണോ വന്നത്…?” അവള്‍ ഗൗരവത്തോടെ ചോദിച്ചു കൊണ്ട്‌ പെട്ടന്ന് എന്നില്‍ നിന്നും അകന്നു മാറി തിരിഞ്ഞു നിന്നെന്നെ നോക്കി.

 

അവളുടെ ഗൗരവം കണ്ടതും അവള്‍ നേരത്തെ കാര്യമായി പറഞ്ഞതാണെന്ന് മനസ്സിലായി. മനസ്സില്‍ ഭയവും നിരാശയും നിറഞ്ഞെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല.

 

“സോറി….!! ഞാൻ പെട്ടന്ന് എന്നെ തന്നെ മറന്ന്… ഞാൻ—” വാക്കുകൾ കിട്ടാതെ ഞാൻ തപ്പി.

 

കുറെ നേരം അവളെന്നെ ഗൗരവത്തോടെ തന്നെ നോക്കി നിന്നു.

 

ശേഷം അങ്ങോട്ട് തിരിഞ്ഞ് സ്റ്റവ്വിലിരുന്ന കറി പാത്രത്തെ തുറന്നു ഒരിക്കല്‍ കൂടി അതിനെ പൊക്കി ചുറ്റിച്ചു. എന്നിട്ട് കരണ്ടിയിൽ അല്‍പ്പം കറി കോരി എടുത്ത് ഊതി തണുപ്പിച്ചിട്ട് അവള്‍ കുടിച്ചു രുചിച്ചു നോക്കി. ശേഷം ആ കരണ്ടിയെ എന്റെ ചുണ്ടിനു നേരേ അവള്‍ കൊണ്ടു വന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025