Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 2

 

ഈ പെണ്ണിന്‍റെ ധൈര്യം സമ്മതിക്കണം. ഞാൻ മനസ്സിൽ ചിന്തിച്ചു. പക്ഷേ അവളുടെ ചോദ്യങ്ങളൊക്കെ കേട്ട് എനിക്ക് ശെരിക്കും മൂഡായി.

 

സത്യത്തിൽ ഇതൊക്കെ ഐഷയുടെ സംശയങ്ങള്‍ തന്നെയാണോ? അതോ അവളുടെ ഇഷ്ട്ടങ്ങൾ എന്താണെന്ന് എന്നെ അറിയിക്കുകയാണോ അവള്‍ ചെയ്തത്!? അവളുടെ ശരിക്കുള്ള ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നെ വളയ്ക്കാനാണോ അവള്‍ ശ്രമിക്കുന്നത്!?

 

“എന്റെ ഐഷ, കുറെ ഉണ്ടല്ലോ നിന്റെ സംശയങ്ങള്‍…?” ഞാൻ ചോദിച്ചതും നാണം കലര്‍ന്ന ചിരി ഫോണിലൂടെ ഒഴുകിയെത്തി.

 

ആ ചിരി ഒരു സുഖമായി എന്റെ സാധനത്തിനെയാണ് കഴപ്പിച്ചത്. അവന്‍ വിമ്മി പൊട്ടി അവന്റെ പരിഭവം എന്നെ അറിയിച്ചു.

 

“എന്റെ സംശയങ്ങള്‍ ഇതൊക്കെയാണ്. ചേട്ടൻ എല്ലാം പറഞ്ഞു തരുമോ, പ്ലീസ്…?” അവൾ വശ്യമായി കൊഞ്ചി. ഞാൻ വീഴുകയും ചെയ്തു.

 

അവസാനം എനിക്ക് അറിയാവുന്നത് പോലെ ഐഷയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാൻ പറഞ്ഞു കൊടുത്തു. ചിലതൊക്കെ ഞാൻ പച്ചയായി തന്നെ സംസാരിച്ചു. ഞാൻ പച്ചക്ക് ഓരോ കാര്യങ്ങൾ പറയുമ്പോ ഐഷ കുണുങ്ങി ചിരിക്കും.

 

അവസാനം എല്ലാം പറഞ്ഞു കഴിഞ്ഞതും ഐഷ പറഞ്ഞു, “ചേട്ടൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്.” അവളുടെ കാമം നിറഞ്ഞ ശബ്ദം എന്റെ കാതില്‍ വീണതും എനിക്ക് എവിടെയൊക്കെയോ തരിച്ചു.

 

“പിന്നേ സാമേട്ടൻ വിവാഹത്തിന് മുന്നേ ഏതെങ്കിലും പെണ്ണിനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ…?” ഐഷ പെട്ടന്ന് കുസൃതിയോടെ ചോദിച്ചു.

 

ഞാൻ അതിന് മറുപടി കൊടുത്തില്ല.

 

“ശരി സാമേട്ട, ഫ്രണ്ട്സൊക്കെ വരുന്നുണ്ട്…, ഞാൻ പിന്നെ വാട്സാപ് ചെയ്യാം.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

 

ഐഷ…,, മനസ്സിൽ ഞാൻ വിളിച്ചു. ഒന്ന് ശ്രമിച്ചാൽ അവളെ ചിലപ്പോ കളിക്കാന്‍ കിട്ടുമെന്ന് തോന്നി. അവളും അതിനുവേണ്ടിയാണ് എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ വരുന്നതെന്ന് ഞാൻ ഉറപ്പിച്ചു.

 

പക്ഷേ പെട്ടന്ന് സുമയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞതും എന്റെ ചിന്താഗതിയെ ഞാൻ മാറ്റി. സെക്സ് കാര്യങ്ങൾ സംസാരിച്ചു എന്നു കരുതി കളിക്കാന്‍ അവർ സമ്മതിക്കണം എന്നില്ല. അതുകൊണ്ട്‌ എന്റെ മോഹമെല്ലാം ഞാൻ ഒരു മൂലയ്ക്ക് ഒതുക്കിവെച്ചു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025