Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 2

 

എന്നെ കണ്ടതും കണ്ണില്‍ സ്നേഹം നിറയുകയും ചുണ്ടില്‍ മന്ദഹാസവും വിരിഞ്ഞു.

 

അവളുടെ ആ മന്ദഹാസം കണ്ടതും എന്റെ മനസ്സ് ലോലമായി. ഞാൻ എഴുനേറ്റ് അവള്‍ക്കടുത്ത് പോയിട്ട് അവളുടെ കവിളത്ത് എന്റെ ഉള്ളം കൈ ചേര്‍ത്തു വച്ചു. അതോടെ അവളുടെ സ്നേഹം വര്‍ധിച്ച് അവൾ എന്റെ കൈ പിടിച്ചു മുത്തി.

 

“മോൾക്ക് പനി പിടിച്ചാ സ്കൂളിൽ നിന്നും വന്നത്. ഞാൻ ഹോസ്പിറ്റല്‍ കൊണ്ടു പോയിട്ട് വന്നു. ഇപ്പൊ മരുന്നും കഴിച്ചിട്ട അവള്‍ ഉറങ്ങിയത്. അവള്‍ ഉറങ്ങിക്കോട്ടെ.” വിനില കാര്യം പറഞ്ഞു.

 

“കുളി കഴിഞ്ഞോ..?” അവളുടെ കവിളൽ മെല്ലെ തഴുകി കൊണ്ട്‌ ഞാൻ ചോദിച്ചു. ഉടനെ അവളുടെ മുഖത്ത് നാണം വിരിയുന്നത് കണ്ടു.

 

“ഇപ്പൊ തുടങ്ങിയേയുള്ളു.” അവള്‍ പറഞ്ഞിട്ട് അല്‍പ്പം ശബ്ദം താഴ്ത്തി ലജ്ജ കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു, “എന്റെ മോനുട്ടൻ അകത്തേക്ക് വരുന്നോ…?”

 

ഞാൻ ഉടനെ തിരിഞ്ഞ് സുമിയെ ഒന്നു നോക്കി.

 

“അവള്‍ ഇപ്പൊഴൊന്നും ഉണരില്ല..!” വിനില ഉറപ്പിച്ചു പറഞ്ഞു.

 

ഉടനെ ഞാൻ ബാത്റൂം വാതിൽ അല്‍പ്പം കൂടി ഉള്ളിലേക്ക് തള്ളി ഗ്യാപ് വലുതാക്കി കൊണ്ട്‌ അകത്ത് കേറി വാതിലടച്ച് കുറ്റിയിട്ടു.

 

ബാത്റൂമിന് നല്ല വലിപ്പം ഉണ്ടായിരുന്നു. ബാത് ടൂബും അതില്‍ ഉണ്ടായിരുന്നു. പിന്നെ ഒരു യൂറോപ്പിയൻ ക്ലോസറ്റും വാഷ് ബേസിനും ഉണ്ട്.

 

ഞാൻ വിനിലയെ നോക്കി തിരിഞ്ഞു. ഒറ്റ തുണി പോലും അവളുടെ ശരീരത്തിൽ ഇല്ലെന്ന് കണ്ടതും എന്റെ കണ്ണുകൾ വിടര്‍ന്നു വലുതായി.

 

“മുല ഞെട്ടുകൾ വീര്‍ത്ത് മുന്തിരി പഴം പോലെ ആയല്ലോ..?” കുസൃതിയോടെ ഞാൻ ചോദിച്ചതും അവള്‍ ചിരിച്ചു.

 

“നിന്നെ വിചാരിക്കുമ്പഴേ എന്റെ കണ്‍ട്രോള്‍ പോകും… അപ്പോ പിന്നെ നീ എന്റെ അടുത്തു നിൽക്കുമ്പൊ പറയണോ..! പോരാത്തതിന് നി ഇങ്ങനെ കൊതിയോടെ എന്റെ നഗ്ന ശരീരത്തെ നോക്കിയും നിൽക്കുമ്പൊ…..!!”

 

പകുതി ഉണര്‍ന്നിരുന്ന എന്റെ കുണ്ണ പൂര്‍ണ്ണമായി വളര്‍ന്നു വലുതായി. എന്റെ മുന്നിലുള്ള അനക്കം കണ്ടിട്ട് അവള്‍ ചിരിച്ചു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025