Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

“എന്റെ നാവിനെ എവിടെ ഉപയോഗിക്കുന്ന കാര്യമാ ചേച്ചി ഉദ്ദേശിച്ചത്..?” ചോദിച്ചു കൊണ്ട്‌ ചേച്ചിയുടെ തുടകൾക്കിടയിൽ എന്റെ നോട്ടം തുളച്ചിറങ്ങി.

“അയ്യേ…..!! വഷളന്‍…!!!”

അത്രയും പറഞ്ഞ് എന്റെ ഉൾത്തുടയിൽ ഒരു നുള്ളും തന്നിട്ട് യാമിറ ചേച്ചി വേഗം എഴുനേറ്റ് തിടുക്കത്തിൽ പുറത്തേക്ക്‌ നടന്നു പോയി.

ചേച്ചി അവിടെ നുള്ളിയപ്പോ എന്റെ കമ്പിയായി നീണ്ടു നിന്നിരുന്ന സാധനത്തില്‍ ചേച്ചിയുടെ കൈ കൊള്ളുകയാണ് ചെയ്തത്. അത് ചേച്ചിയും അറിഞ്ഞിരുന്നു. ഉടനെ ചേച്ചിയുടെ മുഖം ചുവന്നു തുടുക്കുകയും ചെയ്തിരുന്നു.

ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ അവിടെതന്നെ ഇരുന്നു പോയി.

ഷസാന വാങ്ങിയ സാധനത്തിന്‍റെ കാശും കൊടുത്ത് വേഗം പോകാൻ ചേച്ചി തിടുക്കം കൂട്ടുന്നത് ഞാൻ കണ്ടു. ഷസാന എനിക്കൊരു പുഞ്ചിരിയും ടാറ്റയും തന്നിട്ട് അവളുടെ അമ്മയുടെ കൂടെ പോയി.

എത്ര നേരം ഞാൻ സ്വപ്നം കണ്ടിരുന്നു എന്നറിയില്ല. അവസാനം തലയാട്ടി കൊണ്ട്‌ ഞാൻ എന്റെ മൊബൈലില്‍ നോക്കി. സമയം നാലര കഴിഞ്ഞിരുന്നു.

ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ മെല്ലെ എഴുനേറ്റ് മാളിന്റെ പുറത്തേക്ക്‌ നടന്നു. എന്റെ ചിന്ത മുഴുവനും യാമിറ ചേച്ചി ആയിരുന്നു.., അവർ എന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ആയിരുന്നു. അതിനെ ആലോചിച്ച് എനിക്ക് സന്തോഷം തോന്നി.

പക്ഷേ പെട്ടന്ന് എന്റെ ഭാര്യയുടെ മുഖം എന്റെ മനസ്സിലേക്ക് വന്നു. അവളെ ഞാൻ കൂടുതൽ വഞ്ചിച്ചു കൊണ്ടിരിക്കുന്നു എന്ന കുറ്റബോധവും എനിക്ക് ഉണ്ടായി. പക്ഷേ യാമിറ ചേച്ചിയെ പോലുള്ള പെണ്ണിനെ കളിക്കാന്‍ കിട്ടിയാല്‍ എനിക്ക് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് മനസിലായി.

ചേച്ചിയുടെ സമരത്തില്‍ നിന്നും ചേച്ചിക്ക് എന്റെ കൂടെ കളിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് മനസ്സിലായി.

പക്ഷേ അപ്പോഴത്തെ ചൂടില്‍ ചേച്ചി അങ്ങനെയൊക്കെ അറിയാതെ പറഞ്ഞു പോയതാവാനും സാധ്യതയുണ്ട്. വീട്ടില്‍ പോയതിനു ശേഷം ചിലപ്പോ ചേച്ചിക്ക് കുറ്റബോധം തോന്നിയാലോ..!? ചിലപ്പോ അബദ്ധത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞു പോയതിന് ചേച്ചി എന്നെ ഒഴിവാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട്‌ കാര്യങ്ങൾ കൂടുതൽ അറിഞ്ഞ ശേഷം മാത്രം ഇതിനെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു.

എന്റെ വീട്ടില്‍ ചെന്ന് കുളിച്ച് നേരെ ബെഡ്ഡിൽ കിടന്നു കൊണ്ട്‌ ഞാൻ പിന്നെയും ചിന്തിച്ച് കൊണ്ടിരുന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025