Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 4

അതുകഴിഞ്ഞ്‌ സാന്ദ്ര എന്റെ മുഖം മുഴുവനും ഉമ്മ വച്ചു. ഒടുവില്‍ എന്റെ ചുണ്ടില്‍ അല്‍പ്പം അമർത്തി തന്നെ ഉമ്മ തന്നിട്ട് അവള്‍ എന്റെ കവിളിനെ സ്വന്തം കവിൾ കൊണ്ട്‌ തടവി.

 

പെട്ടന്ന് എന്റെ കുണ്ണ ഒന്ന് വിങ്ങി കൊണ്ട്‌ അവളെ നല്ലത് പോലെ കുത്തി നിന്നതും സാന്ദ്ര ചിരിച്ചു.

 

“എപ്പോഴും എന്നെ എവിടെയെങ്കിലും കുത്തി കൊണ്ട്‌ എന്നോട് കുസൃതി കാണിക്കുന്ന കള്ളന്‍.” അവള്‍ സ്നേഹത്തോടെ കൊഞ്ചി.

 

എന്റെ കുണ്ണയോട് അവള്‍ കൊഞ്ചുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു. ഞാൻ എങ്ങനെയോ അടക്കി പിടിച്ചു.

 

അവസാനം സാന്ദ്ര എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. ഇടക്കൊക്കെ എന്റെ കവിളിലും ചുണ്ടിലും ഒരുപാട്‌ ഉമ്മ തന്നിട്ട് എന്റെ മുടിയില്‍ അവള്‍ തഴുകും.

 

അവള്‍ എന്നോട് ചെയ്യുന്ന എല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടു. എനിക്ക് അവളോട് ഒരുപാട്‌ സ്നേഹം തോന്നി.

 

കുറെ കഴിഞ്ഞ് അവള്‍ എന്റെ ഹൃദയ ഭാഗത്ത് ഉമ്മ തന്നിട്ട് ആത്മഗതം പോലെ പറയുന്നത് ഞാൻ കേട്ടു,

 

“അടുത്ത ജന്മം എങ്കിലും ചേട്ടന്റെ ഭാര്യയായി എനിക്ക് ജനിക്കാന്‍ കഴിഞ്ഞെങ്കില്‍…!!” അത്രയും പറഞ്ഞിട്ട് അവൾ എന്റെ ഹൃദയ ഭാഗത്ത് പിന്നെയും മുത്തി.

 

ഞാൻ ശെരിക്കും ഞെട്ടി പോയി. ഇങ്ങനെയുള്ള ആഗ്രഹവും കൊണ്ടാണോ സാന്ദ്ര നടക്കുന്നത്..? എഴുനേറ്റ് സംസാരിച്ചാലോ എന്നു ഞാൻ ചിന്തിച്ചു.

 

പക്ഷേ അവളുടെ രഹസ്യം ഞാൻ അറിഞ്ഞെന്ന് കരുതി അവൾ എന്നില്‍ നിന്നും അകന്നു നില്‍ക്കുമെന്ന പേടി കാരണം ഞാൻ അനങ്ങാതെ കിടന്നു. കൂടാതെ, ഞാൻ അറിയുന്നില്ലെന്ന് കരുതി അവൾ എന്നോട് കാണിക്കുന്ന ഓരോ കാര്യവും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.

 

കുറെ നേരം കൂടി അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. എന്നിട്ട് എന്റെ മുകളില്‍ നിന്നും പതിയെ എഴുനേറ്റു മാറി. ശേഷം എന്റെ ചുണ്ടില്‍ ഒരുമ്മ കൂടി തന്നിട്ട് സാന്ദ്ര അവളുടെ റൂമിലേക്ക് പോയി.

 

എല്ലാം ആലോചിച്ച് എന്റെ ഹൃദയം കൊട്ട് പോലെ അടിച്ചു മുഴങ്ങാൻ തുടങ്ങി. സാന്ദ്രയോട് എനിക്ക് ഒരുപാട്‌ സ്നേഹം ഉണ്ട്.. പക്ഷേ ഇപ്പോൾ ആ സ്നേഹം ആയിരം മടങ്ങ് വര്‍ധിച്ചു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025