Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 4

 

ഞാൻ പെട്ടന്ന് അവളെ മലർത്തി കിടത്തി കൊണ്ട്‌ അവളുടെ മുകളില്‍ കേറി കിടന്നു. എന്നിട്ട് അവളുടെ അധരങ്ങള്‍ ഞാൻ ചപ്പി വലിച്ചു കുടിച്ചു. അതോടൊപ്പം കൈ താഴേക്ക് കൊണ്ടുപോയി അവളുടെ തുടയിലും ഞാൻ തടവി.

 

പെട്ടന്ന് ഉറക്കത്തിൽ ആരോ ചുമച്ചു. ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി. എന്നിട്ട് അനങ്ങാതെ കിടന്നു. പക്ഷേ പിന്നീട് ആരും അനങ്ങുക പോലും ചെയ്യാത്തത് കൊണ്ട്‌ സുമ ആശ്വാസത്തോടെ എന്റെ ചുണ്ടില്‍ മുത്തി. എന്നാൽ ഞാൻ പെട്ടന്ന് അതിനെ എന്റെ വായിലാക്കി നുണഞ്ഞു.

 

ആരെങ്കിലും എണീക്കുമോ… ഞങ്ങളെ കാണുമോ..! എന്ന പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ട്‌ അല്‍പ്പം ധൃതിയും വെപ്രാളവും ഞാൻ കാട്ടി.

 

ഞാൻ അവളുടെ ചുണ്ടിനെ മോചിപ്പിച്ചിട്ട് താഴെ നീങ്ങി അവളുടെ കഴുത്തിൽ നക്കുകയും ചപ്പി വലിച്ച് നുണയുകയും ചെയ്തപ്പോൾ അവള്‍ കൈ രണ്ടും താഴ്ത്തി എന്റെ ചന്തിക്ക് പിടിച്ച് നല്ലോണം ഞെരിച്ചു കുഴച്ചു.

 

അവസാനം ആക്രാന്തം പിടിച്ച് അവളുടെ നൈറ്റിയും പാവാടയും ഒരുമിച്ച് പൊക്കി വച്ച് ഷഡ്ഡിക്ക് മുകളിലൂടെ അവളുടെ പൂറിൽ ഞാൻ അമർത്തിയമർത്തി പിഴിഞ്ഞു.

 

അന്നേരം അവളുടെ വായിൽ നിന്നും ചെറിയൊരു സീൽക്കാരം പുറത്തു വന്നു.

 

മറ്റുള്ളവർ കേള്‍ക്കും എന്ന പേടി കാരണം ഞാൻ പൂറിൽ മുറുകെ പിടിച്ചു കൊണ്ട്‌ അനങ്ങാതെ കിടന്നു.

 

പെട്ടന്ന് ശബ്ദം പുറത്തേക്ക്‌ വരാതെ ഇരിക്കാനായി അവളും ഒരു കൈ കൊണ്ട്‌ സ്വന്തം വായ പൊത്തി പിടിക്കുന്നതും അവ്യക്തമായി ഞാൻ കണ്ടു.

 

ഭാഗ്യത്തിന് ആരും ശബ്ദം കേട്ട് ഉണര്‍ന്നില്ല. പക്ഷേ ഒരുപാട്‌ നേരം ഞങ്ങൾക്ക് ഇതുപോലെ ഭയന്നു ഭയന്ന് ഓരോന്നും ചെയ്യാൻ കഴിയില്ല. ചിലപ്പോ ഭയം കാരണം സുമയുടെ മനസ്സ് പോലും മാറി, കളിക്കാനും സമ്മതിച്ചില്ലെന്നിരിക്കും. അതുകൊണ്ട്‌ എത്രയും പെട്ടന്ന് സുമയുടെ കൂടെ ഒന്ന് കളിക്കണം എന്ന് ഞാൻ തീരുമാനിച്ചു.

 

ഞാൻ വേഗം എന്റെ ലുങ്കിയും ഷഡ്ഡിയും ഊരി കളഞ്ഞിട്ട് താഴേക്ക് ഇഴഞ്ഞു നീങ്ങി. എന്നിട്ട് അവളുടെ ഷഡ്ഡിയെ ഊരി ഒരു സൈഡിലിട്ടു. ശേഷം അവളുടെ പൂറിൽ എന്റെ മുഖം കൊണ്ട്‌ അമർത്തി തടവിയതും സുഖം കൊണ്ട്‌ സുമയുടെ അര ഉയർന്നു. അവളുടെ പൂറ് എന്റെ മുഖത്ത് നന്നായി അമർന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025