Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 6

മരുന്നിന്റെ ഇഫക്റ്റ് കാരണം അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.. അവസാനത്തെ വാക്കുകളും നാവില്‍ കുഴഞ്ഞാണ് പുറത്തേക്ക്‌ വന്നത്. പറഞ്ഞു കഴിഞ്ഞതും അവളുടെ തല കുഴഞ്ഞ് എന്റെ കഴുത്തിൽ വീണു. അവള്‍ ശാന്തമായി ഉറങ്ങാന്‍ തുടങ്ങി.

പക്ഷേ അവള്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ ശെരിക്കും ഞെട്ടിച്ച് കളഞ്ഞിരുന്നു. അവള്‍ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ ഹൃദയം ഉള്ളില്‍ ഇടിച്ചു തകർത്തു കൊണ്ടിരുന്നു. മനസ്സിൽ വല്ലാതെ ഒരു വേദന തോന്നി പക്ഷേ സന്തോഷവും അതിൽ കുഴഞ്ഞിരുന്നു.

യാമിറ ചേച്ചിയുടെ കൂടെ കളിച്ചോളാൻ എന്റെ ഭാര്യ അനുവാദം തന്നിരിക്കുന്നു. എന്താണ് എന്റെ ജീവിത്തില്‍ സംഭവിക്കുന്നത്…? രാവിലെ ഷസാന എന്നോട് അവളുടെ ഉമ്മയെ കളിക്കാൻ അനുവാദം തന്നു… ഇപ്പോൾ എന്റെ ഭാര്യയും അതേ അനുവാദം തന്നിരിക്കുന്നു.

കുറെ നേരം ഒന്നും ചിന്തിക്കാൻ പോലും കഴിയാതെ ജൂലിയുടെ മുടിയിഴകളെ ഞാൻ തഴുകി. ഇടയ്ക്കിടെ അവള്‍ക്ക് ചുംബനം കൊടുക്കുകയും ചെയ്തു.

കുറച്ചു കഴിഞ്ഞ് എനിക്ക് മുള്ളാൻ തോന്നിയതും ജൂലിയെ നേരെ കിടത്തി മൂടി കൊടുത്ത ശേഷം ബാത്റൂമിൽ പോയിട്ട് വന്നു.

ശേഷം മൊബൈൽ എടുത്തു നോക്കി. സമയം ഒരു മണി. ജൂലിയുടെ അവസ്ഥ കാരണം മണിക്കൂറുകൾ വേണ്ടി വന്നു ഞങ്ങളുടെ സെക്സ് കഴിയാന്‍.

തലയാട്ടി കൊണ്ട്‌ മൊബൈലില്‍ കിടന്ന വാട്സാപ് മെസേജ് ഞാൻ നോക്കി.

ദേവിയുടെ മൂന്ന്‌ ടെക്സ്റ്റ് മെസേജ് ആയിരുന്നു. ഓരോന്നും പത്ത് മിനിറ്റ് ഗ്യാപ്പ് വിട്ടാണ് വന്നിരുന്നത്.

“ഹായ് ചേട്ടാ..”, “ഉറങ്ങിയോ..?”, “ഉറങ്ങാൻ ലേറ്റ് ആകുമെന്ന് പറഞ്ഞ ആള്‌ ഇന്ന്‌ നേരത്തെ ഉറങ്ങിയോ..?”

ആദ്യത്തെ മെസേജ് ഒന്‍പതരയ്ക്കും അവസാനത്തെ മെസേജ് പത്ത് മണിക്കും വന്നിരുന്നു.

“ഉറങ്ങിയതല്ല, ഇവിടെ ചില പരിപാടികൾ ഉണ്ടായിരുന്നു. അതുകൊണ്ട്‌ എല്ലാം കഴിഞ്ഞ് ഇപ്പോഴാണ് നിന്റെ മെസേജ് കണ്ടത്.” അവള്‍ക്ക് ഞാൻ റിപ്ലൈ ചെയ്തിട്ട് വാട്സാപ് ക്ലോസ് ചെയ്തു.

നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ കണ്ണുമടച്ച് ഞാൻ കിടന്നു.

രണ്ട് മിനിറ്റ് കഴിഞ്ഞ് എന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്തത് ഞാൻ അറിഞ്ഞതും എടുത്ത് തുറന്നു നോക്കി.

“എന്തു പരുപാടി… പാതിരാത്രി വരെ നീളാൻ മാത്രം എന്തു പരിപാടിയായിരുന്നു അത്…?” ദേവിയുടെ മെസേജ് ആയിരുന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025