Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 7

ശേഷം എന്റെ ചുണ്ടിലും മുഖത്തും ഒരുപാട്‌ ഉമ്മ തന്നു. എന്റെ വായില്‍ അവളുടെ അധരങ്ങള്‍ തള്ളി തന്നതും ഞാൻ അവളുടെ അധരങ്ങളെ വായിൽ എടുത്ത് എന്റെ ചുണ്ടുകള്‍ കൊണ്ട്‌ പ്രണയിച്ചു. അവളും പ്രേമത്തോടെ എന്റെ അധരങ്ങളും നുണഞ്ഞു കുടിച്ചു. ഞങ്ങളുടെ കൈകൾ പരസ്പരം സ്നേഹത്തോടെ ദേഹത്തെല്ലം തഴുകി നടന്നു.

ഒടുവില്‍ ഞാൻ അവളുടെ മുഖത്ത് ഒരു തരി സ്ഥലം പോലും ബാക്കി വൈക്കത്തെ ഉമ്മകൾ കൊണ്ട് മൂടി. അവള്‍ പുഞ്ചിരിയോടും സന്തോഷത്തോടും അതെല്ലാം ഏറ്റുവാങ്ങി.

അവസാനം അവള്‍ എന്നെ പതിയെ അടർത്തി മാറ്റി. എന്നിട്ട് എന്റെ കണ്ണില്‍ കുറെ നേരം സന്തോഷത്തോടെ നോക്കി നിന്ന ശേഷം വീണ്ടും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ വെറുതെ നിന്നു. ഞാനും അവളെ എന്നോട് ചേര്‍ത്തു പിടിച്ചു കൊണ്ടാണ്‌ നിന്നത്.

“താങ്ക്സ് ചേട്ടാ. ഗോപേട്ടൻ എനിക്ക് ആവശ്യത്തിനുള്ള സുഖം തരുന്നുണ്ട്… പക്ഷേ ചേട്ടന്റെ കൂടെ കിട്ടിയ സുഖം വേറെയാണ്… അത് സ്വര്‍ഗമാണ്… അതെനിക്ക് മറക്കാൻ കഴിയുന്നില്ല. എന്റെ മനസ്സ് എന്നെ പ്രലോഭിപ്പിച്ച് കൊണ്ടിരിക്കുന്നു… പക്ഷേ തല്‍കാലം ഞാൻ അതിനെ നിയന്ത്രിച്ച് നിർത്തിയിരിക്കുന്നു.”

അത്രയും പറഞ്ഞിട്ട് അവള്‍ എന്നെ വിട്ടിട്ട് പിന്നോട്ട് നീങ്ങി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “പക്ഷേ എന്റെ ആ നിയന്ത്രണം വിട്ടാല്‍ ചേട്ടൻ ആയിരിക്കും കുറ്റക്കാരന്‍…. അപ്പോ അതിന്റെ ശിക്ഷ തരാൻ ഞാൻ ചേട്ടനെ വിളിക്കും.”

“എന്തു ശിക്ഷ…?” ആശങ്കയോടെ ഞാൻ ചോദിച്ചു.

അപ്പോൾ അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ചെവിയില്‍ പറഞ്ഞു, “ഇന്ന്‌ സുമയെ ചേട്ടൻ ചെയ്തതിനേക്കാൾ കൂടുതൽ എന്നെ ചെയ്യേണ്ടി വരുമെന്ന ശിക്ഷ.”

അതുകേട്ട് ഞാൻ ചിരിച്ചുപോയി.

“സാമേട്ടൻ ചിരിക്കേണ്ട…!!” അവള്‍ പിണങ്ങിയ പോലെ പറഞ്ഞു. “ഞാൻ മര്യാദയ്ക്ക് നല്ല കുട്ടിയായി ജീവിച്ചു കൊണ്ടിരുന്നു. പക്ഷേ സാമേട്ടൻ അങ്ങനെയൊക്കെ എന്നെ ചെയ്ത്‌ ഞാൻ പോലും അറിയാതെ എന്നില്‍ അടങ്ങി കിടന്നിരുന്ന വന്യ വികാരത്തെ ഉണര്‍ത്തിയിരിക്കുന്നു. ഇപ്പൊ ഞാൻ ചീത്ത കുട്ടിയായി മാറിയിരിക്കുന്നു. ചേട്ടനെ കുറിച്ചാണ് എപ്പോഴും എന്റെ ചിന്ത… ചേട്ടന്റെ കൂടെ ഇനിയും അങ്ങനെയൊക്കെ ചെയ്യണം എന്നും കൊതിച്ചു പോകുന്നു.” അത്രയും പറഞ്ഞിട്ട് അവൾ എന്റെ ചന്തിയിൽ നുള്ളി.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025