Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 8

അവിടെ സുമ മൂന്ന്‌ ഗ്ളാസിലായി ചായ പകര്‍ന്നു കൊണ്ടിരുന്നതാണ് കണ്ടത്. ഞാൻ കേറി ചെന്നപ്പോൾ സുമ എന്നെ നോക്കാൻ കൂട്ടാക്കിയില്ല… അവളുടെ കൈകൾക്ക് ചെറിയൊരു വിറയലുണ്ടായി. അപ്പോൾ അവള്‍ അവളുടെ ചായയും എടുത്തുകൊണ്ട് ഡൈനിംഗ് റൂമിലേക്ക് തിടുക്കത്തിൽ നടന്നു പോയി. ഞാനും കാര്‍ത്തികയും ഞങ്ങളുടെ ഗ്ലാസ്സും എടുത്തുകൊണ്ട് അവളെ പിന്തുടര്‍ന്നു.

ഡൈനിംഗ് റൂമിൽ ചതുരശ്രാകൃതിയിലുള്ള തീൻമേശയാണ് ഇട്ടിരുന്നത്. ഭംഗിയുള്ള മേശ വിരിപ്പ് അതിനെ അലങ്കരിച്ചിരുന്നു. ചൂടുള്ള ഭക്ഷണ സാധനങ്ങളോടുകൂടിയ പാത്രങ്ങള്‍ വയ്ക്കാനായി ടേബിള്‍ മാറ്റും ഉണ്ടായിരുന്നു. മേശയുടെ നീളമുള്ള ഒരു ഭാഗത്ത് മൂന്ന്‌ പേര്‍ക്ക് ഇരിക്കാനും.. വീതിയുള്ള ഭാഗത്ത് രണ്ടു പേര്‍ക്ക് ഇരിക്കാനും… അങ്ങനെ ആകെ പത്തു പേര്‍ക്ക് ഒരുമിച്ചിരുന്ന് കഴിക്കാനുള്ള സൌകര്യം ഉണ്ടായിരുന്നു.

സുമ മേശയുടെ നീളമുള്ള ഭാഗത്ത് അങ്ങേയറ്റത്ത് കിടന്ന കസേരയില്‍ ചെന്നിരുന്നു. കാര്‍ത്തിക സുമയെ കളിയാക്കി ചിരിച്ചു കൊണ്ട്‌ നടുക്കുള്ള കസേര എനിക്കുവേണ്ടി വിട്ടിട്ട് ഇങ്ങേയറ്റത്ത് അമർന്നിരുന്നു.

ഉടനെ ശ്വാസം ആഞ്ഞെടുത്തു കൊണ്ട്‌ സുമ കാര്‍ത്തികയെ നോക്കി.

“എന്റെ കാർത്തി… ഇങ്ങനെ ഇടക്കിടക്ക് എന്നെ കളിയാക്കും പോലെ നോക്കുന്നതും കളിയാക്കി ചിരിക്കുന്നതും ശെരിയല്ല, കേട്ടോ…!” സുമ അല്‍പ്പം ചൂടില്‍ തന്നെ പറഞ്ഞു.

അതുകേട്ട് കാര്‍ത്തിക പൊട്ടിച്ചിരിച്ചു. അവള്‍ ചിരിച്ചതിന്റെ കാരണം എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്റെ മനസ്സ് ക്ഷോഭിച്ചിരുന്നത് കൊണ്ട്‌ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല.

“എന്റെ സുമേ, നീ നിന്റെ കാലകത്തി പിടിച്ചും.. പിന്നെ നിന്റെ ചന്തി പിന്നോട്ട് തള്ളിക്കൊണ്ടുള്ള നടത്തവും കണ്ടാല്‍ ആരും ചിരിച്ചു പോകും.” അത് പറഞ്ഞിട്ട് കാര്‍ത്തിക പിന്നെയും ചിരിച്ചു.

സുമ ദേഷ്യത്തില്‍ ചുണ്ട് കോട്ടി. പക്ഷേ കാര്‍ത്തിക നിന്നുകൊണ്ട് ചായ കുടിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി,

“കഴിഞ്ഞ രാത്രി ചേട്ടൻ സുമയെ കരിമ്പു പോലെയല്ലേ ചതച്ചു പിഴിഞ്ഞെടുത്തത്…. അവളുടെ ബാക്കിൽ വിരൽ കേറ്റി പൊളിച്ചത് പോലും ഞാൻ കണ്ടു. അന്നേരം അവൾ ശെരിക്കും സുഖിച്ചു, പക്ഷേ കളി കഴിഞ്ഞ് അരമണിക്കൂര്‍ ആയതും അവളുടെ അകത്തും പുറത്തും മുകളിലും എല്ലാം കഠിന വേദന തുടങ്ങി എന്ന സുമ പറഞ്ഞത്. പാവത്തിന് ഇതുവരെ ഷഡ്ഡിയും ബ്രായും ഇടാന്‍ പോലും കഴിഞ്ഞിട്ടില്ല. മര്യാദക്ക് നടക്കാനും കഴിയുന്നില്ല…” അത്രയും പറഞ്ഞിട്ട് കാര്‍ത്തിക സുമയെ നോക്കി പിന്നെയും ചിരിച്ചു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025