Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംതൃപ്തി 2

തിരിച്ചു ഡ്രൈവ് ചെയ്ത് വരുമ്പോൾ ,എനിക്ക് ചിറ്റേടെ കോൾ വന്നു ..’ മേൾടെ പ്രസവം കഴിഞ്ഞു ‘ എന്ന് … അവർക്ക് ഒരു സഹായത്തിന് അമ്മയെ അവിടെ ഇറക്കി ,ഞാൻ രണ്ട് ദിവസം കഴിഞ്ഞ് കൂട്ടികൊണ്ടുപോവാം എന്ന് പറഞ്ഞു ,,, കാർ നേരെ വേലുവിൻ്റെ അടുത്തേക്ക് വിട്ടു ….അവിടെ ചെന്ന് കേറിയപ്പോഴേക്കും നേരം ഇരുട്ടായി തുടങ്ങി യിരുന്നു ,, നല്ല തണുപ്പ് ,കൈയ്യും കാലും മരവിച്ച് തുടങ്ങിയിരിക്കുന്നു … തണുത്ത

പാതിരാ കാറ്റും .. വേലു നെ കാണാനില്ല .. ,, ഞാൻ വേലുൻ്റെ കുടിലിൽ കയറി .. അവിടെ കിടന്ന ഒരു കമ്പിളി എടുത്ത് പുതച്ചിരുന്നു …

കുറച്ചു നേരം കഴിഞ്ഞപ്പോൾ … വേലു ഇരുട്ടിലൂടെ പുകയും വിട്ട് നടന്നു വരുന്നു ..

വേലൂ … ഞാൻ വിളിച്ചു … വേഗം വാ ‘….

വേലു വിളികേട്ട് ഓടിയടുത്തു … ആ തമ്പി … ഏൻ ഇന്ത നേരത്ത് …

ഞാൻ :ആ … അതൊക്കെ പറയാം … ശ് …. വേലു നീ ആദ്യം എനിക്കൊരു ബീഡി താ … തണുത്തിട്ട് വയ്യ …

വേലു തന്ന ബീഡി കത്തിച്ചു വലിച്ചു പുകയൂതി .. ഹാ … എന്തൊരാശ്വാസം …..

വേലു : തമ്പി,, ഇപ്പൊത് തണുപ്പ് കുറച്ച് താ …(വേലു മലയാളവും , തമിഴും കൂട്ടിയാണ് എന്നോട് സംസാരിക്കുക ) പത്ത് നാൾ കഴിഞ്ചാൽ … നല്ല തണുപ്പ് വരും ..

തമ്പി .. പശിക്കിതില്ലെ … നാൻ ..ശാപ്പാട് കൊണ്ട് വരാം..

ഞാൻ: ശാപ്പാട് ഒക്കെ .. കഴിക്കാം … തണുപ്പ് മാറാൻ വല്ലതും കുപ്പിയിൽ ഉണ്ടോ?

തമ്പി : ആ … ഒരു സാധനം ഇരുക്ക് … വേലു ഒരു റം ബോട്ടിൽ അവൻ്റെ സഞ്ചിയിൽ നിന്നും എടുത്ത് തന്നു…

വേലു : നാൻ വെറകിനു തീ വച്ച് വരാം …….

,,,

വേലു അങ്ങനെ കുടിലിൻ്റെ മുന്നിൽ വെറകു കൂട്ടി ….

ഞാൻ : വാ വേലു .. രണ്ടെണ്ണം അടിക്കാം ..

‘ഞാനും വേലുവും അങ്ങനെ ,,,, ഗ്ലാസൊക്കെ വച്ച് … വേലു ചുട്ട കോഴിയും കൂട്ടി 2 പെഗ്ഗ് അടിച്ച് ..ഓരോ വർത്തമാനം ഒക്കെ പറഞ്ഞിരുന്നു …’നല്ല ക്ഷീണം കാരണം അതിനിടക്ക് എപ്പോഴോ ഞാൻ ഉറങ്ങി ….

,,,, രാവിലെ ,,, ഞാൻ ഉണർന്നതും .. നേരം പര പരാ വെളുത്തിരുന്നു ,,, എന്നെ വേലു രണ്ട് കമ്പിളി കൊണ്ട് പുതപ്പിച്ചിരുന്നു …..

അങ്ങനെ അന്ന് ഞങ്ങൾ … പതിവ്  പരുപാടി പോലെ കാട്ടിലൊക്കെ പോയി ..പഴങ്ങൾ ഒക്കെ പറിച്ച് തിന്നും .. ,, കാട്ടുകോഴിനെ പിടിച്ചും ..,, കാട്ടരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചും … ,, സമയം പോയതറിഞ്ഞില്ല ….

അങ്ങനെ രാത്രിയായി , പതിവു പോലെ , രണ്ട് കുപ്പിയുമായി ഇരുന്നു … ഞങ്ങൾ ഭക്ഷണം കഴിച്ച് … വെള്ളമടിച്ച് നല്ല സംസാരത്തിലാണ് ..

വേലു വേലുവിൻ്റെ കഥകൾ പറഞ്ഞു .. വേലു അനാഥൻ ആണ് ,,, കാട്ടിൽ ജീവിച്ച അയാൾക്ക് കുട്ടുചെമ്പകം പോലൊരു പെണ്ണുണ്ടായിരുന്നു ..പക്ഷെ അവൾ ആദ്യ പ്രസവത്തിൽ കുഞ്ഞിനൊപ്പം മരിച്ചു ,.,, മാസങ്ങൾ മാത്രമേ അവർ തമ്മിൽ ജീവിച്ചുള്ളൂ … ഞാൻ എൻ്റെ കാര്യങ്ങളും പറഞ്ഞു തുടങ്ങി ഞങ്ങൾ .. നല്ലോണം കുടിച്ചിട്ടുണ്ട് നാക്ക് കുഴഞ്ഞാണ് സംസാരം ….

വിശ്വസ്ഥനായ വേലുവിനോട് ഞാൻ എല്ലാ കാര്യവും തുറന്നു പറഞ്ഞു … എൻ്റെയും,,, അമ്മയുടെയും കഥ കേട്ടു തുടങ്ങിയപ്പോൾ വേലുവിന് നല്ല’ ജിജ്ഞാസ വന്നു ..കഥ കേട്ടു കഴിഞ്ഞ് വേലു പറഞ്ഞു …

വേലു : തമ്പി ,,, നീങ്കെ നല്ല .. ഉശിരുള്ള ..തമ്പി താ . … അപ്പൊ നീങ്കെ സൈനതെല്ലാം .. ശരിയാ വെരും ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025