Kambikuttan Malayalam

Sex stories Kambikuttan kambikathakal

സഞ്ചാരപദം 1

തിരിഞ്ഞു നിൽക്കുന്ന ഉടലിനെ അനാവൃതം ചെയ്തിരിക്കുന്ന വസ്ത്രം അഴിഞ്ഞിറങ്ങുന്നത് ജിജ്ഞാസ ഉണർത്തുന്ന നാടകത്തിന്റെ കേളി അരങ്ങിലേക്ക് കർട്ടൻ അനാവൃതം ചെയ്യുന്നത് പോലെ തോന്നിപ്പിക്കുന്നുണ്ട് അല്ലെ…

വസ്ത്രത്തിന്റെ ഇഴുകൽ അവളുടെ തോളിനെ നഗ്നമാക്കി ഇറങ്ങി തുടങ്ങുന്നു..അവളുടെ ഉള്ളിലെ നൂഡിൽ സ്ട്രാപ്പ് വെളിവാക്കി.വെളുത്ത മേനിയെ ആ ബ്ലൂ സ്ട്രാപ്പ് വല്ലാതെ അഴക് പകരുന്നു.. തോളിന്റെ ഇരുപുറവും സ്ട്രാപിനാൽ അഴക് അലങ്കരിച്ചിരിക്കുന്നു.. ലവലേശം മാംസകൊഴുപ്പില്ലാതെ അവളുടെ പുറംഭാഗം ..! അവളുടെ വശങ്ങളിലെ കൈകൾ നിവർന്ന നിമിഷത്തിൽആ ശരീരത്തിലെ പുറംഭാഗം കുഴിഞ്ഞു കിടക്കുന്നത് കാണുക തന്നെ വേണം.

വസ്ത്രം താഴേക്ക് ഇറങ്ങുമ്പോൾ കാണുന്ന അവളുടെ ഉള്ളിലേക്ക് തള്ളിയ അരക്കെട്ട് കലാപരമായ ഔന്നതിയിൽ കടഞ്ഞെടുത്ത തച്ചന്റെ മികവ് വിളിച്ചോതുന്ന ശിൽപ ഭംഗി ആ മാംസരൂപത്തിന് മികവേകുന്നതായി ഏതൊരു വിഡ്ഢിക്കും അനുഭവഭേദ്യമാകുന്ന കാഴ്ച.

അവളുടെ ചന്തികൾ വെളിപ്പെടുന്നത് കണ്ടോ നിങ്ങൾ. അധികം വിരിവില്ലാത്ത പാന്റി ആ ചന്തിയുടെ വിടവിലേക്ക് കയറി അനുസരണയുള്ള അടിമയെ പോലെ അവളെ സംരക്ഷിക്കുന്നു. ശരീരത്തെ സ്നേഹിക്കുന്നത് പോലെ തന്നെ പ്രാധാന്യം താൻ ധരിക്കുന്ന അടി വസ്ത്രങ്ങൾക്കും അവൾ നൽകുന്നത് അവളിലെ സൗന്ദര്യ ആസ്വാദിക രസം എത്രത്തോളം എന്ന് മനസിലാക്കി തരുന്നുണ്ട്. അതേ അവൾ അവളെ തന്നെ അത്രമാത്രം സ്നേഹിക്കുന്നു.

ഉരുണ്ട ഗോളങ്ങൾ ഇളകുന്നത് ശ്രദ്ധിച്ചോ? എത്രത്തോളം അഴകാ അത് കാണുവാൻ .. അഴിഞ്ഞിറങ്ങിയ വസ്ത്രത്തെ ബക്കറ്റിലേക്ക് അവൾ ഒരു കയ്യാൽ വിട്ടിറക്കി..

പതിയെ അവളുടെ പാന്റിയുടെ ഇരുവശങ്ങളിലേക്കും കൈകൾ എത്തിച്ചു കൊണ്ട് പതിയെ താഴേക്ക് ഇറക്കുന്നത് കാണൂ .. എത്രമാത്രം നാടകയീതയാണ് അവൾ വസ്ത്രം അഴിക്കുമ്പോൾ പ്രതീതമാകുന്നത്. എന്തിലും ഏതിലും അവൾ അവളുടേതായ രീതി പുലർത്തുന്നു. തള്ളിയ നിതംബങ്ങളിലൂടെ ഇറങ്ങി വരുന്ന പാന്റി അവൾ തന്റെ മനോഹരമായ കാലുകളിലൂടെ തഴുകി ഇറക്കി …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025