Kambikuttan Malayalam

Sex stories Kambikuttan kambikathakal

സഞ്ചാരപദം 3

” നിങ്ങൾ അമ്മയും മോളും അല്ല , അതാണ് സത്യം .. വേണമെങ്കിൽ നീ അവരോടു ചോദിക്കൂ ” മുംതാസ് അന്തർജനത്തിനു നേരെ നോക്കി..

” സത്യമാണോ അമ്മേ ഈ പറയുന്നത്? ഞാൻ അമ്മയുടെ മകൾ അല്ലെ ? പറയു അമ്മേ.. ”

” അല്ല .. നീ എന്റെ മകൾ അല്ല … ” നീ ഒരിക്കലും അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നതാണ് ഇത് ..” ഇത് പറഞ്ഞു കൊണ്ട് അന്തർജ്ജനം വാ പൊത്തി കരഞ്ഞു.

ഇത് കേട്ടതോടെ ചൈത്ര തറയിലേക്ക് തലയ്ക്ക് ഇരു കയ്യും ചേർത്തു വെച്ചു കൊണ്ട് ഇരുന്നു അലറി.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025