Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംഗീതയുടെ മോഹം 3

“അപ്പൊ ശ്രീകാന്ത് ?”
ഞാൻ സംശയത്തോടെ തിരക്കി .

“ഹാളിൽ ആണ് ..അവൻ സോഫയിൽ ആണ് കിടത്തം…”
അവൾ പൊട്ടിച്ചിരിക്കുന്ന സ്മൈലിയുടെ അകമ്പടിയോടെ മെസ്സേജ് അയച്ചുതന്നു .

“ഹ ഹ ..നീ അവനെ ചവിട്ടി പുറത്താക്കിയെന്നു പറ ”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് പയ്യെ ടൈപ്പ് ചെയ്തു .

“ഹി ഹി..അങ്ങനേം പറയാം …കൂടെ കിടന്നിട്ട് ഇപ്പൊ വല്യ കാര്യം ഒന്നും ഇല്ലാലോ …”
“വൈറ്റ് ജയ്..ഞാൻ വോയിസ് കാൾ വിളിക്കാം…ടൈപ്പ് ചെയ്യാൻ മടിയാടാ …”
എനിക്കുള്ള മറുപടി അയച്ചുകൊണ്ട് അവൾ ചിരിക്കുന്ന സ്മൈലികൾ പിറകെ വിട്ടു .

ഞാൻ അതിനു തംബ്സ് ആപ്പ് കാണിച്ചപ്പോഴേക്കും അവളുടെ കാൾ വന്നു . ഞാൻ അത് കൊതിച്ചെന്ന പോലെ വേഗം അറ്റൻഡ് ചെയ്തു. പിന്നെ ടി.വി ഓഫ് ചെയ്തുകൊണ്ട് സോഫയിലേക്ക് ചാരി.

സോഫയിൽ കുറച്ചു മുൻപേ സനു എനിക്ക് സമ്മാനിച്ച അവളുടെ പാന്റീസും ഞാൻ വിടർത്തി ഇട്ടിട്ടുണ്ട് .അതിന്റെ ഗന്ധം ചെറുതായി അപ്പോഴും എനിക്ക് ലഭിക്കുന്നുണ്ട് .

“ഹായ് ഡാ …”
കാൾ കണക്ട് ആയ ഉടനെ സാനുവിന്റെ മധുര സ്വരം എന്റെ കാതിൽ മുഴങ്ങി .

“ഹായ് …എന്താണ് പണി ?”
ഞാൻ പയ്യെ തിരക്കി .

“പണി ഒന്നും ഇല്ല…നീ വേണേൽ പോരെ…നമുക്ക് ഒന്നിച്ചു പണി എടുക്കാം ഹി ഹി ”
അവൾ അർഥം വെച്ചുതന്നെ പറഞ്ഞു . കമ്പി ലൈനിൽ സംസാരിക്കാൻ അവൾക്കു വല്യ ഇഷ്ടമാണെന്നു അതിനകം തന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നു .

“ഹ ഹ നല്ല മൂഡിൽ ആണല്ലോ പെണ്ണെ …”
ഞാൻ അതുഎക്റ്റു ചിരിച്ചു .

“പിന്നെ അല്ലാതെ ..നാളത്തെ കാര്യം ഓർത്തിട്ട് എനിക്ക് ഉറക്കം വരുന്നില്ല ”
അവൾ ആവേശത്തോടെ കുറുകി .

“എനിക്കും…”
ഞാനും പയ്യെ തട്ടിവിട്ടു .

“സനു ഇപ്പൊ ഡ്രസ്സ് ഇട്ടിട്ടുണ്ടോ ?”
ഞാൻ സ്ഥിരം ക്ലിഷേ ചോദ്യം എടുത്തിട്ടു .

“എന്തേയ് ? എന്നെ ഡ്രസ്സ് ഇല്ലാതെ കാണാൻ കൊതി ആയോ ?”
അവള് അതുകേട്ടു കുണുങ്ങി ചിരിച്ചു…നല്ല രസമുള്ള ചിരി..

“ഹാഹ്..പറയെടി പെണ്ണെ …”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“ഡ്രസ്സ് ഒകെ ഇട്ടിട്ടുണ്ടെടാ …അടിയിൽ ഒന്നും ഇല്ല…”
അവള് പയ്യെ പറഞ്ഞു .

“ആണോ …അതെന്താ ?”
ഞാൻ സംശയത്തോടെ തിരക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025