Kambikuttan Malayalam

Sex stories Kambikuttan kambikathakal

സഞ്ജു 2

കുറച്ചു കഴിഞ്ഞു സ്വിമ്മിംഗ് പൂളിൽ നിന്നും കയറിയ സഞ്ജുവിന്റെ ബോഡി അപ്പോൾ ആണു മേഴ്‌സി കാണുന്നത് അവൾക്കു കണ്ണ് എടുക്കാൻ തോന്നുന്നില്ല.

അവൾ അവന്റെ ബോഡി സ്കാൻ ചെയ്തു കൂലിംഗ് ഗ്ലാസ്‌ ഉള്ളത് കൊണ്ടു തന്റെ നോട്ടം എങ്ങോട്ട് ആണു എന്നു ആർക്കും അറിയില്ലെന്ന് മേഴ്‌സിക്കു ഉറപ്പുണ്ടായിരുന്നു.

അങ്ങനെ അവളുടെ കണ്ണു സഞ്ജുവിന്റെ സ്വിമ്മിംഗ് സൂയിട്ടിനു മുന്നിൽ കൂടാരം പോലെ നിന്ന അവന്റെ കുണ്ണയിൽ ഓടക്കിയത്.

മേഴ്‌സിയുടെ തുട കണ്ട സഞ്ജുവിന്റെ കുണ്ണ കമ്പി ആയിരുന്നു. അതു ഇങ്ങനെ ഒരു കൂടാരം പോലെ ആണു പൊങ്ങി നിന്നിരുന്നത്. അവൻ നേരെ ചെയിൻജിങ് റൂമിലേക്ക് പോയി. ഫ്രഷ് ആയി വന്നു.

പിന്നെ ആവിർ ഗോൾഫ് കോഴ്‌സിൽ പോയി കളി തുടങ്ങി. മേഴ്‌സി അവിടെ മാറി ഇരുന്നു അവിരുടെ കളി കാണുന്നുണ്ടായിരുന്നു.

രാജിന്റെ കളി കണ്ട മേഴ്‌സിക്കു മനസിലായി രാജിനെ വെല്യ അറിവ് ഇല്ല ഈ കളിയെ കുറച്ചു എന്ന്. പക്ഷെ സഞ്ജു അവൻ എന്തു സ്റ്റൈൽ ആയി ആണു കളിക്കുന്നത്. കൂടാതെ രാജിന് അവൻ എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്.

മേഴ്‌സിക്കു എന്തോ സഞ്ജുവിൽ നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല. അവളുടെ മനസ്സിൽ സ്വിമ്മിംഗ്പൂളിൽ വെച്ച് കണ്ട അവന്റെ ബോഡി ആണ് പിന്നെ അവന്റെ സ്വിമ്മിംഗ് സുയ്റ്റിനു മുൻപിലെ മുഴയും.

അതു ഇനി വല്ല പാഡ് ആയിരിക്കുമോ എന്ന് ഓർത്തു അവൾ.

കവക്ക് ഇടയിലെ തരിപ്പ് കൊണ്ട് തുടകൾ കൂട്ടി തീരുമാൻ തുടങ്ങി മേഴ്‌സി. കുറച്ചു കഴിഞ്ഞു കളി നിർത്തി മേഴ്‌സിയുടെ അടുത്തേക്ക് രാജുo സഞ്ജുവും എത്തി.

രാജ് മേഴ്‌സിയോട് പറഞ്ഞു സഞ്ജു ഹോഴ്സ് റൈഡ് പ്രാക്ടീസിനെ പോകുക ആണു.

കുതിരകളെ ഇഷ്ടം ആയിരുന്ന മേഴ്‌സി പറഞ്ഞു നമുക്ക് ഒന്നും പോയി കണ്ടാലോ രാജ്. രാജ് ഒക്കെ പറഞ്ഞു. അങ്ങനെ മുവരും ഹോഴ്സ് കോഴസിലേക്ക് പോയി. മുന്നേ നടന്ന മേഴ്‌സിയുടെ കുണ്ടി ആട്ടം സഞ്ജു അങ്കിൾ അറിയാതെ നോക്കുന്നുണ്ട്.

അവിടെ എത്തിയ അങ്കിളിനു ആന്റിക്കുo ഇരിക്കാൻ ഉള്ള സ്ഥലം കാട്ടി കൊടുത്തിട്ടു. കുതിരയെ അഴിക്കാൻ പോയി. കുതിരയും ആയി സഞ്ജു അങ്കിളും ആന്റിയും ഇരിക്കുന്ന സ്ഥലത്തേക്ക് വന്നു. കുതിരയെ ആവുർക്കു കാണിച്ചു കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025