Kambikuttan Malayalam

Sex stories Kambikuttan kambikathakal

സനൂജ 2

പിന്ന വരാതെ…

ഞാൻ ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ ഒരു ആക്ഷൻ കാണിച്ചു…

ഹോ ഇവൾ…

ഞാൻ പോണ്… ഇനി ഇവിടെ നിന്നാൽ പ്രശ്നം ആവും… ബൈ ഇക്ക…

ഞാൻ ടാറ്റാ ഒക്കെ കൊടുത്ത് കടയിൽ നിന്നു ഇറങ്ങി….

വീട്ടിലേക് നടക്കുന്ന വഴി എനിക്ക് തന്നെ എന്നോട് എന്തോ ഒരു പൊങ്ങച്ചം ഒകെ തോന്നി… ഇങ്ങനെ ഒക്കെ വളക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് ഞാനും വിചാരിച്ചില്ല….

വീട്ടിൽ എത്തി… എപ്പോഴും ഉള്ളതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നു സാധനങ്ങൾ… പൈസയും ആയില്ല….

ആ ഒരു സന്തോഷത്തിൽ നേരത്തെ കിടന്ന് ഉറങ്ങി…

രാവിലെ എഴുനേറ്റു…

മുകേഷ് ചേട്ടന്റെ മീനെ വിളി ഒക്കെ കേൾക്കാം… ഞാൻ അനങ്ങിയില്ല…

ബാക്കി വെജിറ്റബ്ൾസ് ഒകെ വെച്ച് ഫുഡ്‌ ഉണ്ടാക്കി കൊടുത്ത് വിട്ടു…

കുറച്ച് ദിവസം കഴിഞ്ഞു….

സാനിയ : ഉമ്മ..

എന്തോ മോളെ…

ഇപ്പോ എന്താ മീൻ ഒന്നും വാങ്ങിക്കാതെ… ഇത് മാത്രം തിന്ന് തിന്ന് മടുത്തു…

പൈസ ഇല്ലാഞ്ഞിട്ടാ മോളെ…

എങ്കിൽ കുഴപ്പമില്ല ഉമ്മ….

അവളുടെ ആ നിഷ്കളങ്കമായ മറുപടി എന്റെ ഉള്ളിൽ ആണ് കൊണ്ടത്…

എന്തായാലും സാധങ്ങൾ ഒക്കെ ഒപ്പിച്ചത് വേറെ രീതിയിൽ ആണ്… പിന്നെ മീനും ഇറച്ചിയും ആയിട്ട് എന്തിനാ കുറക്കുന്നെ എന്ന് ഞാനും വിചാരിച്ചു…

അടുത്ത ദിവസം തന്നെ മീൻ വേടിക്കണം…

അടുത്ത ദിവസം ആവാൻ വെയിറ്റ് ചെയ്തു…

രാവിലെ 7മണി ആയി…

അതാ കേൾക്കുന്നു മുകേഷ് ചേട്ടന്റെ ശബ്ദം…

ഞാൻ ഒരു കറുത്ത നൈറ്റി ആണ് ഇട്ടിരുന്നത്…

മുടി ഞാൻ പിറകിൽ വട്ടത്തിൽ കെട്ടി വെച്ചു…

ആ താലി മാല എടുത്ത് വായിൽ കടിച് കുണുങ്ങി കുണുങ്ങി ഞാൻ ഗേറ്റിന്റെ അങ്ങോട്ട് ചെന്ന്…

പെട്ടന്ന് മുകേഷ് ചേട്ടൻ എന്നെ കണ്ട് വണ്ടി നിർത്തി…

സനൂജേ….

എന്തോ…

എത്ര ദിവസം ആയെടി…

അനാവശ്യം കാണിച്ചിട്ട് അല്ലെ…

പിണക്കമാണോ… സോറി ഡി…

ഓ സോറി ഇയാളുടെ സോറി ഒന്നും എനിക്ക് വേണ്ട… എനിക്ക് കുറച്ച് മീൻ താ…

ചേട്ടൻ വലിയ ഒരു ചൂര എടുത്ത് വെച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025