Kambikuttan Malayalam

Sex stories Kambikuttan kambikathakal

സപ്തസ്വരം 2

 

ഡോറിൽ മുട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. സമയം നോക്കുമ്പോൾ 5 കഴിഞ്ഞു. 8 മണിക്ക് പുറപ്പെടണം. 9.30 ന് ചെന്നൈക്കും അവിടെ നിന്നും എമിരേറ്റ്സ് ഫ്‌ലൈറ്റിലുമാണ് യാത്ര. ഹാളിലെത്തുമ്പോൾ ഉറക്കച്ചടവോടെ അച്ഛൻ കാപ്പി കുടിക്കുന്നു. ഞാനും മുഖവും വായും കഴുകി വന്നു കാപ്പി ഗ്ലാസ്‌ കയ്യിലെടുത്തു കുടിച്ചു തുടങ്ങി. 7 മണിയായപ്പോഴേക്കും ഞാൻ കുളിച്ചു വന്നു. ബ്രെക്ഫാസ്റ് കഴിക്കാനായി അച്ഛനെ വിളിച്ചു. അച്ഛനും ഇനി യാത്ര ഡ്രസ്സ്‌ ഇട്ടാൽ മതി. ചട്ണിയിൽ മുക്കി ഇഡ്ലി വായിൽ വെക്കുമ്പോൾ അച്ഛനെ ഒന്ന് പാളി നോക്കി. ഏറെ നാളുകൾക്കു ശേഷം അമ്മയുടെ സുഖം അനുഭവിച്ചതിനാലാകാം അച്ഛന്റെ മുഖം സന്തോഷഭരിതമായിരുന്നു.

തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025