Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാരംഗ്കോടിൽ സകുടുംബം

അവരുടെ സംഭാഷണം എന്താണെന്നു കേൾക്കാൻ കഴിയുന്നില്ല. ടീച്ചർ പറയുന്നതിനൊക്കെ അഛനുമമ്മയും തലയാട്ടുന്നുണ്ട്. കുടിലിനു മുമ്പിലെത്തിയപ്പോൾ ടീച്ചർ അവരെ വിട്ട് സ്വന്തം കുടിലിലേക്കു പോയി.

കുടിലിനുള്ളിൽ കയറിക്കഴിഞ്ഞ് ഞങ്ങൾ മൂവരും ഒന്നും സംസാരിച്ചില്ല…

ഉച്ചയ്ക്ക് ഭക്ഷണവും നിശ്ശബ്ദമായാണ് കഴിച്ചത്…

സ്വാമിജിയുടെ നിർദ്ദേശങ്ങളുടെ ആഘാതം എല്ലാ മുഖങ്ങളിലും പ്രകടമായിരുന്നു.

ഭക്ഷണശേഷം ഗ്ലാസ്സുകളിൽ അടച്ചു വച്ചിരുന്ന ഭാംഗ് കുടിച്ചു. അത് കുടിക്കണം എന്നത് നിർബ്ബന്ധമാണെന്നു നേരത്തേ പറഞ്ഞിരുന്നു…

വലിയ ഗ്ലാസ്സുകളിലായിരുന്നു ഭാംഗ്. പകുതി കുടിച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ വയറു നിറഞ്ഞെന്നു പറഞ്ഞു ബാക്കി വച്ചു. ദേവീ പ്രസാദമായതിനാൽ തുള്ളി പോലും കളയരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.അതു കൊണ്ട് ആ ബാക്കി അഛൻ കുടിച്ചു….

ഞാൻ അതിനു ശേഷം കുടിലിനു വെളിയിലേക്കിറങ്ങി. ബോറടി മാറ്റാൻ കുറച്ചു നേരം കൽമണ്ഡപത്തിൽ പോയിരുന്നു. ചുറ്റുമുള്ള മരങ്ങളുടെ തണലും ചെറുതായി വീശുന്ന കുളിർ കാറ്റും ഒരു ഏസിയുടെ പ്രകൃതി സൃഷ്ടിച്ചു.

മറ്റെല്ലാവരും കുടിലുകൾക്കുള്ളിലാണ്.

ഭാംഗിന്റെ എഫക്ട് ആകണം ശരീരത്തിനും മനസ്സിനും ആകെയൊരു ലാഘവം. എഴുന്നേറ്റു നടന്നു.

അപ്പോൾ ജിതിൻ വരുന്നതു കണ്ടു. എന്നെ കണ്ടപ്പോൾ അവൻ അടുത്തേക്കു വന്നു.

” ചേട്ടൻ കാറ്റു കൊള്ളാനിറങ്ങിയതാണോ “

” അതേ. ചുമ്മാ ബോറടി മാറ്റാമെന്നു കരുതി വന്നതാ “

” ഞാനോർത്തു നിങ്ങളു കുടിലിനകത്തു വല്ല പരിപാടിയുമാകുമെന്ന്…”

എന്തു പരിപാടി എന്ന അർത്ഥത്തിൽ ഞാനവനെ നോക്കി…

” അല്ലാ… സ്വാമിജി പറഞ്ഞ കാര്യങ്ങൾ മനസ്സിലായില്ലേ…”

അതേയെന്ന അർത്ഥത്തിൽ തലയാട്ടി.

പിന്നെ ധൈര്യത്തോടെ ചോദിച്ചു,

” എടാ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ നേരത്തേ ഇവിടെ വന്നിട്ടുള്ളതല്ലേ “

” അതേ ചേട്ടാ. കഴിഞ്ഞ മെയ് വെക്കേഷന് വന്നതാ “

” അപ്പോ ഇന്നു സ്വാമിജി പറഞ്ഞ കാര്യങ്ങൾ അന്ന് പറഞ്ഞായിരുന്നോ…”

” ഉവ്വ് “

” എന്നിട്ട് നിങ്ങളതു പോലെ ചെയ്തോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025