അജിത്ത് ചാടി എഴുന്നേറ്റപ്പോഴേക്കും സാറ അവനെ കൊഞ്ഞനം കുത്തി കാണിച്ചു ബാത്റൂമില്‍ കയറി കൊളുത്തിട്ടിരുന്നു ചപ്പാത്തി ചുട്ടു കാസറോളില്‍ ആക്കി സാറ സോഫയില്‍ ഇരുന്നു TV കാണുന്ന അജിത്തിന്റെ അടുത്ത് വന്നിരുന്നു .അജിത്ത് അവള് ഇരുന്നപ്പോള്‍ പതുക്കെ അവളുടെ മടിയില്‍ കിടന്നു ഡല്‍ഹി വിഷേസങ്ങളും മറ്റും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു . സാറ അവന്റെ തലമുടിയില്‍ വിരലോടിച്ചു കേട്ട് കൊണ്ടിരുന്നു .അപ്പോളൊക്കെ അവന്റെ കൈ സാറയുടെ വയറിലും മുലകളിലും പരതി നടക്കുകയായിരുന്നു . സാറ മുഖം കഴുകിയിരുന്നില്ല .ഒഴുകി വന്ന കുങ്കുമം അവളുടെ മൂക്കിന് തുമ്പത്ത് തിളങ്ങി പെട്ടന്ന് കോളിംഗ് ബെല്‍ അടിച്ചു .അജിത്ത് സാറയുടെ മടിയില്‍ നിന്നും എഴുന്നേറ്റു .സാറ തുണിയൊക്കെ നേരെയിട്ടു . കടയിലെ കസ്ടമര് ആരെങ്കിലും ആണെങ്കില്‍ അജിത്ത് അവരെയും കൂട്ടി കടയില്‍ നിന്നും സാധനം എടുത്തു കൊള്ളും . സാറ : അജിമോനെ ചിലപ്പോള്‍ ശാരദ ആയിരിക്കും .അവള് രാവിലെ വരാമെന്ന് പറഞ്ഞതാണ് .പിന്നെ വിളിച്ചു പറഞ്ഞിരുന്നു വൈകിട്ടതെക്കെ എത്തുകയുള്ളൂ എന്ന് ശാരദ അവിടുത്തെ വേലക്കാരി ആണ് . ഒരാള്‍ക്ക് ചെയ്യേണ്ട പണി ഒക്കെ മാത്രമേ അവിടുള്ളൂ എങ്കിലും പണ്ട് സാറ കാല് ഒടിഞ്ഞു കിടപ്പയപ്പോള് വന്ന ശാരദ , അവളുടെ ഭര്‍ത്തവിന്റെ മരണ ശേഷം അവിടെ വന്നതാണ് .ആകെയുള്ള മകളെ കെട്ടിച്ചു വിട്ടു .മകളുടെ കല്യാണം നടത്താന്‍ വേണ്ടി പണയം വെച്ച വീട് ഇപ്പോള്‍ ബാങ്ക് ജപ്തി ചെയ്തു .ശാരദയുടെ ദയനീയാവസ്ഥ അറിഞ്ഞ സാറ ശാരദയെ അവിടെ പാര്‍പ്പിക്കുക ആയിരുന്നു .തങ്ങളുടെ സ്വകാര്യതക്ക് കോട്ടം തട്ടുമെന്നു പറഞ്ഞു അജിത്ത് അതിനെ എതിര്‍ത്തപ്പോള്‍ വൈഗ ആണ് ശാരദയെ പറഞ്ഞു കാര്യങ്ങള്‍ മനസിലാക്കിയത് .ആദ്യമൊക്കെ സാറയുടെ വേഷവും വൈകിട്ട് അജിത്ത് വന്നുകഴിഞ്ഞാല്‍ ഉള്ള അടുത്തിടപഴകലും മറ്റും അവളെ ആശ്ചര്യ പെടുത്തി എങ്കിലും ഇപ്പോള്‍ അവളെ അതൊന്നും ബാധിക്കുന്നതേയില്ല .ശാരദക്കും നാല്‍പ്പതു കാഴ്ഞ്ഞതെ ഉള്ളൂ .ഇരു നിറമുള്ള ഒരു കൊഴുത്ത പെണ്ണ് .വീട്ടില്‍ ഒറ്റ മുണ്ടും ബൌസും ആണ് വേഷം .മാറില്‍ ഒന്നും ഇട്ടു മറക്കാറില്ല .ബ്ലൌസ്അ തള്ളി അവളുടെ മുലകള്‍ കൂര്‍ത്തു നിക്കും .മുലയുടെ മുഴുപ്പ് ബ്ലൌസിന് മുകളില്‍ കാണാം .നിലം തൂക്കുമ്പോഴും മറ്റും അത് പുറത്തേക്കു തെറിച്ചു നിക്കും .എന്നിരുന്നാലും അവള് എങ്ങനെ ഒക്കെ നടന്നാലും അജിത്ത് അവളെ തെറ്റായി ഒന്ന് നോക്കിയിട്ട് പോലും ഇല്ല .വൈഗയോടും അങ്ങനെ തന്നെ .അജിത്തിന് എല്ലാം സാറ ആയിരുന്നു കതകു തുറക്കാന്‍ പോയ അജിത്തിനെ കാണുന്നില്ല .
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1083816)
- മദയാന [Achuabhi] (811541)
- പുറംപണി [വെറിയൻ] (551136)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (479212)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (475300)
- 🌦️ വേനൽ മഴ 2 [Ghost Rider] (435576)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (311435)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (308330)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (305605)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (295273)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (289588)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (271160)
