Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറയുടെ പ്രയാണം – പൂര്‍ത്തികരണം

” പറ്റില്ല ..ഒന്നെങ്കില്‍ കാശ് ..അല്ലെങ്കില്‍ ഞങ്ങള്‍ …ഏതേലും ഒന്ന് മതി ” വൈഗ പൊട്ടിത്തെറിക്കുകയായിരുന്നു . എന്തായാലും മമ്മിയെ അവര്‍ വെറുതെ വിടില്ലാന്നു അവള്‍ക്ക് മനസിലായി

” ഹ ഹ ഹ ” ശരവണന്റെ ചിരി ഉച്ചത്തിലുയര്‍ന്നു.

വൈഗയുടെ ഉച്ചത്തിലുള്ള സംസാരവും തുടര്‍ന്ന് കേട്ട പൊട്ടിച്ചിരിയും കൂടെ കേട്ട സാറ ഭയത്തോടെ അകത്തേക്ക് കയറി

” ഒക്കെ …ഇത് ഭയങ്കര റിസ്ക്‌ ആണെന്ന്‍ നിനക്കറിയാല്ലോ …അത് കൊണ്ട് മറ്റെന്നാള്‍ നിങ്ങള്‍ക്ക് പോകാം …കൂടെ നിന്‍റെ ഭര്‍ത്താവും ഉണ്ടാവും ” MLA പളനി പറഞ്ഞു

” ഈ പ്രായത്തിലെ ഇത്രേം അഴകാന അക്കാവേ കാണാന്‍ ഭയങ്കര വിഷമമാ ..ഇവളെ കണ്ടിട്ടാ ഞങ്ങളീ റിസ്ക്‌ ഏറ്റെടുത്തെ” സാറയെ നോക്കി കാമരാജ് ചുണ്ട് നനച്ചു കൊണ്ട് പറഞ്ഞപ്പോള്‍ വൈഗക്ക് കലിയാണ് വന്നത്

അവള്‍ സാറയെ നോക്കി .. അതേ നിര്‍വികാരത. വൈഗക്ക് സാറയോട് അതിയായ സ്നേഹം വന്നു .. ബോബിക്ക് വേണ്ടി മമ്മി ………

‘ മായാ ….’ ശരവണന്‍ വിളിച്ചതെ മായ ടീപ്പോയിയിലേക്ക് ഗ്ലാസ്സുകള്‍ നിരത്തി . അവള്‍ ഫ്രിഡ്ജ് തുറന്നു അല്പം മുന്‍പ് കൊണ്ട് വന്നു വെച്ച സോഡാ പൊട്ടിച്ചതും കാമരാജന്‍ അവളെ കയ്യെടുത്ത് വിലക്കി

” നീ അവിടെ ഇരിക്ക് ….ഇവര്‍ ഒഴിച്ചോളും” വൈഗയുടെ നേരെ മായ കുപ്പി നീട്ടി . അവളതു വാങ്ങി ഒരേ നിരപ്പില്‍ ഗ്ലാസില്‍ ഊറ്റി.

” മതി ….വെള്ളം അവര്‍ ഒഴിക്കട്ടെ ” സാറയെ നോക്കി ശരവണന്‍ പറഞ്ഞു . പളനി അതെല്ലാം നോക്കി ഇരിപ്പാണ് .

വൈഗ സോഡാ സാറയുടെ കയ്യിലേക്ക് കൊടുത്തു. അവള്‍ അത് യാന്ത്രികമായി വാങ്ങി ഒഴിക്കാന്‍ തുടങ്ങവേ പളനി ഗ്ലാസിനു മേലെ കൈ വെച്ചു

” മായ ,എങ്ങനെ ഒഴിക്കണമെന്നു അവര്‍ക്ക് കാണിച്ചു കൊടുക്ക് ..ഇങ്ങനെ ഒഴിക്കാന്‍ ആണേല്‍ ഞങ്ങള്‍ക്കറിയില്ലേ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025