Kambikuttan Malayalam

Sex stories Kambikuttan kambikathakal

സറീന താത്ത 2

അത് കേട്ടതും അവൻ ചാടി എണീറ്റു അവർ സംസാരിക്കാനായി അകത്തേക്കു പോയി..

ഉമ്മറത്തെ വാതിലിനോട് ചേർന്ന് നിന്ന് പെണ്ണിന്റെ ഉമ്മ ഒന്ന് എത്തിനോക്കി.. മോള് കിടു ആണെങ്കിൽ ഉമ്മ കിക്കിടു ആണെന്ന് അപ്പോഴാണ് മാന്ഡിലായത്.. മുന്നിൽ ഇരിക്കുന്ന അവളുടെ ഉപ്പയെ നോക്കി ആ കുണ്ണയിൽ തൊട്ട് ഒന്ന് വന്ദിച്ചോട്ടെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അമ്മാതിരി സാധനം അല്ലെ അയാൾക് കിട്ടിയിരിക്കുന്നത്.. എന്ത്‌ വിലകൊടുത്തും ഈ കല്യാണം നടക്കണം എന്ന് ഞാനും ആഗ്രഹിച്ചു… കാരണം മറ്റൊന്നുമല്ല.. ഒന്നുകിൽ മോള് അല്ലെങ്കിൽ ഉമ്മ രണ്ടിൽ ഒന്ന് എന്തായാലും വളയും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു  …..

അപ്പോഴേക്കും അവൻ സംസാരം കഴിഞ്ഞു പുറത്തേക് വന്നു.. ഞങ്ങൾ പെണ്ണിന്റെ വാപ്പയോട് സലാം പറഞ്ഞു അവിടുന്നിറങ്ങി..

പോകുന്ന വഴിയിൽ ഞങ്ങൾ സംസാരത്തിലായി..

“”ഡാ… പെണ്ണ് എന്ത്‌ പറഞ്ഞു അവൾക് നിന്നെ ഇഷ്ട്ടായോ

അവന്റെ മനസ് അപ്പോഴും അവളുടെ വീട്ടിൽ തന്നെ ആയിരുന്നെന്നു തോന്നുന്നു എന്റെ ചോദ്യം കേട്ടതും അവൻ ഒന്ന് ഞെട്ടി

“”ആ…. അറിയില്ലെടാ.. ഞാൻ എന്തൊക്കെയോ ചോദിച്ചു അവൾ എല്ലാത്തിനും മറുപടിയും തന്നു.. അവസാനം അവൾ പറഞ്ഞു കല്യാണം കഴിഞ്ഞാലും അവൾക് കോഴ്സ് കംപ്ലീറ്റ് ചെയ്യണം എന്ന്…

“”ഡാ… പൊട്ടാ നിന്നെ ഇഷ്ട്ടയത് കൊണ്ടല്ലേ അങ്ങിനെ പറഞ്ഞത്…

അത് കേട്ടതും അവന്റെ കണ്ണുകൾ വിടർന്നു… എന്റെ കുണ്ണയും….

അവനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലേക് വിട്ടു…..

.

വീട്ടിലെത്തിയ ഉടനെ ഫോൺ എടുത്തു നോക്കി സറീന താത്തയുടെ വല്ല മെസ്സേജും ഉണ്ടോന്ന്.

എന്റെ പ്രതീക്ഷ തെറ്റിയില്ല.. രണ്ട് മെസ്സേജ് ഉണ്ടായിരുന്നു..

“”Kooy… സാലിക്കുട്ടാ….

“”പോയി വന്നില്ലേ…?

സമയം നോക്കിയപ്പോൾ ഉച്ചക്ക് ഒന്നരമണിക്കാണ് മെസ്സേജ് അയച്ചത് ഇപ്പോൾ മൂന്ന് മണി കഴിഞ്ഞിരിക്കുന്നു… ഞാൻ മറുപടി കൊടുത്തു..

“”ഹായ്.. മുത്തേ… ഇപ്പോൾ വന്നതേ ഉള്ളൂ…

പക്ഷെ മെസ്സേജ് ഡെലിവേഡ് ആയില്ല…

ഞാൻ കുറച്ച് നേരം കാത്തു നിന്നു പിന്നെ വോളിബോൾ കളിക്കാനായി ബൈക്കുമെടുത് പോയി  …

കളിക്കിടെ ഇടകിടക് മൊബൈൽ എടുത്തു നോക്കികൊണ്ടിരുന്നു…..

കളി കഴിഞ്ഞിട്ട് വേഗം വീട്ടിലേക് വന്നു…

കുളി കഴിഞ്ഞു ഫോണും എടുത്ത് ഞാൻ പുറത്തിറങ്ങി.. കൂട്ടുകാരോടൊപ്പം ഇരുന്നു pubgi കലികൊണ്ടരിക്കുമ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു..

“”ഹായ്… സാലി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025