Kambikuttan Malayalam

Sex stories Kambikuttan kambikathakal

സരിത മിസ്ട്രസ്സ്

അവർ പോയപ്പോൾ ഞാൻ എണീറ്റു. എന്നിട്ട് ബാത്രൂമും ശരീരവും വൃത്തിയാക്കി. നല്ലവേദനയുണ്ട് ഒരു വിധം വേച്ച് വേച്ച് ഞാൻ അകത്ത് ചെന്നു. അപ്പോൾ അവർ ബെഡ്ഡിൽ കിടന്ന് മൊബൈലിൽ ആരെയോ ചീത്ത വിളീക്കുന്നുണ്ടായിരുന്നു.
“ഇയാക്കിതിന്റെ ആവശ്യമുണ്ടേൽ പറഞ്ഞാൽ പോരാർന്നോ..ഛേ മോശമായി പോയി… “
”….“
”എന്തോന്ന് സോറി..ഇത്രയും ചീപ്പ് പണി ചെയ്യരുതാർന്നു.. നോ..എന്റെ അടുക്കൽ അതൊന്നും പറയണ്ട….“
”….“
”ഉം ഇന്ന് രണ്ടു മണിക്കൂറിനകം എനിക്കത് കിട്ടിയിരിക്കണം അറിയാലോ സരിതയുടെ സ്വഭാവം… ആ എത്തിക്കണം“
അവർ ഫോൺ കട്ട് ചെയ്തു.
തിരിഞ്ഞപ്പോൾ എന്നെ കണ്ടു..അവരുടെ മുഖത്ത് വല്ലാത്ത എന്തോ കുറ്റം ചെയ്ത ഫീൽ.
”എടാ നീ ഇങ്ങ് വന്നേ“
”എന്താ മാഡം.. ഞാൻ അത് എടുത്തിട്ടില്ല“
അവർ എന്നെ ബെഡ്ഡിൽ പിടിച്ചിരുത്തി. ഞാൻ ആദ്യം വിസ്സമ്മതിച്ചെങ്കിലും അവർ ബലമായി പിടിച്ചിരുത്തി. എന്റെ മുഖം ഇരു കയ്യിലുമെടുത്തു. എന്നിട്ട് ”സോറിയെടാ“ എന്ന് പുലമ്പിക്കൊണ്ട് എന്റെ മുഖത്തും മാറിലും ഉമ്മവെക്കുവാൻ തുടങ്ങി.

ഞാൻ ഒരു വിധം വിടുവിച്ചു.
”എന്താ മാഡം എന്താ കാര്യം“
”അതാ യൂത്തൻ ജോണി… കള്ളനായിന്റെ മോൻ നാറിയ എടുത്തോന്റ് പോയതാ..നിന്നെ ഞാൻ തെറ്റിദ്ധരിച്ചു.“
എനിക്ക് ആകെ വല്ലാതായി. പണ്ടാരകാലി എന്റെ ശരീരമ്മൊത്തം മാന്തിയും തല്ലിയും ഒരു പരുവമാക്കി.
”സാരമില്ലെടാ ഞാനല്ലെ..നിന്റെ മാഡമല്ലെ..നീ ക്ഷമി“

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025