Kambikuttan Malayalam

Sex stories Kambikuttan kambikathakal

സരിതയുടെ വികൃതികൾ

പിന്നീടൊരു സാഹചര്യത്തിലാണ് അവര് തമ്മിൽ അടുക്കുന്നത് . ഒരു കല്യാണത്തിന് സരിതയുമായി സഞ്ജുവിന് പോകേണ്ടി വന്നു . ഒരു ബിസിനസ് മീറ്റിങ് ഉള്ളതിനാൽ പ്രതാപന് കല്യാണത്തിന് പോകാൻ സാധിക്കില്ലെന്നും സരിതയെ കൂട്ടി നീ പോണം എന്നും പ്രതാപൻ സഞ്ജുവിനെ വിളിച്ചു പറയുകയുണ്ടായി.

സരിതയുമായി സഞ്ജു കല്യാണ സ്ഥലത്തു പോകുകയും മടങ്ങി വരുന്ന വഴിക്കു കാർ തകരാർ ആകുകയും ചെയ്തു . വണ്ടിയിൽ ഇരിക്കുമ്പോൾ തന്നെ ഗിയറിൽ കൈ വെച്ചിരിക്കുന്ന സഞ്ജുവിന്റെ കൈക്കു മീതെ അറിയാത്ത ഭാവത്തിൽ തൊടലും പിടിക്കലുമൊക്കെ സരിത നടത്തിയിരുന്നു .

വണ്ടി നിന്നപ്പോൾ സരിത എന്ത് പറ്റിയെന്നു കൈകൊണ്ട് ആംഗ്യം കാണിച്ചു .

“അറിയില്ല , സ്റ്റാർട്ട് ആവണില്ല..ഞാനൊന്നു ഇറങ്ങി നോക്കാം “ എന്ന് പറഞ്ഞു സഞ്ജു പുറത്തേക്കിറങ്ങി. വണ്ടി വശപിശകു കാണിച്ചപ്പോഴേ സഞ്ജു ഓരം ചേർത്ത് നിർത്തിയത് ഭാഗ്യമായി .
ബോണറ്റ് തുറന്നു നോക്കിയപ്പോൾ വണ്ടിയുടെ എൻജിൻ ഭാഗത്തു നിന്നും ചെറുതായി കരിഞ്ഞ മണവും പുകയും ഒകെ ഉണ്ട്.

“എന്ത് പറ്റിയെടാ “ സരിത കാറിൽ നിന്നും പുറത്തിറങ്ങി കൊണ്ട് അവനോടു ചോദിച്ചു . ഇളം നീല സാരിയും അതെ നിറത്തിൽ കയ്യുണ്ടെന്നു തോന്നുമെങ്കിലും തീരെ ചെറിയ കൈ ഉള്ള ബ്ലൗസുമാണ് സരിതയുടെ വേഷം .

“അറിയത്തില്ല , ആന്റി വണ്ടില് കയറി ഇരുന്നോ ഞാൻ വല്ല വർക്ക് ഷോപ്പും അടുത്തുണ്ടോ എന്ന് നോക്കിയിട്ട് വരാം “ . സരിത നിരാശയോടെ വണ്ടിയിലേക്കിരുന്നു .

അല്പം കഴിഞ്ഞപ്പോൾ സഞ്ജു ഒരു വർക്ക് ഷോപ് മെക്കാനിക്കിനേം കൂട്ടി അയാളുടെ ബൈക്കിൽ കാറിനടുത്തേക്ക് വരുന്നത് സരിത കണ്ടു . അവര് വീണ്ടും പുറത്തേക്കിറങ്ങി. മെക്കാനിക്ക് വണ്ടിയിൽ നിന്നിറങ്ങുമ്പോൾ സരിത എന്ന മാദകതിടമ്പിനെ അടിമുടി ഉഴിഞ്ഞെടുക്കുന്നത് സഞ്ജു ശ്രദ്ധിച്ചു. അവരുടെ മുന്നോട്ടുന്തി നിൽക്കുന്ന മുലകളും ചന്തികളും കണ്ടാൽ ആരും നോക്കി പോകും .

മെക്കാനിക്ക് വന്നു നോക്കിയിട്ടു എൻജിൻ തകരാർ ആണെന്നും ഗാരേജിൽ കൊണ്ടുപോയി ശരിയാക്കണമെന്നും അവരോടു ആവശ്യപ്പെട്ടു .

“ചെ ..നാശം ഏതു നേരത്താണാവോ ഇറങ്ങി തിരിക്കാൻ തോന്നിയെ “ സരിത ദേഷ്യത്തോടെ കാറിന്റെ താഴ്ത്തി വെച്ച ബോണറ്റിൽ അടിച്ചു .

“നീ നിന്റെ മാമനെ വിളിച്ചു നോക്കടാ , എന്ത് ചെയ്യണം എന്ന് ചോദിക്കു “ സരിത സഞ്ജുവിനെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025