Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗദാമിനി കൊച്ചമ്മ 2

ഇല്ല…… അവൻ പറഞ്ഞു…

അതെന്താ….? അവൾ അവനെ നോക്കി സംശയത്തോടെ….

11 ആയാലും 12 ആയാലും മുറിയിൽ വെട്ടം കണ്ടാലെ ഞാൻ വരു… അവൻ അവളെ ചുഴ്ന്നു നോക്കി കൊണ്ട് പറഞ്ഞു….

ഉം…. മിടുക്കൻ അത് ഞാൻ മറന്നു….. ശരി ശരി പറഞ്ഞ പോലെ…..

കൊച്ചമ്മാ…….

അവൾ പുറത്തേക്ക് ഇറങ്ങിയതും അവൻ വിളിച്ചു….

അവൾ അവനെ നോക്കി….

ഇങ്ങനെ വരില്ലെ? അവൻ ചോദിച്ചു…..

എങ്ങനെ……? അവൾ തിരിച്ച് ചോദിച്ചു…

ഈ സാരിയിൽ……..

നിനക്ക് ഇഷ്ടപ്പെട്ടോ?…….

ഉം…. ഒരുപാട്…… അതല്ലെ ഞാൻ അമ്പലത്തിൽ കയറാഞ്ഞത്….. കണ്ടപ്പോൾ മുതൽ ഒലിക്കുവാ….

അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…. സെറ്റ് സാരിയിൽ ഉഴുതുമറിയുന്ന നിതംബങ്ങൾ തെറ്റിച്ചു കൊണ്ട്….

……………………………………

രാത്രി…. സമയം ഇഴഞ്ഞ് നീങ്ങി…..

നീ എന്തെ അമ്പലത്തിൽ പോയിട്ട് വന്ന് ഡ്രസ്സ് മറാത്തത്…… തമ്പി അത്താഴം കഴിക്കുന്നതിനിടയിൽ ചോദിച്ചു…..

എന്തോ ….. തോന്നിയില്ല…..

അത്താഴം കഴിഞ്ഞ് ഗുളിക കഴിച്ച് കഴിഞ്ഞാൽ 10 മിനുട്ട് കൊണ്ട് തമ്പിയുറങ്ങും…. അതിന് മുന്നെ മോളും…. അതറിയാമെങ്കിലും സമയം നീങ്ങാതെ അവൾ അക്ഷമയായി….

രഘുവിൻ്റെ അവസ്ഥയും അത് തന്നെയായിരുന്നു…. അങ്ങനെ അവസാനം പതിനൊന്നു മണിയായി….. രഘു പുറത്തേക്കിറങ്ങി… അവൻ്റെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു..

പക്ഷെ മുറിയിൽ വെട്ടം ഇല്ലായിരുന്നു…. അവൻ കാത്തു നിന്നു…. 11.05…. 11.10….. 11.15………. 11.20….. അവൻ ക്ഷമകെട്ട് വീണ്ടും സിഗററ്റ് കത്തിച്ചു….. സമയം 11.30….. 11. 35…. അവൻ്റെ പ്രതീക്ഷകൾ മങ്ങി… അവൻ റൂമിലേക്ക് കയറിയതും… എന്തോ പെട്ടെന്ന് തീരിഞ്ഞ് നോക്കിയതും

അതാ…… അതാ… അവൻ കണ്ണുകൾ തിരുമ്മി വീണ്ടും നോക്കി…. അതെ അവിടെ ലൈറ്റ് ഓണായി…..

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025