Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ പുരാണം 1

നന്നായി അണിഞ്ഞു ഒരുങ്ങി ഞാൻ അനിയനെ കൊണ്ട് കുറച്ചു ഫോട്ടോസ് എടുപ്പിച്ചു അച്ഛനു അയച്ചു കൊടുത്തു, കുറെ കഴിഞ്ഞു അച്ഛൻ പറഞ്ഞു മനോജിന് എന്നെ കണ്ടപ്പോൾ ഇഷ്ടമായി എന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു. അച്ഛന്റെ കൂടെ മനോജ് നാട്ടിൽ ലീവിന് വന്നു ഒരു നല്ല ദിവസം നോക്കി മനോജ് അയാളുടെ വീട്ടുകാരുമായി എന്നെ കാണാൻ വന്നു. ഫോട്ടോയിൽ കാണാൻ ഉള്ള ഭംഗി നേരിട്ടു കാണാൻ ഇല്ല എങ്കിലും സൂപ്പറായിരുന്നു അയാൾ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നല്ല പെരുമാറ്റം പക്ഷെ അധിക. സംസാരിക്കുന്ന കൂട്ടത്തിൽ അല്ല. എനിക്കും സംസാരിക്കാൻ കഴിയില്ല.. ഒരു ദിവസം മനോജിന് എന്നെ നേരിട്ടു കാണണം എന്ന് പറഞ്ഞു ഞങ്ങൾ ഒരു കോഫിഷോപ്പിൽ ചെന്നു കോഫീ കുടിച്ചെങ്കിലും മനോജ് ഒന്നും അധികം സംസാരിക്കുന്നില്ല മനോജ് എന്തോ ഉള്ളിൽ ഒളിക്കുന്നതായി എനിക്ക് മനസിലായി ഞാൻ മനോജിനോട് സംസാരിക്കുന്നത് വാട്സാപ്പിൽ മെസേജ് അയച്ചാണ്

ഞാൻ; എന്ത് ആണേലും എന്നോട് തുറന്നു സംസാരികാം…

മനോജ്: എങ്ങനെ പറയണം എന്നു അറിയില്ല കുറച്ച സീരിയസ് മാറ്റർ ആണ്…ഇവിടെ വച്ചു പറയാൻ പറ്റില്ല നമുക്കു ബീച്ചിൽ പോയാലോ..

ഞങ്ങൾ ബീച്ചിൽ എത്തി മനോജ് എന്നോട് തുറന്നു സംസാരിച്ചു മനോജ് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ സ്തംഭിച്ചു നിൽക്കുക ആയിരുന്നു…മനോജ് പറഞ്ഞു താൻ ഇതുവരെ ഒരു പെൺകുട്ടിയെ സ്നേഹിച്ചിട്ടില്ല പക്ഷെ അയാൾ പുരുഷന്മാരെ ആണ് സ്നേഹിച്ചത്…അതെ അയാൾ ഒരു ” ഗെ ” ആണ് താൻ ഒരു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കാര്യം അയാളുടെ വീട്ടിൽ ആർക്കും അറിയില്ല എന്നോട് മാത്രം ആണ് ഇത് പറഞ്ഞിട്ടുള്ളത് എന്നാൽ താൻ ” ഗെ ” ആയതു കൊണ്ട് വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും താൻ ഒരു നല്ല ഭർത്താവായിരിക്കും എന്ന് അയാൾ ഉറപ്പു തന്നു..എനിക്ക് ഉടനെ ഒരു മറുപടി പറയാൻ കഴിഞ്ഞില്ല എനിക്ക് ആലോചിക്കാൻ സമയം വേണം എന്ന് ഞാൻ മെസേജ് അയച്ചു ..

ഈ കാര്യം ആർക്കെല്ലാം അറിയാം എന്നു ഞാൻ മെസ്സേജ് ഇട്ടു..താൻ സെക്സ് ചെയ്ത തന്റെ ഒരു സുഹൃത് സാം എന്ന ആളും പിന്നെ സാമിന്റെ ഒരു ബന്ധു ജോൺ എന്ന ആൾക്കും മാത്രം ആണ് അറിയാവുന്നത്..സാം മനോജേട്ടന്റെ ക്ലാസ്സ്‌മേറ്റ് ആണ്. സാം ഗേ ആണെന് അവരുടെ വീട്ടിൽ അയാൾ പറഞ്ഞു, എന്നാൽ അത് അവരുടെ വീട്ടിൽ അകെ പ്രശ്നം ആക്കി അപ്പോൾ ജോൺ എന്ന സാമിന്റെ റിലേറ്റീവ് ആണ് കൂടെ സപ്പോർട്ട് ആയിട്ട് നിന്നതു സാമിനെ വീട്ടിൽ നിന്നും പുറത്താക്കി ഈ കാര്യം അറിഞ്ഞ മനോജേട്ടൻ സാമിനെ ഗൾഫിൽ കൊണ്ടുപോയി..ഞാൻ നന്നായി ആലോചിച്ചു അയാൾ ഗെ ആയോണ്ട് മറ്റു പെണ്ണുങ്ങളെ വായിനോക്കാൻ പോകില്ല പിന്നെ ശാരീരികവും മാനസികവും ആയി അയാൾക്കു ഒരു ഭർത്താവു അകാൻ പറ്റും എന്ന് എനിക്ക് ഉറപ്പു തന്നു പിന്നെ സ്ത്രീധനം ഒന്നും വാങ്ങില്ല എന്നുള്ള ഉറപ്പും അങ്ങനെ രണ്ടു ദിവസത്തിന് ശേഷം എനിക്ക് വിവാഹത്തിന് സമ്മതം ആണെന് മെസേജ് അയച്ചു… അങ്ങനെ ഞങളുടെ വിവാഹം കുറച്ചു മാസങ്ങൾക്കു ശേഷം കഴിഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025