Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 10

 

ഊരാൻ നേരം ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ, പെട്ടെന്ന് എങ്ങനെ ഇത്ര ടൈറ്റ് ആയ….
ഹൂക്ക് വലിച്ചിടാൻ ശ്രമിച്ചുകൊണ്ട് ഞാൻ ചേച്ചിയോട് ചോദിച്ചു.

 

അരമണിക്കൂറായിട്ടു നീയെന്റെ മുലയിൽനിന്ന് കൈ എടുത്തിട്ട് ഇല്ലല്ലോ, പിന്നെങ്ങനെടാ പൊട്ടാ അത് വലുതാകാതിരിക്കുന്നേ . ചെക്കനു എല്ലാം അറിയുകയും ചെയ്യാം എന്നാൽ ഒന്നും അറിയത്തില്ലന്നു പറഞ്ഞതുപോലെ ആണല്ലോ.
അഭിരാമി ചേച്ചി എന്നെ ഒന്ന് ആക്കി .

 

ഒടുവിൽ ഇച്ചിരി ബലംപ്രയോഗിച്ച് ഞാനാ ഹൂക്ക് വലിച്ചിട്ടു.

 

ബുള്ളറ്റിന്റെ ഹാൻഡിലിൽ കിടന്ന യൂണിഫോം ഷർട്ട് ചേച്ചി എടുത്തു ധരിച്ചു.

 

യൂണിഫോം ധരിച്ച് കഴിഞ്ഞപ്പോൾ ചേച്ചി വേറൊരു ലുക്ക് ആയി . അപ്പോഴും എന്റെ കണ്ണ് യൂണിഫോം ഷർട്ട്നുള്ളിൽ നിറഞ്ഞിരിക്കുന്ന മുലകളിൽ ആയിരുന്നു. ഒന്നുമറിയാതെ മുലകളിൽ എന്റെ കുണ്ണപ്പാലും തേച്ചുപിടിപ്പിച്ച് നിൽക്കുന്ന സി ഐ അഭിരാമിയെ കണ്ടപ്പോൾ എന്റെ കുണ്ണക്കുട്ടൻ വീണ്ടും എഴുന്നേറ്റു .

 

അനൂപേ മോനെ, ദാ ഇപ്പൊ കഴിഞ്ഞത് ഇവിടെ തീർന്നു, ഇത് ഞാനും നീയും അല്ലാതെ വേറെ ആരും അറിയരുത്.

അഭിരാമി ചേച്ചി എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

 

ചേച്ചിക്കെന്നെ വിശ്വസിക്കാം എന്റെ വായിൽ നിന്ന് ആരും ഒന്നും അറിയില്ല.
അഭിരാമി ചേച്ചിയുടെ മൃദുലമായ കൈവെള്ളയിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

എനിക്കറിയാം കുട്ടാ എങ്കിലും വെറുതെ ഒന്ന് പറഞ്ഞെന്നേയുള്ളൂ.എന്നാ നമുക്കു പോകാം. ഇവിടുന്ന് എത്ര ദൂരമുണ്ട് നിന്റെ വീട്ടിലോട്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025