Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 7

എന്താണെന്നറിയില്ല ഓടിച്ചു കൊണ്ട് വന്നതാ ഇവിടെത്തിയപ്പോ ഓഫ് ആയി പോയി….
അവർ തുറന്നു വച്ചിരിക്കുന്ന ബോണറ്റിന്റെ അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു….

ഓഹോ അപ്പൊ ഓം ശാന്തി ഓശാനയിലെ രഞ്ജി പണിക്കർ കളിക്കാൻ നോക്കിയതാണ് അല്ലേ…. അല്ല വെറുതെ ബോണറ്റ് തുറന്നുവച്ച ഷോ കാണിച്ചത് കൊണ്ട് ചോദിച്ചതാ…..

എന്റെ സംസാരം കേട്ട് അവർ ചിരിച്ചു. അവരുടെ ചിരി കണ്ട് എന്റെ മനസ്സും നിറഞ്ഞു.

ഞാൻ വെറുതെ എഞ്ചിനിലോട്ട്നോക്കിക്കൊണ്ട് കുനിഞ്ഞു നിന്നു. ചുമ്മാതെ എഞ്ചിനിലും ബാറ്ററിയുടെ വയറിലുമൊക്ക ഒന്ന് തൊട്ടു നോക്കി. ഞാൻ ഏതോ വലിയ മെക്കാനിക്ക് ആണെന്ന് വിചാരിച്ചു അവർ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. എനിക്കൊരു കുണ്ണയും അറിയില്ലെന്ന് എനിക്കല്ലേ അറിയൂ…..

അപ്പോൾ ഞാൻ വിചാരിച്ചത് ശരിയാ..,
ഞാൻ അവരെ നോക്കി….

എന്താ എൻജിൻ സൈഡ് എന്തെങ്കിലും പ്രശ്നമുണ്ടോ….
അവർ ആകാംക്ഷയോടെ എന്നെനോക്കി…

ഞാനിതുവരെ പോളോയുടെ എഞ്ചിൻ കണ്ടിട്ടില്ല മറ്റുള്ള വണ്ടിയുടെയൊക്കെ പോലെ ഇതിനും കറുത്ത കളർ തന്നെയാണോ നോക്കുവായിരുന്നു…. സംഭവം കറക്ടാ…..

എന്റെ ഡയലോഗ് കേട്ടിട്ട്ത എത്ര ശ്രമിച്ചിട്ടും അവർക്ക് ചിരിപൊട്ടി….

നീ കൊള്ളാലോ ആള്…. ടൗണിലോട്ട് ആണെന്ന്ങ്കിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാവോ….
അവർ ബോണറ്റ് അടച്ചു കൊണ്ട് എന്നോട് ചോദിച്ചു…..

ഞാൻ ഇച്ഛിച്ചതും അവരു കൽപ്പിച്ചതും എല്ലാം കുണ്ണപ്പാലു എന്നപോലെ ആ വാക്ക് കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.

പിന്നെന്താ കേറിക്കോ….

കാർ ലോക്ക് ചെയ്തശേഷം എന്റെ തോളിൽ പിടിച്ച് ഇരുവശത്തും കാലിട്ട് അവരിരുന്നു. ഇരിക്കുന്നതിനിടയിൽ അവളുടെ മുഴുത്ത മുലകൾ എന്റെ പുറത്ത് ഒന്ന് തഴുകി കടന്നു പോയി.

ഹോ…. ഒരു പ്രത്യേക സുഖം തന്നെ ആയിരുന്നു.

ഞാൻ വണ്ടി മുന്നോട്ടെടുത്തു….

എന്താ ചേച്ചിയുടെ പേര്…..

അഭിരാമി എസ് പിള്ള…

ഇവിടെ എന്താ പരിപാടി….

ജോലി കാര്യത്തിന് ആയിട്ട് വന്നതാ…..
ചേച്ചിയുടെ കിളിനാദം എന്റെ കാതിനടുത്ത് മുഴങ്ങി……

എവിടാ വീട്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025