Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യരാഗം

അവർ രണ്ടും ചിരിച്ചു.

“ഒരു ഫാൻ്റസി സത്യമായെന്ന് അങ്ങ് വിചാരിച്ചാൽ മതി..”

“എപ്പോ പ്ലാൻ ചെയ്തു ഇതൊക്കെ?”

“ഇവൾ എക്സാം ഉണ്ടെന്ന് പറഞ്ഞപ്പോ തന്നെ ഞാൻ മനസ്സിൽ ആലോചിച്ചതാണ്. പക്ഷേ അവളോട് എങ്ങനെ പറയും എന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പളാ അവളുതന്നെ ഓരോ സംശയം ചോദിച്ച് വന്നത്..”

“സംശയമോ?”

മായ താഴേയ്ക്ക് നോക്കി ഒരു പുഞ്ചിരിയുമായി നിന്നു. ഞാൻ കട്ടിലിൽ ഇരുന്നു. സൗമ്യ എൻ്റെ മടിയിലേയ്ക്ക് കിടന്നു. ഞാനവളെ കെട്ടിപ്പിടിച്ചു. മായ എൻ്റെ അടുത്ത് കട്ടിലിൽ ഇരുന്നു.

“അവൾ എവിടന്നോ ഒരു ക്ലിപ്പ് കണ്ടെന്ന്. അതിൽ എന്തൊക്കെയോ ഉണ്ടായിരുന്നത്രേ. കല്യാണം കഴിച്ചാൽ ഇതൊക്കെ ചെയ്യണോ എന്നാണ് അവളുടെ സംശയം..”

“ഇതൊക്കെ എന്ന് പറഞ്ഞാൽ?”, ഞാൻ മായയെ നോക്കി. അവൾ ചിരിച്ചു.

“അതിൽ ഓറൽ സെക്സൊക്കെ കണ്ടെന്ന്. അതൊക്കെ എങ്ങനെയാണെന്ന് അവൾക്ക് ഒരു.. ഇത്. ഞാൻ ചോദിച്ചു അവൾക്ക് കാണണോന്ന്. അപ്പോ അവൾക്ക് കാണണന്ന്..”

“അതിപ്പോ..”

“ഏതിപ്പോ?”

“അല്ല, അതൊക്കെ?”

“അതെന്താ? അവൾക്ക് അതൊക്കെ കാണാനുള്ള പ്രായം ആയില്ലേ?”

“അതായി, എന്നാലും”

“അപ്പോ ഞാൻ ചോദിച്ചു അവളോട് അവൾക്ക് ചെയ്ത് നോക്കണോന്ന്”

“ങേ !”

“ഉം, പെണ്ണിന് ആഗ്രഹം ചില്ലറയൊന്നും അല്ല..”

“എന്നിട്ട്?”

“എന്നിട്ടെന്താ ! അത് തന്നെ കാര്യം. ഞാനെൻ്റെ കെട്ടിയോൻ്റെ ആഗ്രഹങ്ങൾ ഒന്ന് പൂർത്തീകരിക്കാൻ തീരുമാനിച്ചു..”, പൂറിനൊരു കട്ടി ഇട്ടാണ് അവൾ അത് പറഞ്ഞത്. എനിക്ക് അപ്പോളും ഒന്നും ക്ലിയർ ആയിരുന്നില്ല. അടിച്ച വോഡ്കയൊക്കെ തലയിൽ കയറിക്കൂടി വരുന്നുമുണ്ട്.

“അല്ല സൗമ്യാ, ഞാൻ..”

“പിന്നെ ഞാനും മായയും”

“അതല്ല”

“വേറെ ഒന്നും ഇല്ല, സാമിന് ഇപ്പോ എന്താ അറിയണ്ടത്?”

“പിന്നെ എന്നോടിതൊക്കെ?”

“അയ്യടാ, പിന്നെ ഇതുപോലുള്ള ആഗ്രഹങ്ങൾ ഒക്കെ അങ്ങ് സിമ്പിളായി സാധിച്ച് കിട്ടുമെന്ന് കരുതിയോ?”

“സാധിച്ച് കിട്ടുമെന്നേ കരുതിയില്ല..”

“അതാണീ സൗമ്യ”, അവൾ ചിരിച്ചു.

“അതേ, ഒന്ന് വാ”, ഞാൻ സൗമ്യയെ വിളിച്ചു. “മായാ, ഒരു മിനിറ്റ്..”, ഞാൻ സൗമ്യയെ കൂട്ടി മറ്റേ മുറിയിലേയ്ക്ക് ചെന്നു.

“സൗമ്യാ, നീയെന്തൊക്കെയാ ഈ പറയുന്നത്?”

“സാമിന് ഇനിയും മനസ്സിലായില്ലേ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025