Kambikuttan Malayalam

Sex stories Kambikuttan kambikathakal

സേവ് ദ ഡേറ്റ്

65 വര്‍ഷത്തെ ജീവിതത്തിലെ ഏറ്റവും വലിയ സുഖം. അനുഭൂതി. അയാള്‍ ആ ബെഡ്ഡിലേക്ക് കിടന്നു.
നാരായണന്‍ അയച്ചുകൊടുത്ത ഫോട്ടോ വെച്ച് സേവ് ഡേറ്റ് ചെയ്തു എല്ലാവര്‍ക്കും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മെസേജ് ചെയ്തു. അങ്ങനെ കല്ല്യാണം വന്നെത്തി. നൂറുപവനും ഒരു കാറും സ്ത്രീധനമായി ലഭിച്ചു. കല്യാണത്തില്‍ എല്ലാവരും വിജിതയെ തന്നെയായിരുന്നു നോക്കിനിന്നത്. അനിരാഗിന്റെ ഭാഗ്യത്തെകുറിച്ച് ബന്ധുക്കാരും നാട്ടുകാരും എല്ലാം പറഞ്ഞു. വിവാഹത്തിന് ശേഷം നാരായണനെ കാണാന്‍ വിജിതയും അനുരാഗും പോയി. നാരായണന് അവളെ പ്രാപിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അവള്‍ തന്റേതാണന്ന തോന്നല്‍ അയാളില്‍ ഉണ്ടായി. അത് വിജിതയ്ക്ക് മനസിലായി. ഒന്നരമാസത്തെ ലീവിന് ശേഷം അനുരാഗ് ദുബായിലേക്ക് പോയി. വിജിത ആയൂര്‍വേദമരുന്നുകളെയും സൗന്ദര്യവര്‍ദ്ധവിനെയും കുറിച്ച് അറിയാന്‍ നാരായണന്റെ അടുത്ത് നിന്ന് അറിവ് ലഭിക്കാന്‍ ഒരു ക്ലാസായി അറ്റന്റ് ചെയ്യണമെന്ന ആഗ്രഹം അനുരാഗിനോട് പറഞ്ഞു. ആ കാരണത്താല്‍ വീണ്ടും വിജിതയും നാരായണനും ഒരുമിച്ചു. നാരായണന്‍ കാറോടിച്ചു വരുന്ന അവളെ വന്ന് തന്റെ വീടിന്റെ മണിയറയിലേക്ക് കൂട്ടികൊണ്ടുപോവുകയും അതിനുശേഷം നന്നായി ഭോഗിച്ച് അവളെ തിരിച്ചു ഇവിടെ തന്നെ കൊണ്ടുവിടുകയും ചെയ്തു. മറ്റാര്‍ക്കും അതില്‍ സംശയമുണ്ടായില്ല. വിജിതയും നാരായണനും പല ദിവസങ്ങളില്‍ പരസ്പരം ബന്ധപ്പെട്ടു. അധികകാലം നീണ്ടുനിന്നില്ല. മറ്റൊരു കമ്പനിയില്‍ കയറിയ അനുരാഗ് അവളെയും കൊണ്ട് ദുബായിലേക്ക് പോയി. അത് നാരായണന് വിഷമമുണ്ടായി. ദുബായില്‍ നിന്നും നാരായണനെ അവള്‍ ഫോണില്‍ വിളിക്കുമായിരുന്നു. അതില്‍ അനുരാഗിന് ഒരു സംശയവും ഉണ്ടായില്ല. രണ്ട് വര്‍ഷത്തിനകം അവള്‍ക്ക് ഒരു മകന്‍ ജനിച്ചു. ശരീരം തടിവെയ്ക്കാതെയും ഉടയാതെയും ഇരിക്കാനുള്ള പൊടിക്കൈകള്‍ നാരായണന്‍ അവളെ ഉപദേശിച്ചു. കൂടാതെ യോനി സംരക്ഷണമായിരുന്നു അതില്‍ കൂടുതല്‍. നാട്ടില്‍ തന്റെ വീട് ചേച്ചിക്കും അളിയനും വേണമെന്നുള്ളതുകൊണ്ട് അനുരാഗ് വേറെ വീടും സ്ഥലവും നോക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ നാരായണന്‍ അയാളുടെ വീടിനടുത്ത് അനുരാഗിനും വിജിതയ്ക്കും വീട് എടുത്ത് നല്‍കി. അത് അനുരാഗിനും വിജിതയ്ക്കും ഏറെ സന്തോഷമായിരുന്നു. കാരണം അഞ്ച് പൈസ പോലും വാങ്ങാതെയാണ് അവരുടെ പേരില്‍ ആ സ്ഥലവും വീടും നാരായണന്‍ അവര്‍ക്ക് നല്‍കിയത്. അങ്ങനെ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം അനുരാഗും വിജിതയും നാട്ടിലേക്ക് വന്നു. അനുരാഗ് ടൗണില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിയില്‍ കയറി. വീടിന്റെ പാലുകാച്ചലില്‍ നാരായണനും പങ്കാളിയായിരുന്നു. അനുരാഗിന്റെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ അവന്റെ ചേച്ചിയും അളിയനും നോക്കി. ഇവിടെ വിജിതയും അനുരാഗും അവരുടെ മകനും പിന്നെ നാരായണനും. അതായിരുന്നു ആ പ്രദേശത്തെ രണ്ടുവീട്ടുകാര്‍. നാട്ടുകാര്‍ക്ക് നാരായണന്‍ ദത്തെടുത്ത രണ്ടുപേര്‍. പക്ഷെ നാരായണന്‍ ദത്തെടുത്തത് വിജിതയെ മാത്രമായിരുന്നു. വിജിത കുറെകൂടെ സുന്ദരിയായിരുന്നു. ഇപ്പോള്‍ വിജിതയ്ക്ക് വയസ് 26. നാരായണന് 69. അനുരാഗ് വീട്ടില്‍ ഇല്ലാത്ത സമയത്തൊക്കെ നാരായണന്‍ അവിടെ വരും. അവളെ ആസ്വദിച്ച് ഭോഗിച്ചിട്ടേ അയാള്‍ മടങ്ങുകയുണ്ടായിരുന്നുള്ളൂ… ചില ദിവസങ്ങളില്‍ അനുരാഗ് വീട്ടില്‍ വരില്ല. അന്ന് രാത്രി നാരായണന്‍ അന്തിയുറങ്ങാറ് വിജിതയുടെ വീട്ടില്‍ അത് ഇന്നും നിലനിന്നുപോവുന്നു. ആര്‍ക്കും യാതൊരു സംശയവും കൂടാതെ ആ രണ്ട് പേര്‍ രതിയുടെ കാണായപുറങ്ങള്‍ തേടിയുള്ള യാത്ര.
(അവസാനിച്ചു.)

എന്ത് തന്നെയായാലും എല്ലാ കൂട്ടുകാരും ഈ കഥയുടെ അഭിപ്രായം അറിയിക്കുമല്ലോ… എന്നാലേ ഇനിയും ഇതുപോലുള്ള കഥ എഴുതാന്‍ സാധിക്കുകയുള്ളൂ. കൂടാതെ എനിക്ക് എല്ലാവരും ഒരു ഓള്‍ ദ ബെസ്റ്റ് തരുമോ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025