Kambikuttan Malayalam

Sex stories Kambikuttan kambikathakal

സേവ് ദ ഡേറ്റ് 2

കൂടത്തിനിടി കിട്ടിയതുപോലെയായിരുന്നു ജിമ്മിയുടെ അവസ്ഥ. പൊങ്ങാത്ത കുണ്ണയുമായി ഇനിയെങ്ങനെ ടീനയെ വളയ്ക്കും. എല്ലാം പോയല്ലോ- അവൻ മേലോട്ടു നോക്കിക്കിടന്നു.
———————
രാവിലെ കുടിച്ച മദ്യത്തിന്‌റെ ലഹരിയും ഉച്ചവരെ നീണ്ട കളിയുടെ ക്ഷീണവും കാരണം രാത്രി എട്ടുമണി വരെ കാവ്യാ വർമ കിടന്നുറങ്ങി.പിറന്ന പടി തന്നെയായിരുന്നു കിടപ്പ്. എട്ടുമണിയായതോടെ അവൾ എഴുന്നേറ്റു. തുടയുടെ പകുതി വരെയെത്തുന്ന ഒരു സുതാര്യമായ കറുത്ത റോബ് ഗൗൺ ധരിച്ച് അവൾ മുറിയിൽ നിന്നു പുറത്തിറങ്ങി. ബ്രേസിയറോ, ഷഡ്ഡിയോ ധരിച്ചിരുന്നില്ല. അല്ലെങ്കിലും നല്ല ഒരു കളി കഴിഞ്ഞാൽ അന്നത്തെ ദിവസം അവൾ അടിവസ്ത്രങ്ങൾ ധരിക്കാറില്ല. പൂറിലെയും മുലക്കണ്ണിലെയും തരിപ്പുമാറാതിരിക്കാനാണ് അത്. കളിയുടെ ഹാങ്ങോവർ പോലെയുള്ള ആ തരിപ്പ് ഫീലിങ് കാവ്യയ്ക്ക് വളരെ ഇഷ്ടമായിരുന്നു.

ബട്ടൺസോ സിബ്ബോ അല്ലാതെ രണ്ടു പാളികളും മുന്നോട്ടു മടക്കി കെട്ടിവയ്ക്കുന്ന വളരെ സെക്‌സിയായ ഒരു റോബ് വസ്ത്രമായിരുന്നു അത്. പൂർണമായും സുതാര്യമായ അതിലൂടെ കാവ്യയുടെ നഗ്നശരീരം മുഴുവൻ കാണാമായിരുന്നു. കെട്ടിവയ്ക്കുന്ന ഭാഗത്തിനു മുകളിലോട്ടും താഴേക്കും അൽപം വിട്ടുമാറിക്കിടക്കുമെന്നതിനാൽ മുലകളുടെ പകുതിയും ചിലപ്പോഴൊക്കെ മുൻഭാഗത്തെ ത്രികോണത്തെയും വസ്ത്രം മറച്ചിരുന്നില്ല.നടക്കുമ്പോൾ അവളുടെ വെണ്ണത്തുടകളെയും ഇടയ്ക്കിടയ്ക്ക് വസ്ത്രം നഗ്നമാക്കി.

കാവ്യ താഴെയെത്തിയപ്പോൾ വാല്യക്കാരി രമ അവിടെ നിൽപ്പുണ്ടായിരുന്നു. സോനാ നായരുടെ രൂപമുള്ള അവർ സ്ഥിരം വേഷമായ മുണ്ടും ബ്ലൗസുമായിരുന്നു ധരിച്ചിരുന്നത്. വാല്യക്കാരികൾ മുണ്ടും ബ്ലൗസുമാണ് തമ്പുരാട്ടിപുരം തറവാട്ടിൽ ധരിക്കുന്നത്. പൊക്കിളിനു താഴെ വച്ചാണ് രമയും മകൾ പ്രിയയും മുണ്ട് ധരിക്കുന്നത്. രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുമാണ്.

കൊച്ചുതമ്പുരാട്ടീ, ഭക്ഷണമെടുക്കട്ടെ- അവർ ചോദിച്ചു.

ആകാം- കാവ്യ ഗൗരവത്തിൽ പറഞ്ഞു. വീട്ടുവേലക്കാരോട് ഗൗരവത്തിലാണ് തങ്കച്ചിയും കാവ്യയും പെരുമാറാറുള്ളത്. കാവ്യയ്‌ക്കോ രാജമ്മ തങ്കച്ചിക്കോ പാചകമുൾപ്പെടെ വീട്ടുപണികളൊന്നും അറിയില്ല. അവരതു ചെയ്യേണ്ട ആവശ്യവും വന്നിട്ടില്ല. ജനിച്ച നാളുകൾ മുതൽ സേവകരാലും പരിചാരകരാലും ചുറ്റപ്പെട്ടാണ് അവർ വളർന്നത്.ഇക്കാലത്തും അതിനു മാറ്റമൊന്നുമില്ല. നല്ല ശമ്പളവും വർഷാവർഷം ഒട്ടേറെ സമ്മാനങ്ങളും ലഭിക്കുന്നതിനാൽ പരിചാരകരും ഹാപ്പിയാണ്.

കാവ്യ തീൻമേശയിലേക്ക് ഇരുന്നു. രമയും പ്രിയയും അപ്പുറവും ഇപ്പുറവും നിന്നു ഭക്ഷണം വിളമ്പി. ചപ്പാത്തിയും ബീഫ് തോരനും ചിക്കൻ ഫ്രൈയും മട്ടൺ കുറുമയുമായിരുന്നു ഭക്ഷണം. കാര്യം തമ്പുരാട്ടിമാരൊക്കെയാണെങ്കിലും പക്കാ മാംസാഹാരികളാണ് കാവ്യയും തങ്കച്ചിയും. ഇരുവരുടെയും ചന്തിയും മുലയും അണ്ഡാവും കുട്ടകവും പോലെ പെരുത്തതിന്‌റെ രഹസ്യവും മറ്റൊന്നല്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025