Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് 3

ഞാൻ പറയാം , നീ വിട്- വിശാലത്തിന്‌റെ കൈകൾ തന്‌റെ ദേഹത്ത് പണിപ്പെട്ട് അഴിച്ചുകൊണ്ട് ശശാങ്കൻ പറഞ്ഞു.

എന്നാ പറ- കണ്ണിറുക്കി, ചുണ്ടുകടിച്ച് ഒരു കമ്പിനോട്ടത്തോടെ വിശാലം ചോദിച്ചു.

ശശാങ്കൻ കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു. ആകാംഷയോടെ കേട്ടുനിന്ന വിശാലം മൂക്കത്തു വിരൽവച്ചുപോയി.

ഈ തങ്കച്ചിക്ക് വയസ്സാംകാലത്ത് ഇതെന്നാത്തതിന്‌റെ ഏനക്കേടാ- അവൾ ശശാങ്കനോട് ചോദിച്ചു.

എടി, തങ്കച്ചിക്ക് മാത്രമല്ല, ഈ പ്രദേശത്ത് പല പെണ്ണുങ്ങൾക്കും നല്ല ഏനക്കേടുണ്ട്, പിന്നെ തങ്കച്ചി സിനിമേൽ അഭിനയിക്കാനൊക്കെ തുടങ്ങുന്നതിന്‌റെ തുടക്കമായിട്ടാ ഇതു ചെയ്യുന്നേ, ഏനക്കേടുകൊണ്ടല്ല- വിശാലത്തിനെ ഒന്നു മുനവച്ചു ശശാങ്കൻ പറഞ്ഞു.

ഓഹ് പിന്നെ അവർ ഏ പടത്തിൽ ആണോ അഭിനയിക്കാൻ പോകുന്നേ, അല്ലേലും ഏട്ടന് തങ്കച്ചിയെ കുറ്റം പറയുന്നത് ഇഷ്ടമല്ല- വിശാലം പറഞ്ഞു.

എന്നാലും രണ്ടുപേരുടെയൊക്കെ കൂടെ- വിശാലം അദ്ഭുതം കൂറി.

ഓ, ഈവന്ന കാലത്ത് ഇതൊക്കെ സാധാരണമല്ലേ. കോട്ടയത്തും ചിങ്ങവനത്തുമൊക്കെ അമേരിക്കേന്നൊക്കെ വരുന്ന അച്ചായത്തിമാർ മൂന്നും നാലും പേരെ വിളിച്ചാ പണിയിപ്പിക്കുന്നേ. ഇതൊക്കെ ഭയങ്കര രസമാന്നാ പറയുന്നേ.- ശശാങ്കൻ പറഞ്ഞു.

ആന്നോ- അദ്ഭുതം കൂറിക്കൊണ്ട് വിശാലം ചോദിച്ചു.

എന്നാടീ, നിനക്കും താൽപര്യമുണ്ടോ, വേണെൽ സെറ്റാക്കി തരാം- ഒരു കുസൃതിച്ചിരിയോടെ ശശാങ്കൻ പറഞ്ഞു.

ദേ, ഏട്ടാ അങ്ങോട്ട് മാറിയേ, സെറ്റാക്കാൻ വന്നേക്കുന്നു. അവൻമാരെക്കൂടെ വിളിച്ചോണ്ട് വാ വല്ലതും കഴിക്കണമെങ്കിൽ. കൃത്രിമദേഷ്യം കാട്ടി ശശാങ്കനെ തള്ളിമാറ്റി മുറിയിൽ നിന്നു നടന്നുകൊണ്ട് വിശാലം പറഞ്ഞു.നീണ്ട് ഇടതൂർന്ന മുടിയാണ് വിശാലത്തിന്. ചന്തിക്ക് പകുതിവച്ച് ഷെയ്പിൽ വെട്ടിയിട്ട ആ മുടികൾ അവർ നടക്കുമ്പോൾ ഒരു ആനക്കുണ്ടിയിൽ നിന്നു മറ്റേ ആനക്കുണ്ടിയിലേക്ക് ഹൈജംപും ലോങ്ജംപും നടത്തി ചാടിക്കളിക്കുന്നത് കാണാൻ പ്രത്യേക രസമാണ്.

ഭക്ഷണത്തിന്‌റെ കാര്യം പറഞ്ഞപ്പോൾ തന്നെ മാത്തുവും ലാസറും എഴുന്നേറ്റു കുളിച്ചു തീൻമേശയിൽ ഹാജരായി.ശശാങ്കൻ മേശയിൽ ഇരിപ്പുണ്ടായിരുന്നു. മാത്തുവും ലാസറും ഓരോ കൈലിമുണ്ടുകൾ ഉടുത്താണു വന്നത്. രണ്ടാളും ഷർട്ട് ധരിച്ചിരുന്നില്ല. പാറക്കൂട്ടങ്ങൾ പോലെയുള്ള അവരുടെ ഉറച്ച മസിലുകൾ ശരീരത്തിൽ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.

ഡാ പിള്ളാരേ, എന്തോന്നാ കഴിക്കാൻ വേണ്ടത്- ഉണ്ണിമേരി അഥവാ വിശാലം അടുക്കളയിൽ നിന്നു വിളിച്ചുചോദിച്ചു. അടുക്കളയിലായിരുന്നതിനാൽ ലാസറും മാത്തുവും അവരെ കണ്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025