Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്കൂളിലെ കാന്താരികൾ 5 (Anu)

ഒടുക്കത്തെ വെയിറ്റ്… അയാളെയും പൊക്കി കൊണ്ട് ഞാൻ  പുറത്തേക്കു  ചെന്നു….. അത് കണ്ടു.. റിസപ്ഷനിൽ നിൽക്കുന്ന ആൾ ഓടി വന്നു..
അയ്യോ… എന്ത്.. പറ്റി… ബോധമില്ല…
ഞാൻ പറഞ്ഞു… ബോധമുണ്ടെങ്കിൽ തോളിൽ കയറ്റുമൊട നീ വേഗം പോയി ഒരു വണ്ടി വിളി…
എന്റെ വാക്കു കേട്ട് അയാൾ വേഗം പുറത്തേക്കു ഓടി പോയി…
നാശം… ഇയാൾക്ക്….വീഴാൻ കണ്ട സമയം… അല്ലെങ്കിലേ.. ആകെ ക്ഷിണിച്ചു പണ്ടാരമടങ്ങി നിൽകുവാ അതിനിടയ്ക്ക അയാളുടെ ഒരു ബോധം കെടൽ…
പുറത്തു പോയ ആൾ വേറെ ഒരാളെയും കൂട്ടി തിരിച്ചു വന്നു… അയാൾ പറഞ്ഞു…
വണ്ടി വന്നിട്ടുണ്ട്.. എന്ത് പറ്റിയതാ…
ഞാൻ പറഞ്ഞു.. ഒന്ന് വീണതാ… ബാത്‌റൂമിൽ പോയതായിരുന്നു… കാണാഞ്ഞിട്ടു.. നോകിയപോയ.. വീണത് കണ്ടത്… ഞാൻ അയാളെയും എടുത്തു.. പുറത്തുള്ള ഓട്ടോയിൽ കയറി…
നേരെ ഹോസ്പിറ്റലിലേക്ക് വീട്ടു…
ഹോസ്പിറ്റലിൽ എത്തിയപാടെ ഓട്ടോഡ്രൈവർ പോയി അറ്റൻഡർമാരോട് കാര്യം പറഞ്ഞു… അവർ വിൽ ചെയർ കൊണ്ടു വന്നു അതിൽ ശിവനെ പിടിച്ചിരുത്തി അകത്തേക്കു കൊണ്ട് പോയി….
ഞാനും ഒപ്പം പോയി… പെട്ടന്ന് തന്നെ ഡോക്ടർ വന്നു പരിശോധിച്ച് പറഞ്ഞു…
പേടിക്കാനൊന്നുമില്ല… ബിപി കുടിയതാ..
ഞങ്ങൾ മരുന്ന് കൊടുത്തിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ ബോധം വരും.. അയാൾ മദ്യപിച്ചിട്ടുണ്ടല്ലേ  അതാ അങ്ങനെ വരാൻ കാരണം…കൊണ്ടുവരാൻ താമസച്ചിരുന്നെങ്കിൽ ചിലപ്പോൾ ജിവൻ പോയെന്നെ.. കറക്ട് സമയത്തു എത്തിയത് കൊണ്ട് രക്ഷപെട്ടു…
ഞാൻ പറഞ്ഞു… ഡോക്ടര് ഞങ്ങൾ ഇവിടെ കലോത്സവത്തിന് വന്നതാ.. ഇയാൾ വണ്ടിയുടെ ഡ്രൈവറ ഞാൻ ഒരു മാഷാ… എനിക്ക് പോകണം… കുട്ടികളൊക്കെ അവിടെ തനിച്ച… ഡോക്ടർ പറഞ്ഞു… ഇപ്പോൾ എന്ത് ചെയ്യും.. ഇയാൾക്ക് ബോധം വന്നാലേ അഡ്മിറ്റ്‌ ചെയ്യാണോ അതോ വിടണോ എന്നൊക്കെ പറയാൻ പറ്റു…
ഞാൻ പറഞ്ഞു… ഡോക്ടർ ഞാൻ ഇപ്പോൾ എന്ത് ചെയ്യും…
ഡോക്ടർ പറഞ്ഞു.. ഒരു കാര്യം ചെയ്.. നിങ്ങൾ.. പോയിട്ട് വ.. ഇപ്പോയൊന്നും ഇയാൾക്ക് ബോധം വരില്ല… അപ്പോയെക്കും വന്നാൽ മതി.
ഞാൻ പറഞ്ഞു… എന്ന.. ഞാൻ പോയിട്ട് വരാം ഡോക്ടർ… അയാളുടെ വല്ല അഡ്രസ്സും കിട്ടിയാൽ വീട്ടുകാരെ വിവരം അറിയികമല്ലോ..
ഡോക്ടർ പറഞ്ഞു… ശരി. നിങ്ങൾ പോയിക്കൊള്ളൂ ഞങ്ങൾ അത് വരെ ശ്രദ്ധികാം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025