Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീമ ഒരു അമ്മയാണ് 6

അവൻ പറഞ്ഞത് പോലെ ഞാൻ ഒരുങ്ങി. സെറ്റ് സാരിയും നീല ബ്ലൗസും ഇട്ട് സീമ ഒരു നവ വധു ആദ്യ രാത്രിയിൽ റൂമിലേക്ക് പോകും പോലെ മജീദിന്റെ റൂമിലേക്ക് നടന്നു.

വാതിൽ തുറന്നു അകത്തു കയറിയ സീമ അവിടെ ആരെയും കണ്ടില്ല. അവൾ റൂമിലെ ബാൽക്കണിയിൽ പോയി പുറത്തേക്ക് നോക്കി നിന്നു.

അപ്പോൾ ബാത്‌റൂമിൽ നിന്നും മജീദ് ഇറങ്ങി വരുന്ന ശബ്ദം കേട്ട് സീമ റൂമിലേക്ക് നടന്നു.

,, സമ്മതം ആണോ സീമേച്ചി.

,, എനിക്ക് വേറെ വഴി ഇല്ലല്ലോ സമ്മതം ആണ്. പക്ഷെ ഒരു കാര്യം.

,, വഴി ഇല്ലാത്തത് കൊണ്ട് ആണ് സമ്മതിക്കുന്നത് എങ്കിൽ ഞാൻ ചേച്ചിയെ തൊടില്ല. ചേച്ചിയുടെ ശരീരം അല്ല മനസ് ആണ് എനിക്ക് വേണ്ടത്. ഞാൻ നിർബന്ധിച്ചു ചെയ്തിരുന്നു എന്നത് ശരിയാണ് പക്ഷെ. ഞാൻ ആഗ്രഹിക്കുന്നത് ചേച്ചിയെന്നെ മനസുകൊണ്ട് അംഗീകരിച്ചിട്ടുള്ള ബന്ധം ആണ്.

,, അതല്ല മജീദ്. ഞാൻ ഒരു എച്ചിൽ ആണ് നീ എന്നെപോലെ ഒരാൾക്ക് വേണ്ടി വേണ്ടട.

,, എച്ചിൽ എന്നോ നല്ലത് എന്നോ അല്ല ചേച്ചിക്ക് എന്നെ ഇഷ്ടം ആണോ അതേ എനിക്ക് അറിയാണ്ട്ത് ഉള്ളു.

,, അല്ല, ഇത്രയും പണം കൊടുത്തു എന്നെ രക്ഷിച്ചു എന്നെ ചതിച്ചവനെ ഇല്ലാതാക്കിയ നിന്നോട് എനിക്ക് സ്നേഹം അല്ല. ബഹുമാനം ആണ്.

,, ചേച്ചി.

,, അതേ മജീദ് ഞാൻ ബഹുമാനത്തോടൊപ്പം കുറച്ചു മുൻപ് മുതൽ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങുന്നുണ്ടോ എന്നു സംശയം.

,, ചേച്ചി

അവൻ സീമയുടെ അടുത്തേക്ക് വന്നു സീമ അവനെ തടഞ്ഞു.

,, ഞാൻ പറയുന്ന ഒരു കാര്യം നീ കേൾക്കണം.

,, എന്ത്.

,, നീ വേറെ കല്യാണം കഴിക്കണം.

,, ചേച്ചിയെപോലെ ഇത്ര സുന്ദരിയെ കിട്ടിയാൽ വേറെ ഒരു കല്യാണം എന്തിനാ

,, അല്ല. ഞാൻ ഒരിക്കലും നിന്റെ പ്രായത്തിനു ചേരില്ല. പ്രായം മറന്ന് സ്നേഹിച്ചു ഒരാളെ. പക്ഷെ ഇനി ഇല്ല.

,, അപ്പോൾ ചേച്ചി പറഞ്ഞു വരുന്നത്.

,, ഈ ശരീരം നിനക്ക് ആണ്. നിനക്ക് മാത്രം. എനിക്ക് നിന്നെ സ്നേഹിക്കാനും പറ്റും.

,, ഒക്കെ എങ്കിൽ ഞാൻ ഒരു കാര്യം പറയാം.

,, എന്താ.

,, ഞാൻ നാട്ടിൽ എല്ലാവരുടെയും കണ്ണിൽ ഒരു ഡ്രൈവർ ആണ് ഗൾഫിലെ. അത് അങ്ങനെ നിൽക്കട്ടെ. ഇവിടെ ഈ കൊട്ടാരത്തിൽ നിങ്ങൾ എന്റെ ഭാര്യ. ആവണം. ഞാൻ നാട്ടിൽ വേറെ കെട്ടിക്കോളം 2 വർഷത്തിൽ നാട്ടിലേക്ക് പോകുന്ന ഒരു പ്രവാസിയായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025