Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീമയുടെ മനുവേട്ടൻ

നീ  കഴിക്കാടാ

എനിക്കും മതി ചേച്ചി

ഞാന്‍ എണീറ്റ്‌ എന്റെ മുറിയിലേക്ക് പോയി

ചേച്ചിയെ മനസ്സില്‍ താലോലിച്ച് രണ്ടു ദിവസം അങ്ങനെ പോയി

പിറ്റേന്ന് രാവിലെ ചേച്ചി ബാഗോക്കെ തയ്യാറാക്കി നില്‍ക്കുമ്പോളാണ് ഞാന്‍ ഉണരുന്നത്

എവിടേക്കാ  ചേച്ചി

ഞാന്‍  ഹോസ്റ്റലിലേക്ക്  പോവാണ് മൂന്ന് ദിവസത്തെ ലീവാ കൊടുത്തത്

ചേച്ചി ജോലിക്ക് പോക്കോ പക്ഷെ ഇവിടെ നിക്കാല്ലോ

അത് വേണ്ടടാ നിനക്കതൊരു ബുദ്ധിമുട്ടാവും

എനിക്കെന്തു ബുദ്ധിമുട്ട് ചേച്ചിക്ക് കോളേജിൽ  പോവാന്‍ ഇതല്ലേ സൗകര്യം ഇവിടുന്നു ഒരുകിലോമീറ്റര്‍ ദൂരം

എന്നാലും അത് ശരിയാവില്ല

ഞാന്‍ ബാഗില്‍ പിടിച്ചു

ചേച്ചി പോവാന്‍ ഞാന്‍ സമ്മതിക്കില്ല

അമ്മ ചേച്ചിയെ നോക്കിക്കോണമെന്ന് പറഞ്ഞിട്ടുണ്ട്

ഞാന്‍ ബാഗെടുത്തു അകത്തു കൊണ്ടുപോയി വച്ചു

ഞാന്‍ തിരികെ വന്നു ചേച്ചി നമുക്ക് ഒന്നിച്ചു പോകാംഞാന്‍ വേഗം റെഡിയായി വരാം

പത്തുമിനിറ്റ്‌ കൊണ്ട് ഞാന്‍ ഒരുങ്ങി

ബൈക്കിന്റെ   ചാവിയെടുത്തു ഇറങ്ങി

ചേച്ചി ഡോറില്‍ ചാവി കിടപ്പുണ്ട് പൂട്ടിയേക്ക്

ഞാന്‍ ബൈക്കെടുത്തു

ചേച്ചി സാരി ഒതുക്കി പിന്നില്‍ കയറി

എനിക്കാകെ വെപ്രാളമായി

ചേച്ചിയുടെ സ്പര്‍ശനം എന്റെ  ശരീരമാകെ കുളിരുകൊണ്ടു

വല്ലാത്തൊരു അനുഭൂതി എന്നെ വലയം ചെയ്യുന്നത് ഞാനറിഞ്ഞു

ചേച്ചിക്ക് പെടിയുണ്ടോ

പിന്നില്‍ നിന്നും മറുപടിയൊന്നുമുണ്ടായില്ല

ഞാന്‍ മിററിലൂടെ നോക്കിയപ്പോ പേടിച്ചരണ്ട ചേച്ചിയുടെ മുഖമാണ് കണ്ടത്

എന്റെ മനസില്‍നിന്നും വികാരങ്ങള്‍ വേഗം മറഞ്ഞു ഞങ്ങള്‍ സ്കൂളില്‍ എത്തി

ചേച്ചി പോട്ടെ എന്നുപറഞ്ഞു വേഗം നടന്നു പോയി

ഞാനാ നടത്തം കണ്ടു നിര്‍നിമേഷനായി നോക്കി നിന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025