Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതാരാമം

 

വെളുത്തു തുടുത്ത അവളുടെ ശരീരത്തിലൂടെ റാം ആർത്തിയോടെ കണ്ണോടിച്ചുകൊണ്ടിരുന്നു. ആ വെളുത്ത ശരീരത്തിൽ തന്റെ ധന്ത മുദ്രകൾ പതിപ്പിക്കാൻ അവനിലെ കത്തി നിൽക്കുന്ന കാമം തിടുക്കം കൂട്ടി. ഒരിഞ്ചു പോലും വിടാതെ ചുവന്നു കിടക്കുന്ന തന്റെ ചുംബന മുദ്രകൾ അവളിൽ കാണാമായിരുന്നു അവന്റെ ഉള്ളം വെമ്പി അതിനനുസൃതമായി അവന്റെ പല്ലുകൾ അത് പ്രവർത്തിച്ചുകൊണ്ടിരുന്നു.

 

“റാം…”

 

അവൻ അവളുടെ മുലയിലേക്ക് കുനിഞ്ഞുകൊണ്ട് തന്റെ വീട്ടിയൊതുക്കിയ കുറ്റി താടി അവളുടെ മുലക്കണ്ണിൽ ചേർത്ത് മെല്ലെ ഉരച്ചു. അവളെ എങ്ങനെയൊക്കെ ടീസ് ചെയ്യാൻ കഴിയുമൊ അങ്ങനെയെല്ലാം അവൻ ചെയ്യുന്നുണ്ടായിരുന്നു.

 

മുള കുടിക്കുന്നത് അവിടെ കഴിക്കുന്നതും അവൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവൻ അവളുടെ ബ്രാ ഊരി മാറ്റികൊണ്ട് ആ മുലക്കണ്ണിന് ചുറ്റും നാക്ക് കൊണ്ട് വട്ടം വരച്ചുകൊണ്ടിരുന്നു. അതിന് അനുസരിച്ച് അവന്റെ മുടിയിൽ അവൾ കൊരുത്ത് പിടിച്ചു വലിച്ചതും അവൻ കാമം മൂത്ത് അവളുടെ മുല കണ്ണിൽ കടിച്ചു പിടിച്ചുകൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി കിടന്നു. അവന്റെ പല്ലുകൾ മുറുകുന്നതിനനുസൃതമായി അവളിൽ നിന്നും ഉയരുന്ന ശീൽക്കാരങ്ങൾ അവനെ മത്തു പിടിപ്പിക്കുകയായിരുന്നു. അവളുടെ മുലയിൽ കടിച്ചു പിടിച്ചുകൊണ്ടു തന്നെ അവന്റെ കൈകൾ അവളുടെ അരക്കെട്ടും കഴിഞ്ഞ് അവളുടെ ലോലമായ പൂറിലേക്ക് കടന്നു. വടിച്ചു വൃത്തിയാക്കി വെച്ചിരിക്കുന്ന അവളുടെ പൂറ് തന്നെ ക്ഷണിക്കുകയാണ് എന്ന് അവിടെ നിറഞ്ഞ മദജലം അവനെ അറിയിക്കുന്നുണ്ടായിരുന്നു.

 

അവളിൽ നിന്നും നിൽക്കാതെ വന്നുകൊണ്ടിരിക്കുന്നു നീരുറവയിലേക്ക് ഒറ്റ സെക്കന്റ്‌ കൊണ്ട് രണ്ട് വിരലുകൾ കുത്തി ഇറക്കുമ്പോൾ അവൾ ഒരു നിലവിളിയോടെ ഉയർന്നു പൊങ്ങിയിരുന്നു. അതിൽ നിന്ന് തന്നെ അവൾ ഒരു കന്യകയാണെന്ന് അവന് വ്യക്തമായി. അവളുടെ മുലയിൽ രണ്ട് വട്ടം ഒന്ന് നുണഞ്ഞുകൊണ്ട് ആ ചെവിയോട് ചുണ്ട് ചേർത്ത് അവൻ തിരക്കി.

 

“ഇത് എനിക്ക് വേണ്ടി അല്ലെ കാത്തുവെച്ചത് ഇത്രെയും നാൾ എന്നാൽ ഇന്ന് ഞാൻ ഇത് അങ്ങ് എടുക്കുകയാണ്! നിന്റെ പൂറിലേക്ക് എന്റെ കുണ്ണ കുത്തിയിറക്കുമ്പോൾ നീ എന്റെ പേര് ഈ റൂമിൽ മുഴങ്ങുന്നത് പോലെ വിളിക്കണം എന്നാലെ എന്നില്ല നിന്നെ സ്വന്തമാക്കാൻ ഒരു ത്രില്ല് ഉള്ളു.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025