Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 1 ആദ്യ ചുവടുകള്‍

“പിന്നെ ചിന്തിച്ചപ്പോ അത്രക്കങ്ങു കലിക്കേണ്ട കാര്യമില്ലെന്ന് തോന്നി…” അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട്  സീത പറഞ്ഞു…

“താങ്ക് ഗോഡ്!!! ഞാനോര്‍ത്തു ഇന്നിവിടെ ഇടിനാശോം വെള്ളപ്പോക്കോം ആരിക്കുമെന്ന് “.. വിനോദ് അവളേ ചേര്‍ത്തു പിടിച്ചു..

” ഈ അസുഖം എട്ടന് മാത്രമല്ല, വേറെ ഒരുപാടാണുങ്ങള്‍ക്കും ഉള്ളതാണെന്ന് മനസ്സിലായി… സോ.. ഇറ്റ്‌ സീംസ് ഓക്കെ…”

“ഓ.. ഈ ന്യൂസ്‌ എവിടുന്നു കിട്ടി??” വിനോദിന് ആകാംക്ഷയായി…

“അത് വിട്.. ഞാന്‍ പറയൂല്ലാ… ” സീത ചിരിച്ചു…

വിനോദവളെ കെട്ടിപ്പിടിച്ചു നെറ്റിയില്‍ ഒരു മുത്തം കൊടുത്തു…

“താങ്ക്സ് ഡീ.. താങ്ക്സ് ഫോര്‍ അണ്ടര്‍സ്റ്റാന്റിംഗ് മീ…”

“ഉം… ഫാന്‍റസിയില്‍ നമുക്ക് എന്തും ആവാം… പക്ഷേ അതിനപ്പുറത്ത് ഒന്നിനും ഞാന്‍ ഇല്ല… ഒക്കേ??”

“ഓക്കെ ഡിയര്‍… അത് മതി.”  അവന്‍ സീതയെ ചേര്‍ത്തു കെട്ടിപ്പിടിച്ചു നല്ലോരു ഉമ്മവെച്ചു കൊടുത്തു.. ഒരു കളിക്ക് വട്ടം കൂട്ടി രാകി രാകി ചെന്നപ്പോഴേക്കും സീത ഉടക്കുവെച്ചു..

“വേണ്ടാ വേണ്ടാ.. ഇനി ഒരാഴ്ചത്തേക്ക് മുട്ടാന്‍ വരണ്ടാ ട്ടോ…” അവള്‍ തിരിഞ്ഞു കിടന്നു..

മയിര്.. ലവള്‍ക്ക് പീരിയഡ്.സാവാന്‍ കണ്ട സമയം!.. വിനോദ് മനസ്സില്‍ പിറുപിറുത്തുകൊണ്ടു കിടന്നു.. എങ്കിലും മനസ്സില്‍ നല്ല സന്തോഷം ആയിരുന്നു.. പ്രതീക്ഷിച്ച പൊട്ടിത്തെറി സംഭവിച്ചില്ലെന്നു മാത്രമല്ല, ഫാന്‍റസിയില്‍  എന്തും ആവാം എന്ന സമ്മതവും കിട്ടിയില്ലേ? മതി…… എനിക്കിതുമതി… ബാക്കി ഞാന്‍ റെഡിയാക്കിക്കോളാം…

വിനോദ് കണ്ണടച്ചു………..

സീതയുടെ ഇരുവശങ്ങളിലും നിന്നുകൊണ്ട് അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുന്ന ഫ്രെഡിയും സുഹൃത്തും… അനാവൃതമായ മുലക്കണ്ണുകളിലേക്ക് അവരുടെ ചുണ്ടുകള്‍ ചേരുമ്പോള്‍ കണ്ണുകളില്‍ കത്തുന്ന കാമവും ചുണ്ടില്‍ കൊതിപ്പിക്കുന്നൊരു ചിരിയുമായി തന്നേ നോക്കുന്ന സീത… ഹാ…..

അവന്‍ പതിയെ മയക്കത്തിലേക്കു വീണു……

 

***** നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു രാത്രി **********

“അപ്പൊ എങ്ങനാ?…”

കിടക്കാനായി അടുത്തേക്ക് വരുന്ന സീതയെ നോക്കി വിനോദ് ചോദിച്ചു..

“ഹെന്ത്?” സീതക്കൊന്നും പിടികിട്ടിയില്ല…

“അഞ്ചെട്ടു ദിവസങ്ങള്‍ ആയില്ലേ? ഇന്നും പട്ടിണിക്കിടാനാണോ ഭാവം?”

“ഓ…” കാര്യം പിടികിട്ടിയ സീത ചിരിച്ചു… “എന്താപ്പോ പതിവില്ലാത്തൊരു ഉത്സാഹം സാറിന്??”

“അന്നു മാഡം സമ്മതിച്ചതല്ലേ? അന്നുതൊട്ട് കട്ട വെയിറ്റിംഗ് ആണ് ഞാന്‍….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025