Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 1 ആദ്യ ചുവടുകള്‍

പലവട്ടമാലോചിച്ച് എടുത്ത തീരുമാനമാണ്.. പിന്മാറാന്‍ കഴിയില്ല. തനിക്കീ സ്വപ്നം സാക്ഷാത്കരിച്ചു കാണുക തന്നേ വേണം….

പക്ഷേ സീത.. അവളുടെ മനസാണ് പ്രശ്നം.. പക്ഷെ കുറ്റബോധം തോന്നിയാല്‍? അത് തങ്ങളുടെ ബന്ധത്തെ ബാധിച്ചാല്‍?? അതുണ്ടാവാന്‍ പാടില്ല. അവളില്ലാതെ താനില്ല. അതവള്‍ക്കുമറിയാം….

മുന്നോട്ടു തന്നേ പോകാം.. പതിയെ, വേണ്ടുവോളം സമയമെടുത്ത്‌, അവള്‍ക്ക് വേണ്ടുവോളം സമയം കൊടുത്തു മാത്രം മുന്‍പോട്ടു പോകാം.. പടിപടിയായി..

അവള്‍ പറയുന്നിടത്ത് വെച്ച് താനിത് അവസാനിപ്പിക്കും. ആ ഉറപ്പും അവള്‍ക്കു കൊടുക്കണം. അവള്‍ നോ പറയുന്നിടത്തോളം താന്‍ മുന്‍പോട്ടു തന്നേ…

വിനോദ് മറ്റൊരു വീഡിയോ തിരഞ്ഞു തുടങ്ങി…..

അന്നു രാത്രി ഒരു താന്ത്രിക് സെക്സ് വീഡിയോ ആണ് വിനോദ് തിരഞ്ഞെടുത്തത്.. പ്രോഫഷണലായി യോനി മസ്സാജ് ചെയ്യുന്ന ഒരു സായിപ്പിന്‍റെ എജ്യൂക്കേഷണല്‍ വീഡിയോ.

സുന്ദരിയായ ഒരു മദാമ്മയെ മസ്സാജ് ടേബിളില്‍ കിടത്തി തിരുമ്മുകയും, തിരുമ്മലിന്‍റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്യുന്നു സായിപ്പ്..

ആദ്യം കൃസരിയെ മാത്രം ഉത്തേജിപ്പിച്ചും, പിന്നെ അകത്തു വിരലിട്ടു ജി സ്പോട്ടിനെ ഉത്തേജിപ്പിച്ചും രതിമൂര്‍ച്ച വരുത്തുന്ന രീതിയും, ഈ രണ്ട് അനുഭവങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളും ഒക്കെ വിശദമായി പറയുന്നു. അതിനു ശേഷം രണ്ടിന്‍റെയും ഡെമോണ്‍സ്ട്രെഷന്‍ കാണിക്കുന്നു.. .

മള്‍ട്ടിപ്പിള്‍ ഓര്‍ഗാസത്തിന്‍റെ സുഖത്തില്‍ മദാമ്മ ബെഡ്ഡില്‍ കിടന്നു വെട്ടിച്ചാടുന്നത് കാണാമായിരുന്നു..

“ഇങ്ങനെയൊക്കെ വരുമോ?? അതോ ചുമ്മാ അഭിനയമാണോ?” സീതയ്ക്ക് സംശയമായി

“സംഗതി സത്യമാണെന്ന് വായിച്ചിട്ടുണ്ട്. ഇനി ഇതും കൂടാതെ ഏനല്‍ ഓര്‍ഗാസം വേറെയും ഉണ്ടത്രേ?” വിനോദ് പറഞ്ഞു..

“അയ്യോ.. അതു നമ്മുക്ക് വേണ്ടായേ!!” അമ്പേ പരാജയപ്പെട്ട അവരുടെ ഗതകാല, ഗുദമൈഥുന ശ്രമത്തിന്‍റെ ഓര്‍മ്മയില്‍ സീത തലകുടഞ്ഞു. അതിനു ശേഷം ഒരിക്കല്‍പ്പോലും സീത ബാക്ക് എന്‍ട്രി സമ്മതിച്ചിട്ടില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025