Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 10

സീത അവനേ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും വായിലെടുക്കാന്‍ തുടങ്ങി….

“ആഹ്…. ” വിനോദ് ആ സുഖത്തില്‍ മലര്‍ന്നു കിടന്നു…… പതിയെ അവന്‍റെ സാമാനം വിശ്വരൂപം പൂണ്ടു…. വൃഷണങ്ങളില്‍ ശുക്ലം തിളക്കാന്‍ തുടങ്ങുന്നത് അറിഞ്ഞ വിനോദ് ചോദിച്ചു….

“എന്താ നിന്‍റെ പ്ലാന്‍??… വല്ല മാര്‍ഗോം ഉണ്ടോ??…..”

സീത സാധനം വായില്‍നിന്നും എടുത്ത് കൈകൊണ്ട് അടിച്ചുകൊണ്ട് പറഞ്ഞു….

“ഉം….. ഇതിന്‍റെ എടേല്‍ ആള് രണ്ടുമൂന്നു ഒരു കാര്യം വട്ടം പറഞ്ഞാരുന്നു…”

“എന്ത് കാര്യം??…..” വിനോദ് തിരക്കി…

സീത കട്ടിലിന്‍റെ സൈഡ് ടേബിളില്‍ വെച്ചിരുന്ന അവളുടെ ഫോണ്‍ കേയ്യെത്തിച്ച് എടുത്തുകൊണ്ടാണ് അതിനു മറുപടി പറഞ്ഞത്….

“നിന്‍റെ കെട്ട്യോന്റെ മുമ്പിലിട്ടു വേണമാരുന്നു നിന്നെയിങ്ങനെ കളിക്കാന്‍ എന്ന്…….” സീത കാമലോലുപയായി ചിരിച്ചു…

“എങ്കില്‍ പിന്നെ എന്തിനാ താമസ്സിക്കുന്നെ??.. അവധിതീരാന്‍ ഇനി രണ്ടാഴ്ച കൂടെയേഒള്ളൂ….അതിനു മുമ്പ് സെറ്റാക്ക്…….” വിനോദ് കിതച്ചുകൊണ്ടാണ് പറഞ്ഞത്….

“ഉം….. നോക്കട്ടെ…. ” സീത മൊബൈലിന്റെ സ്ക്രീന്‍ തുറന്ന് അത് വിനോദിന്‍റെ നേര്‍ക്ക്‌ നീട്ടി…… ”

“നേരത്തേ പറഞ്ഞ ഫോട്ടോ… ഗ്യാലറീല്‍ ഉണ്ട്…..” അവള്‍ ഫോണ്‍ വിനോദിന് കൊടുത്തിട്ട് വീണ്ടും വദനസുരതം തുടര്‍ന്നു…

വിനോദ് കിതച്ചുകൊണ്ട് ഫോണ്‍ എടുത്ത് ഗ്യാലറി തുറന്നു… അതില്‍ അവസാനം കിടക്കുന്ന ഫോട്ടോ തുറന്നു….. വെളുത്ത സാറ്റിന്‍ വിരിച്ച മെത്തയില്‍ നഗ്നമായിക്കണ്ട അരക്കെട്ട് സീതയുടെയാണെന്ന കാര്യത്തില്‍ സംശയമില്ല… മലര്‍ന്ന് കാലുകള്‍ അകത്തി കിടക്കുന്നു….  തേന്‍ ഒലിച്ചു തിളങ്ങുന്ന തുടുത്ത പൂറിന്റെ ഇതളുകള്‍ തമ്മില്‍ പിടിച്ചകത്തി വെച്ചിരിക്കുന്ന അയാളുടെ കൈവിരലുകള്‍. നടുവില്‍ ഇരം പിങ്ക് നിറത്തിലെ ഭഗദ്വാരം ആളിന്‍റെ ലിംഗവലിപ്പം കൊണ്ടാവാം,  അപ്പോഴും വികസിച്ചാണിരിക്കുന്നത്… അതില്‍നിന്നും അയാളുടെ കൊഴുത്ത ശുക്ലം കട്ടയായി ഒലിച്ചിറങ്ങി ചെമ്പരത്തി മൊട്ടുപോലെയുള്ള ഗുദത്തിന്‍റെ അരികത്തു കൂടി മെത്തയില്‍ വരെയെത്തിയിരിക്കുന്നു…..

ഉഫ്ഫ്… എന്തൊരു കാഴ്ച!!!!……

അതിന്‍റെ ശക്തിയില്‍ തിളച്ചുയര്‍ന്ന വിനോദിന്‍റെ കാമം സീതയുടെ വായിലേക്ക് ചീറ്റിയൊഴുകി….

കന്തില്‍ തിരുമ്മുന്ന സ്വന്തം നടുവിരലിന്റെ ചലനത്തില്‍ ഉയര്‍ന്ന ചെറിയൊരു രതിമൂര്‍ച്ച അതേസമയം സീതയ്കകും ഉണ്ടായി…

രണ്ടാളിന്റെയും മനസ്സില്‍ ഒരേ ദൃശ്യമായിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025