Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 11

“കിടക്കാന്‍ പോയില്ലേ??….” സീത ചോദിച്ചു…

“ചാറ്റിംഗ് ഇവിടെ ഇരുന്നാവാം എന്ന് കരുതി….” വിനോദ് പറഞ്ഞു…

“ഓ.. ആയിക്കോട്ടെ….” സീത അവളുടെ ഫോണെടുത്ത് വാട്സ് ആപ് തുറന്നു…. വിനോദ് ഫോണിലേക്ക് നോക്കി… അതില്‍ സേവ് ചെയ്തിരിക്കുന്ന പേര്‍ എന്താണെന്ന് ആയിരുന്നു അവന്‍റെ ശ്രദ്ധ…

“മാസ്റ്റര്‍”…… അതായിരുന്നു അവള്‍ സേവ് ചെയ്തിരുന്ന പേര്… അതുകണ്ട വിനോദിന്‍റെ ചുണ്ടില്‍ ഒരു ചെറുചിരി വിടര്‍ന്നു…

വിനോദ് ചിരിച്ചത് സീതയുടെ ശ്രദ്ധയില്‍ പെട്ടു….

“അങ്ങനെ വിളിക്കാനെ പെര്‍മിഷന്‍ ഉള്ളൂ….” സീത ലേശം ചമ്മലില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു…

അടിപൊളി…. വിനോദ് മനസ്സില്‍ ഓര്‍ത്തു… അടിമക്ക് ഉടമയെ വിളിക്കാന്‍ ഇതിലും നല്ല പേര് എന്താ കിട്ടുക… അവന്‍റെ അരക്കെട്ടില്‍ ഒരിളക്കം ഉണ്ടായി….

സീതയപ്പോള്‍ ഒരു കള്ളച്ചിരിയോടെ ചാറ്റ് വിന്‍ഡോ മുഴുവന്‍ ക്ലിയര്‍ ചെയ്തു.. പിന്നെ “ഹബ്ബി ഓണ്‍ ലൈന്‍”  എന്ന മെസേജ് ടൈപ് ചെയ്തയച്ചു.. വോയിസ് കോളില്‍ മിസ്സ്‌ കോള്‍ വിട്ടിട്ട് കാത്തിരുന്നു…

സെക്കണ്ടുകള്‍ക്കുള്ളില്‍ അതില്‍ “ഹൈ വിനോദ്” എന്ന മെസേജ് വന്നു….

“ഞാന്‍ ഇപ്പൊ വരാം…..”  സീത ഫോണ്‍ വിനോദിന് കൊടുത്തിട്ട് അവിടെനിന്നും മാറിക്കളഞ്ഞു….ചമ്മലാണ് കാരണം എന്ന് വിനോദിന് അറിയാമായിരുന്നു…

വിനോദ് ഫോണിലേക്ക് നോക്കി… തന്‍റെ ഭാര്യ തിരഞ്ഞെടുത്ത അവളുടെ കാമുകന്‍, അവളേ തന്‍റെ മുന്‍പിലിട്ടു കളിക്കുവാനുള്ള സമ്മതം വാങ്ങാനായി വിളിക്കുന്നു…

ശക്തമായ ഒരു ഉദ്ധാരണം അവനിലുണര്‍ന്നു….

വിനോദ് വിറക്കുന്ന കരങ്ങളോടെ മറുപടി നല്‍കി…..

“സുഖമല്ലേ ഭായ് ???….”

“യെസ്…….. “ വേറെയൊന്നും  അവന് തോന്നിയില്ല….

“സീത പറഞ്ഞു അവിടെവെച്ച് മീറ്റ്‌ ചെയ്യാന്‍ വിനോദിന് താല്പ്പര്യമുള്ള കാര്യം……”

“ഹം……”

“എനിക്കും ഇന്‍ററസ്റ്റ് ഉണ്ട്….. സീതയും ഓക്കെ ആണെന്ന് തോന്നുന്നു….”

“ആം… അവള്‍ക്കും താല്‍പ്പര്യം ഉണ്ട്….”

“ഉം…. അതിനു മുമ്പ് നമ്മള്‍ തമ്മില്‍ ഒന്ന് സംസാരിച്ച് ഒരു കംഫര്‍ട്ട് സോണില്‍ എത്തണ്ടേ??.. അല്ലെങ്കില്‍ മൊത്തം കുളമാകും….”

“അതേ… യൂ ആര്‍ റൈറ്റ്……” വിനോദ് സമ്മതിച്ചു….

“ഞങ്ങളുടെ മീറ്റിങ്ങിനെപ്പറ്റി സീത എല്ലാം പറഞ്ഞല്ലോ അല്ലെ?… സോ യൂ നോ ഇറ്റ്‌ വാസ് എ ബിറ്റ് ഹാര്‍ഡ്…….”

“യെസ്… ഐ നോ ……”

“ആര്‍ യൂ ഓക്കെ വിത്ത്‌ ഇറ്റ്??.. ഐ മീന്‍, നേരിട്ട് കാണുമ്പോ ചിലപ്പോ പ്രശ്നമായേക്കാം….”

“തിങ്ക്‌ ഐ വില്‍ ബീ ഓക്കേ”

“പ്ലീസ് ബീ ഷുവര്‍… ഐ ഡോണ്ട് ഫ്യൂച്ചര്‍ പ്രോബ്ലംസ്…..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025